JUDICIALരണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ കുട്ടമ്പുഴ സ്വദേശിക്ക് ജീവപര്യന്തം തടവ്; ശിക്ഷ വിധിച്ചത് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടിയെ കളവുപുറഞ്ഞു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ5 March 2017 12:16 PM IST
JUDICIALമടിശീലയ്ക്ക് കനം ഉള്ളവന് എല്ലാം ആദ്യം നടക്കുന്ന പരിപാടി അവസാനിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; മുതിർന്ന അഭിഭാഷകരുടെ കേസുകൾ ക്യൂ തെറ്റിച്ച് പരിഗണിക്കുന്ന പരിപാടി അവസാനിച്ചു; റാം ജഠ്മലാനിയുടെ നീക്കത്തിന് വഴങ്ങാതെ ജസ്റ്റിക് ഖേഹർ4 March 2017 8:45 AM IST
JUDICIALജിഷ്ണുവിന്റെ ആത്മഹത്യയിൽ പ്രേരണാ കുറ്റത്തിനു തെളിവില്ല; നെഹ്രൂ കോളജ് ചെയർമാൻ പി. കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; പ്രോസിക്യൂഷൻ വാദങ്ങൾ മുഴുവൻ തള്ളിക്കൊണ്ട് ഹൈക്കോടതി വിധി; കേസിൽ അട്ടിമറി നടന്നുവെന്ന് ജിഷ്ണുവിന്റെ കുടുംബം2 March 2017 12:40 PM IST
JUDICIALഡൽഹിയിലേക്ക് ഇനി കുറഞ്ഞ ചെലവിൽ വിമാനയാത്ര നടത്താനാകും; വിമാനക്കമ്പനികളിൽ നിന്ന് ഹാൻഡലിങ് ചാർജ് അധികമായി ഈടാക്കരുതെന്ന് വിമാനത്താവള കമ്പനിക്ക് സുപ്രീംകോടതിയും നിർദ്ദേശം; ഡൽഹി നിരക്കുകൾ കുറയും2 March 2017 9:15 AM IST
JUDICIALപാതയോരത്തെ മദ്യശാലകൾ മാറ്റണമെന്ന സുപ്രീംകോടതി വിധി ബാറുകൾക്കു ബാധകമല്ല; മദ്യശാലയെന്ന നിർവചനത്തിൽ വരുന്നത് ബിവറേജസ് കോർറേഷന്റെ ചില്ലറ വിൽപന കേന്ദ്രങ്ങൾ മാത്രം; പുതിയ മദ്യനയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന ഇടതു സർക്കാരിന് എജി നല്കിയ നിയമോപദേശം ഇങ്ങനെ1 March 2017 8:41 PM IST
JUDICIALഅഞ്ചുവർഷം മുമ്പുണ്ടായ യുവതിയുടെ മരണം ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് കേസ് അവസാനിപ്പിച്ചു; മുറിയിലെ രക്തക്കറയും കാൽപ്പാടുകളും ഭർതൃവീട്ടിലെ പീഡനവുമൊന്നും അന്വേഷിക്കാതെ കേസ് ഒതുക്കിയെന്ന് ബന്ധുക്കൾ; കോട്ടായിയിലെ അനിതയുടെ മരണത്തിൽ പുനരന്വേഷണത്തിന് ഡിജിപിക്ക് ഉത്തരവ് നൽകി കംപ്‌ളൈന്റ്‌സ് അഥോറിറ്റി1 March 2017 1:56 PM IST
JUDICIALബോണ്ട് പൂർത്തിയാക്കിയില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കാനാവില്ല; രണ്ടാഴ്ചയ്ക്കം എംബിബിഎസ് വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് നൽകണമെന്ന് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിനോട് കോടതി1 March 2017 10:08 AM IST
JUDICIALനടിയെ ആക്രമിച്ച കേസിൽ സുനിത കൃഷ്ണൻ സുപ്രീം കോടതിയിൽ; ദൃശ്യങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്‌ബുക്ക് പേജ് തടയണമെന്ന് ആവശ്യം; ഫേസ്‌ബുക്കിനോട് വിശദീകരണം തേടിയതോടെ വിവാദ പേജ് പിൻവലിച്ചു27 Feb 2017 5:19 PM IST
JUDICIALജയരാജന്റെ പങ്ക് അന്വേഷിച്ചത് തന്റെ ഔദ്യോഗിക ജീവിതം തകർത്തു; താൻ ഡി.ജി.പി ആയിരുന്നപ്പോൾ കണ്ണൂരിൽ ഒരു കൊലപാതകം മാത്രമായിരുന്നു നടന്നത്; അതിന് ശേഷം 9 പേർ കൊല്ലപ്പെട്ടു; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ടിപി സെൻകുമാർ26 Feb 2017 12:05 PM IST
JUDICIALകുറ്റവാളിക്കു ചെയ്തുകൊടുക്കാവുന്ന സഹായത്തിന് നിയന്ത്രണരേഖയുണ്ടെന്ന് അഭിഭാഷകർ ഓർമിക്കണം; മതിൽചാടിക്കടക്കാനും കോടതിക്കകത്തെത്തി ഒളിഞ്ഞുനോക്കാനും സഹായം ചെയ്തത് കുറ്റകൃത്യം; പൊലീസുകാരെ തടയാൻ ശ്രമിച്ചതും അപഹാസ്യം; പൾസറിന്റെ അറസ്റ്റിലെ ധാർമികവും നിയമപരവുമായ വശങ്ങൾ ഓർമിപ്പിച്ച് ഉദയഭാനുവും സെബാസ്റ്റ്യൻ പോളും25 Feb 2017 4:00 PM IST
JUDICIALപൾസർ സുനിക്കായി കോടതിയിൽ കേസ് വാദിക്കുന്നത് അഡ്വ. ബി.എ. ആളൂർ; ജനവികാരം എതിരായ കേസുകളിൽ പ്രതികളുടെ വക്കാലത്ത് എടുത്ത് പ്രസിദ്ധനായ വക്കീൽ നാളെ ആലുവ കോടതിയിൽ ഹാജരാകും; സുനിയുമായി ബന്ധപ്പെട്ടവരാണ് തന്നെ സമീപിച്ചതെന്നും അഭിഭാഷകൻ24 Feb 2017 8:07 PM IST
JUDICIALകേസിൽ കുടുക്കിയതല്ലെന്നും നിങ്ങളുടെ അടുത്തേക്കു തന്നെ വരുമെന്നും മാദ്ധ്യമപ്രവർത്തകരോടു പൾസർ സുനി; ആലുവ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പൾസറിനെയും വിജീഷിനെയും 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡയിൽ വിട്ടു; പൊലീസിനു വിട്ടുനല്കാതിരുന്നത് അപേക്ഷ സമർപ്പിക്കാൻ വൈകിയതിനാൽ24 Feb 2017 4:04 PM IST