JUDICIAL - Page 290

ജേക്കബ് തോമസിനെതിരേ അഴിമതി ആരോപിച്ച ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി; തുറമുഖ ഡയറക്ടറായിരിക്കേ സോളാർ പാനൽ സ്ഥാപിച്ചതിൽ കോടികളുടെ അഴിമതി നടന്നെന്ന ആരോപണം അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നു കോടതി
ദീപിക പള്ളിക്കലിന് 19.48 ലക്ഷം രൂപ നൽകാൻ പരസ്യ കമ്പനിക്ക് കോടതി നിർദ്ദേശം; വിധി വന്നത് ബോർഗ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് എതിരെ; ദീപികയുടെ പരാതി ജേഷ്‌സിയിൽ ലോഗോ പതിച്ചിട്ടും കരാർ തുക നൽകാത്തതിനാൽ
ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യശാലകൾ പാടില്ലെന്ന വിധി മദ്യനിരോധനമല്ല; വിധിയുടെ ലക്ഷ്യം റോഡ് അപകടങ്ങൾ ഒഴിവാക്കൽ; സംസ്ഥാനങ്ങൾക്കു വരുമാന നഷ്ടമുണ്ടാകുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും വിശദീകരിച്ച് സുപ്രീംകോടതി
വിജിലൻസിനെയും ഡയറക്ടർ ജേക്കബ് തോമസിനെയും രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി; കോടതിയും നിയമസഭയും പരിഗണിക്കുന്ന വിഷയങ്ങളിൽ പോലും വഴിവിട്ട് ഇടപെടൽ; വിജിലൻസ് ഡയറക്ടറെ എന്തുകൊണ്ടു നീക്കുന്നില്ല; ജേക്കബ് തോമസിനെ നിലനിർത്തി എങ്ങനെ മുന്നോടു പോകുമെന്നും കോടതിയുടെ ചോദ്യം
യേശുദാസ് മാന്യമല്ലെന്നു പറഞ്ഞ ജീൻസ് നിരോധിച്ച് ബോംബെ ഹൈക്കോടതിയും; ജീൻസും ടീഷർട്ടും ധരിച്ചെത്തിയ മാധ്യമപ്രവർത്തകയെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ കോടതിക്കു പുറത്താക്കി; റിപ്പോർട്ടിംഗിന് എത്തുന്നവർ കോടതിക്കു ചേരുന്ന വിധം മാന്യമായി വസ്ത്രം ധരിക്കണം
ഏഴുപാപങ്ങൾ ചെയ്യാൻ നിർദേശിച്ചു! ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് ദൈവത്തിന്റെ നിർദ്ദേശ പ്രകാരവും; നഗ്നനായി യുവതിയെ കയറിപ്പിടിച്ച മുഹമ്മദ് ഹാഷിറിന്റെ വാദമൊന്നും കോടതിയിൽ ചെലവായില്ല; നീലാകാശം പച്ചക്കടൽ ചുവന്നഭൂമിയടേയും അഞ്ചുസുന്ദരികളുടേയും തിരക്കഥാകൃത്തിന് മൂന്നര വർഷത്തെ തടവ് ശിക്ഷ
ജിഷ വധക്കേസിൽ സർക്കാരിനെയും പൊലീസിനെയും വെട്ടിലാക്കിയ വിജിലൻസ് റിപ്പോർട്ട് പ്രതി അമീറിനു കച്ചിത്തുരുമ്പാകുന്നു; റിപ്പോർട്ട് പരിഗണിച്ച് വിചാരണ നിർത്തിവയ്ക്കണമെന്ന് അഡ്വ. ആളൂർ; ഗവർണർക്കും ചീഫ് ജസ്റ്റിസിനും പരാതി നല്കുമെന്നും പ്രതിയുടെ അഭിഭാഷകൻ
തലാഖ് നിരോധിക്കുന്നത് ഖുറാൻ തിരുത്തുന്നതും അള്ളാഹുവിന്റെ കൽപനകൾ ലംഘിക്കാനുമുള്ള ഉത്തരവാകും; ഏത് മതത്തിലും വിശ്വസിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാവും; സുപ്രീംകോടതിയിൽ കടുത്ത നിലപാടുകളെടുത്ത് മുസ്ലിം പഴ്സണൽ ലോ ബോർഡ്; ട്രിപ്പിൾ തലാഖ് ചർച്ചയിൽ നിർണായകമായ വഴിത്തിരിവ്
ഇന്ത്യയെ സ്നേഹിച്ച് അനാഥ പിള്ളേരെ സംരക്ഷിക്കാൻ എത്തിയ ബ്രിട്ടീഷ് യുവതിക്ക് ഇനി ധൈര്യമായി മടങ്ങാം; പിക്ക്നിക്കിന് പോയപ്പോൾ കുഞ്ഞ് മരിച്ച കേസിൽ കുറ്റ വിമുക്തയാക്കി ഇന്ത്യൻ കോടതി
ജിഷ്ണു മരണക്കേസിൽ സർക്കാരിന് സുപ്രീംകോടതിയിൽനിന്നും തിരിച്ചടി; പി. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; മരണത്തിൽ കോളജ് ചെയർമാന്റെ പങ്കിന് ഇതുവരെ തെളിവില്ലെന്നു കോടതി