JUDICIAL - Page 298

ഈ പുകിലെല്ലാം ഉണ്ടാക്കിയ സരിത മൊഴിയെടുക്കാൻ വിളിക്കുമ്പോൾ ഓടിയൊളിക്കുന്നത് എന്തിന്? ഉമ്മൻ ചാണ്ടിയുടെ കള്ളപ്പണം കടത്തിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ വിളിച്ചപ്പോഴും സരിത എത്തിയില്ല; തിങ്കളാഴ്‌ച്ച ഉമ്മൻ ചാണ്ടിയെ കൂടി വിസ്തരിച്ചു കഴിഞ്ഞാൽ പിന്നെ തെളിവെടുപ്പില്ലെന്ന് സോളാർ കമ്മീഷൻ
7 തസ്തികയുള്ളിടത്തു സൃഷ്ടിച്ചത് 23 തസ്തിക; ടി ഒ സൂരജിനു വിജിലൻസ് കോടതിയുടെ പിടിവീണു; സിഡ്‌കോ നിയമന അഴിമതിക്കേസിൽ അന്വേഷണം നടത്താൻ ഉത്തരവ്; സിഡ്‌കോ എംഡി ഉൾപ്പെടെ നാലു പേർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം
ഏലപ്പാട്ടത്തിനു നൽകിയ ഭൂമിയിൽ പ്രവർത്തിക്കുന്നതു വൻകിട റിസോർട്ടുകൾ; അനുവദിക്കപ്പെട്ട ആവശ്യത്തിനു പകരമുള്ള ഭൂമി ഉപയോഗത്തിനു തടയിടാൻ കോടതി; മൂന്നാർ വുഡ്‌സ്, ക്ലൗഡ് 9 റിസോർട്ട് ഉടമകൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു സുപ്രീം കോടതി
ടോം ജോസിനെപ്പോലുള്ള അഴിമതിക്കാരനെ എന്തിനാണു സർവീസിൽ തുടരാൻ അനുവദിക്കുന്നത്? ടോം ജോസിനെതിരായി നടപടി എടുക്കാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു വിജിലൻസ് കോടതി; അന്വേഷണ ശുപാർശയിൽ ചീഫ് സെക്രട്ടറി നടപടി എടുത്തില്ലെന്നും വിമർശനം
സമാധാനത്തിൽ കഴിയുന്ന ഞങ്ങളുടെ കുടുംബം തകർക്കരുതെന്ന് അപേക്ഷിച്ച് ഭാര്യയും ഭർത്താവും കോടതിയിൽ; പ്രേമിച്ച സമയത്ത് വീട്ടുകാരുടെ പരാതിയെ തുടർന്ന് ഭാര്യയെ ബലാൽസംഗം ചെയ്‌തെന്ന് പറഞ്ഞ് രജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി
പാറ്റൂർ ഭൂമി ഇടപാട് കേസിൽ മെല്ലെപ്പോക്ക് നയം തുടർന്ന് വിജിലൻസ്; വിമർശിച്ച് വീണ്ടും കോടതി; തെളിവ് ലഭിച്ചിട്ടും എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് ചോദ്യം; റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടി
ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള 14 ലക്ഷം അഡ്വക്കേറ്റുമാർ; സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് സന്നദ്ധരായത് ആറര ലക്ഷവും; രണ്ട് കൊല്ലം കൊണ്ട് അഭിഭാഷകരുടെ എണ്ണം നാൽപത് ശതമാനം കുറയുമെന്ന് കണക്കുകൂട്ടി ബാർ കൗൺസിലും
ഇൻഫോർമർമാരെ തീവ്രവാദികളാക്കി ഡൽഹി പൊലീസ് കളിച്ച നാടകത്തിൽ നീതി നടപ്പാക്കി കോടതി; അൽബദർ ഭീകരരെന്ന് മുദ്രകുത്തി ഡൽഹി പൊലീസ് അറസ്റ്റുചെയ്തവരെ കുറ്റവിമുക്തരാക്കി; ഡൽഹി പൊലീസിന്റെ വ്യാജ ഭീകരവേട്ടയ്ക്ക് 11 വർഷത്തിന് ശേഷം ഒരു ആന്റി ക്‌ളൈമാക്‌സ്
പ്രണയബന്ധം തകർന്നാലുടൻ കാമുകനെതിരേ ബലാത്സംഗം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമർശിച്ച് മുംബൈ ഹൈക്കോടതി; വിവാഹപൂർവ ലൈംഗിക ബന്ധത്തിനു തയാറാകുന്ന പെൺകുട്ടി അന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണം; എത്ര പുരോഗമിച്ചാലും ധാർമികതയുടെ മാറാപ്പു പേറുന്ന സമൂഹത്തിൽ വിവാഹപൂർവ ലൈംഗികത അപമാനകരമെന്നും ഓർക്കണം