JUDICIALപാറ്റൂർ ഭൂമി കേസിൽ ഉമ്മൻ ചാണ്ടിക്ക് മേൽ കുരുക്ക് മറുകുന്നു; കേസിൽ നാലാം പ്രതിയാക്കി കേസെടുത്തു; പ്രതിപ്പട്ടികയിൽ മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും; നടപടി വി എസ് നൽകിയ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടേത്18 Feb 2017 7:50 PM IST
JUDICIALസിനിമാ തീയറ്ററിലെ ദേശസ്നേഹം പാർലമെന്റിലും സർക്കാർ ഓഫീസിലും വേണ്ട..! ദേശീയ ഗാനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി17 Feb 2017 3:16 PM IST
JUDICIALമുഖ്യമന്ത്രി കസേര മോഹിച്ച ശശികല ഒടുവിലെത്തിയത് പരപ്പന അഗ്രഹാര ജയിലിൽ; വീട്ടിലെ ഭക്ഷണവും പ്രത്യേക സെല്ലും മിനറൽ വാട്ടറും വേണമെന്ന് ഡിമാൻഡ് വച്ചെങ്കിലും കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല; ജയലളിത ജയിലിലായപ്പോൾ പൊട്ടിത്തെറിക്കാൻ കാത്തുനിന്ന പതിനായിരങ്ങളുടെ അകമ്പടിയോ ആരവങ്ങളോ ഇല്ലാതെ ചിന്നമ്മയുടെ ജയിൽ പ്രവേശം; കീഴടങ്ങിയത് ഇളവരശിക്കൊപ്പം15 Feb 2017 5:54 PM IST
JUDICIALകീഴടങ്ങാൻ സാവകാശം തേടിയുള്ള ശശികലയുടെ അഭിഭാഷകന്റെ ശ്രമം സുപ്രീംകോടതി അനുവദിച്ചില്ല; ഇന്നലത്തെ വിധിയിൽ നിന്നും അൽപ്പം പോലും മാറാനാവില്ലെന്ന് തീർത്ത് പറഞ്ഞ് സുപ്രീംകോടതി; ഇന്ന് കീഴടങ്ങി ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിക്കുക മാത്രം ഇനി വഴി; തമിഴ്‌നാട്ടിലെ ജയിലിലേക്ക് മാറ്റാനും ശ്രമം; മുഖ്യമന്ത്രിയാവാൻ ഇറങ്ങിയ ചിന്നമ്മയ്ക്ക് ഇന്ന് മുതൽ തടവിൽ കഴിയണം15 Feb 2017 10:49 AM IST
JUDICIALശശികലയ്‌ക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് 46 അഴിമതിക്കേസുകൾ; ശിക്ഷിക്കപ്പെടുന്നത് നാലാമത്തെ കേസിൽ; വിചാരണകൾ വേഗത്തിൽ ആക്കിയാൽ ജീവിതകാലം മുഴുവൻ അകത്തുകിടക്കാൻ പറ്റിയ കേസുകൾ പുറത്ത്15 Feb 2017 7:00 AM IST
JUDICIAL100 കോടി പിഴ അടക്കം വിചാരണ കോടതി ജയലളിതയ്ക്ക് വിധിച്ച ശിക്ഷകൾ എല്ലാം സുപ്രീംകോടതി ശരിവച്ചു; ജയലളിതയുടെ സ്വത്തുക്കൾ വിറ്റ് പണം കണ്ടത്തേണ്ടി വരും; മരണം മൂലം ഒഴിവായത് ജയിൽശിക്ഷ മാത്രം; വിധിക്കെതിരെയുള്ള അപ്പീൽ സാധ്യത വിരളം15 Feb 2017 6:50 AM IST
JUDICIALപ്രലോഭനങ്ങളിൽ വീഴാതെ സത്യത്തിൽ ഉറച്ചു നിന്ന് വിധി പ്രഖ്യാപിച്ച സെഷൻസ് ജഡ്ജിയുടെ അന്തസ്സ് വീണ്ടെടുത്ത വിധി; തമിഴ്-കന്നട സംഘർഷം ഒഴിവാക്കാൻ ജയലളിതയെ മനപ്പൂർവ്വം രക്ഷിച്ച ഹൈക്കോടതി വിധിക്കേറ്റ തിരിച്ചടി; സുപ്രീംകോടതി വീണ്ടെടുത്തത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ്14 Feb 2017 1:45 PM IST
JUDICIALവിചാരണക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി; ശശികലയ്ക്കും കൂട്ടുപ്രതികൾക്കും നാലു വർഷം തടവും പത്ത് കോടി രൂപ പിഴയും; മുഖ്യമന്ത്രിയാകാൻ ഇറങ്ങിയ ചിന്നമ്മ ഇനി നേരെ ജയിലിലേക്ക്; നട്ടെല്ലുയർത്തി നിന്ന പനീർശെൽവത്തിന് ഇനി ധൈര്യമായി തമിഴ്‌നാട് ഭരിക്കാം14 Feb 2017 10:39 AM IST
JUDICIALപ്രണയിനികളുടെ ആഘോഷം ഇസ്ലാമിക മതവിശ്വാസങ്ങൾക്കു വിരുദ്ധം; സമൂഹമാദ്ധ്യമങ്ങളും അച്ചടിമാദ്ധ്യമങ്ങളും ആഘോഷിക്കാൻ പ്രേരിപ്പിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണം; പാക്കിസ്ഥാനിൽ വാലന്റൈൻസ് ഡേ വിലക്കി കോടതി14 Feb 2017 8:22 AM IST
JUDICIALവിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി; അവധിയെടുത്തു സ്വകാര്യ കോളജിൽ പഠിപ്പിച്ചതിൽ ചട്ടലംഘനമില്ലെന്ന സർക്കാർ നിലപാട് കോടതി അംഗീകരിച്ചു13 Feb 2017 8:54 PM IST
JUDICIALകള്ളും വൈനും ബിയറും മദ്യമായി പരിഗണിക്കരുതെന്ന് സുപ്രീംകോടതിയോട് കേരളം; ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ ഒരു വർഷത്തെ സമയം വേണം; ഉത്തവ് നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്നും ആവശ്യം13 Feb 2017 3:53 PM IST
JUDICIALജിഷ്ണുവിന്റെ മരണത്തിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പികെ കൃഷ്ണദാസ് ഒന്നാം പ്രതി; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്; കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു; അദ്ധ്യാപകർ ഒളിവിൽ13 Feb 2017 1:34 PM IST