JUDICIAL - Page 295

പാറ്റൂർ ഭൂമിയിടപാടു കേസിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരേ ക്രിമിനൽ ഗൂഢാലോചനക്കുറ്റം; പുറമ്പോക്കു ഭൂമിയല്ലെന്നു മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൻ ഫയലിൽ കുറിച്ചത് മുൻ മുഖ്യമന്ത്രി അംഗീകരിച്ചു; ജലവിഭവ വകുപ്പ് ഫയൽ ആറു മാസം പൂഴ്‌ത്തിവച്ചെന്നും എഫ്‌ഐആർ
പ്രതിക്കൂട്ടിൽനിന്ന് വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത പൾസറിനെയും വിജീഷിനെയും തിരികെ കോടതിയിൽ ഹാജരാക്കേണ്ടതില്ല; കസ്റ്റഡിയിൽ എടുത്ത എറണാകുളം പൊലീസ് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം; പൾസർ സുനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ നിയമപ്രശ്‌നം മണിക്കൂറുകൾക്കകം ഒഴിവായി
സറണ്ടർ അപേക്ഷ നല്കി കീഴടങ്ങാൻ കാത്തുനിന്ന പ്രതിയെ പ്രതിക്കൂട്ടിൽനിന്നു വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടി ക്രിമിനൽ കുറ്റം; പൾസർ സുനിയെയും വിജീഷിനെയും വിട്ടയച്ചു കോടതിയിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് അഭിഭാഷകന്റെ പരാതി
ജയരാജൻ പ്രതിയായ ബന്ധുത്വ നിയമനക്കേസിന് താൽകാലിക സ്റ്റേ; വിജിലൻസ് അധികാര പരിധി വിട്ടാൽ ഇടപെടേണ്ടി വരും; വിജിലൻസ് അഴിമതി നടന്നിട്ടുണ്ടോ എന്ന് മാത്രം അന്വേഷിച്ചാൽ മതി; സർവീസ്, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരില്ല: വീണ്ടും വിമർശനവുമായി ഹൈക്കോടതി
ഗസ്സിയാബാദ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ഒരു സബ് ഇൻസ്‌പെക്ടർ അടക്കം നാലു പൊലീസുകാർക്ക് ജീവപര്യന്തം തടവ്; ദരിദ്ര കുടുംബത്തിൽപ്പെട്ട നാലു പേരെ ക്രിമിനലുകൾ എന്നാരോപിച്ച് വെടിവച്ചുകൊന്ന കേസിൽ ശിക്ഷ 20 വർഷങ്ങൾക്കുശേഷം
പാവപ്പെട്ട ഇടപാടുകാരെ പറ്റിക്കുനന്ന ബിൽഡർമാരുടെ ചെവിക്ക് പിടിക്കാൻ ഉത്തരവിറക്കി സുപ്രീം കോടതി; വാഗ്ദാനങ്ങൾ പാലിക്കാത്ത ഫ്‌ളാറ്റ് ഉടമകൾക്ക് സംയുക്തമായി ദേശീയ കൺസ്യൂമർ ഫോറത്തിൽ പരാതിപ്പെടാം; റിയൽ എസ്റ്റേറ്റ് മുതലാളിമാർക്ക് അപ്പീൽ നൽകാൻ പിന്നീട് വഴി സുപ്രീം കോടതി മാത്രം
വിജിലൻസിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി; ഇത്തവണ വിമർശനം ബാർ കോഴക്കേസിൽ; തിരുവനന്തപുരത്തെ കോടതിയിൽ കേസ് എഴുതിത്ത്തള്ളാൻ ആവശ്യപ്പെടുന്ന വിജിലൻസ് ഹൈക്കോടതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ടത് കോടതിയെ ചൊടിപ്പിച്ചു
കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി വ്യാപകമായ പരാതി; രണ്ടു കൊല്ലം മുമ്പ് സ്ത്രീപീഡന കേസിൽപെട്ടെങ്കിലും നടപടി ഒഴിവാക്കി തിരിച്ചുവന്ന നേതാവിനെതിരെ വീണ്ടും പീഡനാരോപണം; നടപടി ആവശ്യപ്പെട്ടപ്പോൾ സ്ഥലംമാറ്റി ശിക്ഷിച്ചത് പരാതിക്കാരിയെ തന്നെ; നീതിതേടി ഇര ഹൈക്കോടതിയിൽ
ഞാൻ നിരപരാധിയാണ്, കേസിൽ ചിലർ കുടുക്കി; പൾസർ സുനി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി; മറ്റ് പ്രതികളും കോടതിയെ സമീപിച്ചു; അപേക്ഷ കോടതി നാളെ പരിഗണിക്കും; കൂട്ടിപ്രതികളും ജാമ്യാപേക്ഷ നൽകി
സംസ്ഥാനത്ത് വിജിലൻസ് രാജാണോ? വിജിലൻസ് കോടതികൾ അനാവശ്യ വ്യവഹാരങ്ങൾക്ക് വഴിയൊരുക്കരുത്; ഡിജിപി സ്ഥാനക്കയറ്റത്തിന് എതിരായ വിജിലൻസ് നടപടി ശരിയല്ല; വിജിലൻസിനെ വിമർശിച്ച് ഹൈക്കോടതി
ബാർ കൗൺസിലിന്റെയും എം ജി യൂണിവേഴ്സിറ്റിയുടെയും അനുവാദം ഉണ്ടായിരുന്നിട്ടും എൻട്രൻസ് കമ്മിഷണർ പ്രവേശനം നിഷേധിച്ചു; ഭാരതമാതാ ലോ കോളജിന് അനുകൂല വിധി നൽകി ഹൈക്കോടതി; വിദ്യാർത്ഥികൾക്ക് ഇനി പ്രവേശനം ലഭിക്കും