JUDICIALപാറമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി നരേന്ദ്ര കുമാറിന് വധശിക്ഷ; മോഷണത്തിന് വേണ്ടി ഡ്രൈക്ലീനിങ് സ്ഥാപന ഉടമയെ അടക്കം മൂന്ന് പേരെ കോടാലിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് അപൂർവങ്ങളിൽ അപൂർവമെന്ന് വാദം അംഗീകരിച്ചു കോടതി; മരണം ഉറപ്പാക്കാൻ വൈദ്യുതാഘാതവും ഏൽപ്പിച്ചതും കൊടും ക്രൂരത21 March 2017 11:59 AM IST
JUDICIALവിശ്വാസപരമായ വിഷയങ്ങളിൽ കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പാണ് നല്ലത്; ചർച്ചയിലൂടെയും പരസ്പരം വിട്ടുവീഴ്ചകളിലൂടെയും പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ; ഇരുകക്ഷികളും യോജിച്ച് തീർക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ; ഇരുവിഭാഗത്തിനും സമ്മതമാണെങ്കിൽ മധ്യസ്ഥതയ്ക്ക് തയ്യാർ; ആറു വർഷമായി തീർപ്പാകാത്ത അയോധ്യാക്കേസിൽ സാധ്യതകൾ തുറന്നിട്ട് സുപ്രീംകോടതി21 March 2017 11:52 AM IST
JUDICIALബാർ ലൈസൻസ് പുതുക്കാനുള്ള നീക്കത്തിനെതിരേ വി എം. സുധീരൻ സുപ്രീംകോടതിയിൽ; പിണറായി സർക്കാരിന്റെ തീരുമാനം സുപ്രീംകോടതി വിധിക്കു കളങ്കമുണ്ടാക്കുന്നത്; അറ്റോർണി ജനറലിൽനിന്ന് നിയമോപദേശം തേടിയതു തെറ്റെന്നും കോൺഗ്രസ് നേതാവിന്റെ ഹർജി20 March 2017 8:10 PM IST
JUDICIALതേനിയിലെ കണികാ പരീക്ഷണം ഹരിത ട്രിബ്യൂണൽ റദ്ദാക്കി; ഇന്ത്യ-ബേസ്ഡ് ന്യൂട്രിനോ ഒബ്‌സർവേറ്ററി പാരിസ്ഥിതിക അനുമതി നേടിയത് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച്; ഇല്ലാതാകുന്നത് ഏറെ ആരോപണങ്ങൾ കേട്ട പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള പരീക്ഷണം20 March 2017 7:11 PM IST
JUDICIALകൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; പരാതിക്കാരില്ലാത്ത കേസിൽ പൊലീസ് എന്തിനിടപെട്ടു? പരാതിക്കാരന്റെ ആദ്യ മൊഴിയിൽ ഇല്ലാതിരുന്ന വകുപ്പുകൾ പൊലീസ് കൂട്ടിച്ചേർത്തു; കോടതിയെ വിഢ്ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് അറിയാമെന്നും ഹൈക്കോടതി20 March 2017 5:17 PM IST
JUDICIALപുതിയ ഉടുപ്പ് വാങ്ങിക്കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച് സ്വകാര്യ ലോഡ്ജിലെത്തിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പ്രതിക്ക് പത്തര വർഷം കഠിന തടവും പിഴയും19 March 2017 8:56 AM IST
JUDICIALഉമ്മൻ ചാണ്ടിയുടെ വാദം പൂർത്തിയായി; ഇനി കുരുവിളയുടെ മറുപടി കൂടി കേൾക്കാം; ബാംഗ്ലൂർ കോടതി ശിക്ഷ കേസിൽ മുൻ മുഖ്യമന്ത്രിക്കെതിരെയുള്ള വിധി റദ്ദാക്കുമോ എന്ന് ഉടൻ തീരുമാനം19 March 2017 7:38 AM IST
JUDICIALലാവലിൻ അഴിമതി വെറും കെട്ടുകഥ, പിണറായി പ്രവർത്തിച്ചത് കെഎസ്ഇബിയുടെ പുരോഗതിക്കു വേണ്ടി; കരാർ ഉണ്ടാക്കിയത് ജി കാർത്തികേയന്റെ കാലത്ത്; സിബിഐ കുറ്റപത്രത്തിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് അഡ്വ. ഹരീഷ് സാൽവെ ഹൈക്കോടതിയിൽ; ഇന്ത്യയിലെ ഒന്നാം നമ്പർ അഭിഭാഷകന്റെ വാദം കേൾക്കാൻ കോടതി മുറിയിലും തിരക്ക്17 March 2017 4:03 PM IST
JUDICIALപതിനാല് സെക്കന്റ് തുറിച്ച് നോക്കിയാൽ പോലും അകത്തു പോകുന്ന വകുപ്പ് ഉണ്ടായിട്ടും കുളിമുറിയിൽ കാമറവെച്ച ബിജെപി നേതാവിന് ജാമ്യം; പൊലീസ് ദുർബല വകുപ്പുകൾ ചുമത്തി എഫ് ഐ ആർ തയ്യാറാക്കിയെന്ന് ആക്ഷേപം ശക്തം; തെരുവിൽ ചൂലുയർത്തിപ്പിടിച്ച് എത്തി നേതാവിന്റെ കോലം കത്തിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടേയും പ്രതിഷേധം17 March 2017 3:19 PM IST
JUDICIALസുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും ചേർന്ന് 14 കോടി നഷ്ടപരിഹാരം നൽകണം; സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും 20 ജഡ്ജിമാർക്കെതിരെ സിബിഐ അന്വേഷണം നടത്തണം; കോടതി അലക്ഷ്യത്തിന് അറസ്റ്റ് നേരിടുന്ന ജസ്റ്റിസ് കർണൻ തലവേദനകൾ സൃഷ്ടിച്ച് മുന്നോട്ട്; പുറത്താക്കാൻ നിയമം അനുവദിക്കാത്തത് ഭരണഘടനാ പ്രതിസന്ധിക്ക് കാരണമാകുന്നു17 March 2017 9:58 AM IST
JUDICIALലാവ്‌ലിൻ കേസിൽ ഗൂഢാലോചനയും നിയമവിരുദ്ധതയും ഇല്ല; കാൻസർ സെന്ററിന് ഫണ്ട് നല്കുന്നതു കരാറിന്റെ ഭാഗമല്ല; ടെക്‌നിക്കർ കമ്മിറ്റിയംഗത്തിന്റെ സാന്നിധ്യമില്ലാതെ ജി. കാർത്തികേയനും കാനഡ സന്ദർശിച്ചിട്ടുണ്ട്; സിബിയുടെ വാദങ്ങൾ എണ്ണിയെണ്ണി ഖണ്ഡിച്ച് പിണറായിയുടെ അഭിഭാഷകൻ15 March 2017 5:18 PM IST
JUDICIALകേസിനെ കുറിച്ച് എല്ലാമറിയുന്ന എം കെ ദാമോദരന്റെ അനാരോഗ്യം പിണറായി വിജയനെ പ്രതിസന്ധിയിലാക്കുന്നു; ലാവ്‌ലിൻ കേസിൽ പിണറായിക്കായി വാദിക്കാൻ സിറ്റിംഗിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകൻ ഹരീഷ് സാൽവേ; സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ രംഗത്തിറക്കിയത് സിബിഐ നിലപാട് കടുപ്പിച്ചതോടെ15 March 2017 12:44 PM IST