JUDICIAL - Page 297

സഹോദരിക്ക് ഭർത്താവിൽ നിന്നു ലഭിച്ച സ്വത്തിൽ സഹോദരന് അവകാശമില്ലെന്ന് സുപ്രിം കോടതി; മക്കളില്ലാത്ത സഹോദരിയുടെ സ്വത്തിൽ മേൽ അവകാശം ഉന്നയിച്ച ഡെറാഡൂൺ സ്വദേശിക്ക് കോടതിയിൽ നിന്ന് പ്രതികൂല ഉത്തരവ്
ധനുഷിന്റെ മാതാപിതാക്കൾ തങ്ങളാണ് എന്ന വാദത്തിൽ ഉറച്ച് ബസ് കണ്ടക്ടറും ഭാര്യയും; സ്‌കൂൾ പഠനം പൂർത്തിയാക്കാതെ സിനിമാ മോഹം തലയ്ക്ക് പിടിച്ച് നാട് വിട്ട ധനുഷിനെ സംവിധായകൻ തട്ടിയെടുക്കുകയായിരുന്നു; ചെലവ് കാശിനുള്ള കേസ് തള്ളണമോ എന്ന് ഇന്ന് ഹൈക്കോടതി തീരുമാനിക്കും
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്ക് എതിരായ ഹർജി തള്ളി; മുൻ ഡിജിപി സെൻകുമാറിനെ സ്ഥാനത്തു നിന്നും മാറ്റാൻ വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ അന്വേഷണമില്ലെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി
സുപ്രീം കോടതിയുടെ ട്രാൻസ്ഫർ ഉത്തരവ് സ്വയം സ്റ്റേ ചെയ്ത ഹൈക്കോടതി ജഡ്ജി സഹജഡ്ജിമാരുടെ അഴിമതി നിരത്തിയ കത്ത് പുറത്തുവിട്ടു; ജാതിപീഡനം വരെ ആരോപിച്ച് പോരാടുന്ന ജസ്റ്റിസ് കണ്ണനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിച്ച് സുപ്രീം കോടതി; ഇന്ത്യൻ ജുഡീഷ്യറിക്ക് നാണക്കേടായി ജഡ്ജിമാരുടെ ചക്കളത്തിപ്പോരാട്ടം പുറത്ത്
എൻജിനീയറിങ് ബിരുദധാരിയായ ഒരു യുവതിയെ സമ്മതമില്ലാതെ പലതവണ പീഡിപ്പിക്കാൻ പറ്റുമോ? ബന്ധം പൊളിഞ്ഞപ്പോൾ കാമുകനിട്ട് പണി കൊടുക്കാൻ പരാതി കൊടുത്ത യുവതിയെ കുടഞ്ഞ് ഹൈക്കോടതി; സ്ത്രീയുടെ വാക്കു കേട്ട് ശിക്ഷണം എന്ന നിയമം പരിഗണിക്കാതെ പ്രതിയെ വെറുതേവിട്ടു
ജേക്കബ് തോമസിനെ കെട്ടു കെട്ടിക്കാൻ ഐഎഎസ് പ്രമുഖർ കെട്ടിച്ചമച്ച മൂന്ന് കേസുകളും തള്ളിക്കളഞ്ഞ് വിജിലൻസ് കോടതി; അവധിയെടുത്ത് പഠിപ്പിച്ചതും കുടകിൽ ഭൂമി വാങ്ങിയതും തുറുമുഖ വകുപ്പിലെ അഴിമതിയും കേസ് എടുത്ത് അന്വേഷിക്കേണ്ടതില്ലെന്ന് കോടതി: തകർന്നടിഞ്ഞത് ഉദ്യോഗസ്ഥ ലോബിയുടെ ദിവാസ്വപ്‌നങ്ങൾ
റിട്ടർ ചെയ്ത ശേഷവും ചീഫ് ജസ്റ്റിസിന് സെഡ് കാറ്റഗറി സുരക്ഷയും ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷയും തുടരണം; മേഘാലയ ഹൈക്കോടതിയിൽ നിന്ന് വരമിക്കുന്നതിന് തൊട്ടുമുമ്പുള്ള ജസ്റ്റിസ് ഉമാനാഥ് സിങിന്റെ ഉത്തരവിനെതിരെ അപ്പീൽ
ചിന്നമ്മയുടെ മുഖ്യമന്ത്രി മോഹം കയ്യാലപ്പുറത്ത്..! അനധികൃത സ്വത്ത് സമ്പാദന കേസിൽ സുപ്രീംകോടതി വിധി ഒരാഴ്‌ച്ചയ്ക്കകം; മുഖ്യമന്ത്രി പദവി ഏറ്റെടുത്തതിന് പിന്നാലെ അഴിക്കുള്ളിലാകുമോ എന്ന് ഭയന്ന് ശശികല
നാലുകോടിയുടെ സ്വത്തേയുള്ളൂ എന്ന് പറഞ്ഞ് നാലായിരം കോടി ആസ്തിയുള്ള ആശിഷ്; ഇന്ത്യൻ ദമ്പതികളുടെ വിവാഹമോചന കേസിൽ കോടതി കയറുന്നത് ബഹിരാകാശത്തേക്കുള്ള യാത്രാ ടിക്കറ്റും; കുക്കറി ബ്‌ളോഗുടമ മീരയും വ്യവസായി ആശിഷും തമ്മിലുള്ള കേസ് യുകെ ഹൈക്കോടതിയുടെ പരിഗണനയിൽ
ഷുക്കൂർ വധക്കേസിൽ സിപിഎമ്മിന് തിരിച്ചടി; പി ജയരാജന്റെയും ടിവി രാജേഷിന്റെയും ഹർജി ഹൈക്കോടതി തള്ളി; ഇരുവരേയും ഉൾപ്പെടുത്തി സിബിഐക്ക് അന്വേഷണ നടത്താം; സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് ഹൈക്കോടതി
സരിതയുമായി ബന്ധപ്പെടുത്തി ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത് ചില സാമ്പത്തിക ശക്തികൾ തന്നെ ബ്ലാക് മെയിൽ ചെയ്യാൻ; ഇത്തരം ഒരു വീക്കനെസ് തനിക്ക് ഉണ്ടെങ്കിൽ അത് ഒരു ദിവസത്തേക്ക് മാറച്ചുവെയ്ക്കാൻ കഴിയില്ല; സോളാറിൽ ആളൂരിന്റെ ചോദ്യത്തിന് ഉമ്മൻ ചാണ്ടിയും മൊഴി ഇങ്ങനെ