JUDICIALഒന്നുകിൽ ഈ ജഡ്ജിയെ പുറത്താക്കണം; അല്ലെങ്കിൽ ഈ നിയമം കുപ്പയിൽ എറിയണം; ബലാത്സംഗത്തിന് ഇരയായ കുരുന്നുകൾ 1200 കിലോമീറ്റർ താണ്ടി ദിവസക്കൂലിയും ഉപേക്ഷിച്ച് മൊഴി നൽകാൻ എത്തിയത് രണ്ടാം തവണ: അവസാന നിമിഷം കേസ് മാറ്റിയത് മുതലാളിയെ രക്ഷിക്കാനോ?21 Jan 2017 11:01 AM IST
JUDICIALജെല്ലിക്കെട്ട് കേസിൽ ഒരാഴ്ചത്തേക്ക് ഒരു ഇടക്കാല ഉത്തരവും ഉണ്ടാകില്ലെന്ന് സുപ്രീംകോടതി; തമിഴ് പാരമ്പര്യം കൂടി പരിഗണിക്കണമെന്ന് അറ്റോർണി ജനറൽ; തമിഴ് ജനതയ്ക്കായി ഐക്യദാർഢ്യവുമായി സൂര്യയും അജിത്തും അടക്കമുള്ള താരങ്ങൾ തെരുവിൽ; എ ആർ റഹ്മാനും ധനുഷും നിരാഹാര സമരത്തിൽ20 Jan 2017 12:37 PM IST
JUDICIALലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ തിരിച്ചറിയാൻ സഹായിക്കുന്ന എന്ത് പ്രസിദ്ധീകരിച്ചാലും നിയമലംഘനം; പേര് പറയാതെയും ദുഷ്ടലാക്കില്ലാതെയും ആണെങ്കിൽ കൂടി തിരിച്ചറിയുന്ന വിവരങ്ങൾ ചേർക്കുന്നതാണെങ്കിലും ശിക്ഷാർഹം; ഒരു ഫേസ്‌ബുക്ക് പോസ്റ്റ് വിവാദം കേസായപ്പോൾ ഹൈക്കോടതി അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത് ഇങ്ങനെ20 Jan 2017 9:01 AM IST
JUDICIALമല്യയ്ക്ക് സ്വത്തുകൾ വല്ലതും ബാക്കിയുണ്ടെങ്കിൽ കണ്ടു കെട്ടാൻ ഇനി ബാങ്കുകൾക്ക് തടസ്സമില്ല; വായ്പയും പിഴയുമായി 9000 കോടി കണ്ടുകെട്ടാൻ 17 ബാങ്കുകളെ അനുവദിച്ച് ട്രിബ്യൂണൽ; കിങ്ഫിഷർ സാമ്രാജ്യത്തിന്റെ അവശേഷിപ്പിക്കുകൾ ലേലത്തിലേക്ക്20 Jan 2017 7:48 AM IST
JUDICIALപള്ളിക്കാർക്ക് നിർബന്ധമെങ്കിൽ മാത്രം സഭാ കോടതിയിൽ നിന്നും വിവാഹമോചനം നേടിയാൽ മതി; രാജ്യം അംഗീകരിക്കണമെങ്കിൽ സിവിൽ കോടതിയിൽ നിന്നും വിവാഹമോചനം നേടിയേ മതിയാവൂ; കാനോൻ നിയമത്തിന്റെ സാധ്യതകളെ കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിച്ച് സുപ്രീംകോടതി20 Jan 2017 6:35 AM IST
JUDICIALഉല്ലാസയാത്രക്ക് എന്നപോലെ കോടതിയിൽ വന്നുപോയി ഫാ.പുതൃക്കയിലും കോട്ടൂരും സിസ്റ്റർ സ്‌റ്റെഫിയും! ഏഴു തവണ കേസ് പരിഗണിച്ചപ്പോഴും എത്താതിരുന്ന അഭയാ കേസ് പ്രതികൾ ഒടുവിൽ കോടതി വരാന്തയിലെത്തി; കേസ് മാർച്ച് 14ലേക്ക് മാറ്റിവച്ച് പ്രത്യേക സിബിഐ കോടതിയും19 Jan 2017 3:46 PM IST
JUDICIALസോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഹർജി വിജിലൻസ് കോടതി തള്ളി; ഉത്തരവു സമാനമായ കേസ് ഹൈക്കോടതിയിലും സോളാർ കമ്മീഷനിലും പരിഗണനയിൽ ഉള്ളതിനാൽ19 Jan 2017 1:16 PM IST
JUDICIALസൽമാൻ ഖാനെ വെറുതേ വിട്ടതിന് കോടതിയെ വെറുതേ പഴിക്കേണ്ട..! സൂപ്പർതാരത്തിന് വേണ്ടി ഒത്തുകളിച്ചത് പൊലീസുകാർ; താരത്തിനെതിരെ ചുമത്തിയിരുന്നത് ആയുധ ആക്ടിലെ തെറ്റായ വകുപ്പ്19 Jan 2017 9:21 AM IST
JUDICIALക്രിമിനൽ രാഷ്ട്രീയത്തിനെതിരേ സി.പി. ജോസഫിന്റെ ഒമ്പതു വർഷം നീണ്ട നിയമപോരാട്ടം വിജയം കണ്ടു; കുടിയേറ്റ കർഷകന്റെ ഭൂമി അനധികൃതമായി തട്ടിയെടുത്ത കേസിൽ പലിശ സഹിതം പിഴയടച്ച് പി.വി. അൻവർ എംഎൽഎ തടിയൂരി18 Jan 2017 10:45 PM IST
JUDICIALഡിവൈഎസ്‌പിയായ ഭർത്താവിനെ സ്ത്രീ ബ്ലാക്‌മെയിൽ ചെയ്യുന്നുവെന്ന് ഭാര്യ, ഡിവൈഎസ്‌പിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഫോൺ സംഭാഷണങ്ങളും ഹാജരാക്കി ആരോപണ വിധേയ; ഭർത്താവിന്റെ പരസ്ത്രീബന്ധം ആരോപിച്ച ഭാര്യയ്ക്ക് ആരോപണവിധേയയുടെ മർദനം; വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ18 Jan 2017 4:54 PM IST
JUDICIALലൈസൻസില്ലാത്ത തോക്ക് കൈവശംവച്ച കേസിൽ സൽമാനെ കുറ്റവിമുക്തനാക്കി; തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജോധ്പൂർ കോടതിവിധി വന്നതോടെ ആശ്വാസമായി നടനും ആരാധകരും18 Jan 2017 2:02 PM IST
JUDICIALമദ്യപിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങളിൽ പെടുകയില്ല; കേരള സർക്കാരിന്റെ മദ്യ നയത്തിനെതിരെ നടത്തിയ ഭരണഘടനാവകാശം ഉയർത്തിയുള്ള പോരാട്ടത്തിൽ അനൂപിനെ ഡിവിഷൻ ബെഞ്ചും കൈവിട്ടു; വിധി രാജ്യത്തെ മദ്യ നയത്തെ ഏറെ സ്വാധീനിക്കുന്നത്18 Jan 2017 12:48 PM IST