JUDICIAL - Page 293

ലാവ്‌ലിൻ പിണറായി വിജയനെ വെട്ടിലാക്കുമോ? മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ കുറ്റങ്ങൾ നിരത്തി സിബിഐ; ലാവ്‌ലിൻ ഇടപാടിന്റെ വിവരങ്ങൾ മറച്ചു വെച്ച, മന്ത്രിസഭ പോലും ഒന്നും അറിഞ്ഞില്ല;  വിനോദ് റായി അടക്കമുള്ളവർ സാക്ഷികൾ
ഫാ തോമസ് ജോസഫ് തേരകവും കന്യാസ്ത്രീകളും അഞ്ച് ദിവസത്തിനുള്ളിൽ കീഴടങ്ങണം; ഹാജരാകുന്ന അന്നുതന്നെ ഉപധികളോടെ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി; കേസുകളിൽ പലതും പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നും കോടതി
കടബാധ്യതകൾ വീട്ടാൻ അർധരാത്രി കുടുംബത്തിലെ മൂന്ന് പേരെ വകവരുത്തി ആഭരണവും പണവുമായി സ്ഥലം വിട്ടു; പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതി കുറ്റക്കാരൻ: ഉത്തർപ്രദേശുകാരനെതിരായ ശിക്ഷാ വിധി നാളെ
സിബിഐ ആരോപിക്കുന്ന ഗൂഢാലോചനയുടെ സ്വഭാവം എന്താണ്? കാൻസർ സെന്ററിന് ഫണ്ട് നൽകാമെന്ന ലാവ്‌ലിന്റെ വാഗ്ദാനം ധാരണാപത്രത്തിലോ ആദ്യ കരാറിലോ ഉണ്ടായിരുന്നോ? ലാവ്‌ലിനിൽ സിബിഐയോട് നിർണ്ണായക ചോദ്യങ്ങളുമായി ഹൈക്കോടതി
കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് കർണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്; ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ ആദ്യ സംഭവം; അത്യപൂർവ്വ നടപടി കോടതിയലക്ഷ്യ കേസിൽ ഹാജരാകാത്തതിനാൽ
ലാവ്‌ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയത് നിയമവിരുദ്ധമെന്നു ഹൈക്കോടതിയിൽ സിബിഐ; സാക്ഷിമൊഴികളും തെളിവുകളും പരിഗണിച്ചില്ല; വിചാരണക്കോടതി ചെയ്തത് പ്രതികളുടെ വാദങ്ങൾ അതേപടി അംഗീകരിക്കലെന്നും റിവിഷൻ ഹർജിയിൽ സിബിഐ
മതസൗഹാർദ്ദത്തിന്റെ പ്രതീകമായ അജ്മീർ ദർഗയിൽ മൂന്നു പേർ കൊല്ലപ്പെട്ട സ്‌ഫേടനക്കേസിൽ സ്വാമി അസീമാനന്ദ കുറ്റവിമുക്തൻ; എൻഐഎ സമർപ്പിച്ച തെളിവുകൾ അപര്യാപ്തമെന്ന് കോടതി; കുറ്റക്കാരെന്നു കണ്ടെത്തിയത് മൂന്നുപേരെ
പ്രിൻസിപ്പളിനെതിരെ പരാതിപ്പെട്ടവർ ശത്രുക്കളായി; ഈ അദ്ധ്യാപകർക്കെതിരെ വ്യാജ പീഡന പരാതി നൽകാൻ വിദ്യാർത്ഥിനിയെ പ്രധാനാധ്യാപിക നിർബന്ധിച്ചു; പരിസ്ഥിതിക്കു നാശം വരുത്തുന്ന കരുവേലച്ചെടികൾ നീക്കം ചെയ്യാൻ മദ്രാസ് കോടതി ഉത്തവും; തരംതാണ പ്രവർത്തിക്കുള്ള ശിക്ഷ ചർച്ചയാകുമ്പോൾ
പാറമ്പുഴക്കേസിൽ പ്രോസിക്യൂഷനോട് കൂടുതൽ വിവരങ്ങൾ ആരാഞ്ഞ് വിചാരണക്കോടതി; വയോധികനും ഭാര്യയും മകനും കഴുത്തറുത്തു കൊല്ലപ്പെട്ട കേസിൽ വിധി 14ന്; ആറു മാസം നീണ്ട വിചാരണയിൽ വിസ്തരിച്ചത് 53 സാക്ഷികളെ
ബാബറി മസ്ജിദ് തകർത്ത കേസിൽ സാങ്കേതിക കാരണങ്ങളാൽ ഗൂഢാലോചനക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി; മുതിർന്ന നേതാക്കൾക്കെതിരേ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കപ്പെട്ടേക്കും; അഡ്വാനിയും ജോഷിയും വിചാരണ നേരിടേണ്ടിവരുമെന്ന് സൂചന
സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയത് വ്യക്തി താത്പര്യങ്ങൾ പരിഗണിച്ച്; മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ എങ്ങനെ ഡിജിപിയെ മാറ്റും; ഇങ്ങനെ പോയാൽ പൊലീസ് ആസ്ഥാനത്ത് ആരു കാണും; സെൻകുമാറിനെ മാറ്റിയതിൽ പിണറായി സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം