JUDICIALവിനയനെ വിലക്കിയ സംഭവത്തിൽ 'അമ്മ'യ്ക്കും 'ഫെഫ്ക'യ്ക്കും ലക്ഷങ്ങളുടെ പിഴശിക്ഷ; ഇന്നസെന്റ് 51,000 രൂപയും സിബി മലയിൽ 61,000 രൂപയും നൽകണം; ഇടവേളബാബുവും ബി ഉണ്ണികൃഷ്ണനും പിഴയടയ്ക്കണമെന്ന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ24 March 2017 9:31 PM IST
JUDICIALയുപിക്ക് പിന്നാലെ ഉത്തരാഖണ്ഡും ശുചിത്വത്തിന്റെ വഴികളിൽ; ഉത്തരാഖണ്ഡിൽ പൊതുസ്ഥലത്ത് തുപ്പിയാൽ 5000 രൂപ പിഴയോ ആറുമാസം തടവോ നൽകുന്ന നിയമം കൊണ്ടുവരുന്നു; തുപ്പി വൃത്തികേടാക്കുന്നവരുടെ നാടുമാറുന്നു24 March 2017 8:26 AM IST
JUDICIALസെൻകുമാറിനോട് സർക്കാരിന് ഒരു വൈരാഗ്യവുമില്ല; ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയത് പൊലീസിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ; സുപ്രിം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം23 March 2017 5:39 PM IST
JUDICIALവിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പി കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; അടിയന്തരമായി മോചിപ്പിക്കണമെന്ന് ഉത്തരവ്; അറസ്റ്റ് നിയമപരമല്ല, അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കോടതി23 March 2017 3:06 PM IST
JUDICIALഎംപിയോ എംഎൽഎയോ ആയാൽ ജീവിതം രക്ഷപ്പെട്ടെന്ന് കരുതുന്ന കാലത്തിന് അന്ത്യമാവുന്നോ? കോടീശ്വരന്മാരായ മുൻ എംപിമാർക്കും എംഎൽഎമാർക്കും പെൻഷൻ നൽകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി; പൊതു താത്പര്യഹർജിയിൽ വിധി നിർണായകം23 March 2017 8:38 AM IST
JUDICIALഅജ്‌മേർ ദർഗ സ്‌ഫോടനക്കേസിൽ ആർഎസ്എസ് ബന്ധമുള്ള രണ്ടു പ്രതികൾക്ക് ജീവപര്യന്തം; 2007 ലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് മൂന്നു തീർത്ഥാടകർ; പ്രതികൾക്കെതിരേ തെളിഞ്ഞത് മതവിദ്വേഷം പ്രചരിപ്പിക്കലും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങൾ22 March 2017 5:28 PM IST
JUDICIALകൃഷ്ണദാസിന്റെ അറസ്റ്റിൽ പൊലീസിനു വീണ്ടും വിമർശനം; അറസ്റ്റിനുള്ള സാഹചര്യം എന്തെന്നു ഹൈക്കോടതി; വിലക്കുള്ളയാൾ കോളജിൽ കയറി എങ്ങനെ തെളിവു നശിപ്പിക്കുമെന്നും ചോദ്യം; ഹൈക്കോടതി ജഡ്ജിക്കെതിരേ പരാതിപ്പെട്ട മഹിജയുടെ ആരോപണത്തിൽ വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ22 March 2017 5:03 PM IST
JUDICIALഅതിസമ്പന്നൻ പി കൃഷ്ണദാസിന് തടവറയിൽ തന്നെ കഴിയാം; വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ നെഹ്രു ഗ്രൂപ്പ് ചെയർമാന് ജാമ്യം നിഷേധിച്ച് വടക്കാഞ്ചേരി കോടതി; അഞ്ചും ഏഴും പ്രതികൾക്കും ജാമ്യം നിഷേധിച്ചപ്പോൾ ആറാം പ്രതി സുകുമാരന് ജാമ്യം22 March 2017 11:35 AM IST
JUDICIALഅയോധ്യ തർക്കം കോടതിക്കു പുറത്ത് ചർച്ചചെയ്തു പരിഹരിച്ചൂടെയെന്നു സുപ്രീംകോടതി; വേണമെങ്കിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്നും ചീഫ് ജസ്റ്റിസ് കെഹാർ; നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ആർഎസ്എസ്; പ്രശ്‌നം കോടതിയിൽ തീർത്താൽ മതിയെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡും21 March 2017 8:56 PM IST
JUDICIALകൃഷ്ണദാസിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ; ജാമ്യത്തിൽ ഇറങ്ങിയ പ്രതി കേസ് അട്ടിമറിക്കാൻ സാധ്യത; സർക്കാരിന്റെ ഹർജി ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെ21 March 2017 8:21 PM IST
JUDICIALഒരു മിനിട്ടുപോലും ഇരിക്കാൻ അനുവദിക്കാതെ പണിയെടുപ്പിക്കൽ; കക്കൂസും ടോയ്‌ലെറ്റുമില്ല; താമസിക്കാൻ നല്കുന്ന സ്ഥലം കാലിത്തൊഴുത്തിനു സമാനം; ലേബർവകുപ്പിനെയും വിജിലൻസിനെയും കൂസാതെ തൊഴിൽ നിയമങ്ങൾ കാറ്റിൽപ്പറത്തിയ രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിനു മൂക്കുകയറിട്ടു കോടതി; 51 കേസുകളിൽ കോടതി വിധിച്ചത് വൻ പിഴ21 March 2017 7:37 PM IST
JUDICIALകോടാലിക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് കുടുംബാംഗത്തെപ്പോലെ കരുതിയവരെ; ശിക്ഷ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് നീചപ്രവർത്തികൾ ഉണ്ടാകാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പ്; പാറമ്പുഴ കേസിൽ നരേന്ദ്രകുമാറിനു വധശിക്ഷ വിധിച്ചു ജഡ്ജി പറഞ്ഞത് വാക്കുകൾ ഇങ്ങനെ21 March 2017 6:01 PM IST