JUDICIALസംസ്ഥാനത്തെ വിവിധ കോടതികളിൽ തൊണ്ടിമുതലായി സൂക്ഷിക്കുന്നത് കോടിക്കണക്കിന് രൂപയുടെ അസാധു നോട്ടുകൾ; കസ്റ്റഡിയിലുള്ള 1000, 500 രൂപ നോട്ടുകൾ എന്തു ചെയ്യുമെന്നതു സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു17 Jan 2017 10:17 PM IST
JUDICIALവിവാദമായ ഷീന ബോറ കേസിൽ ഇന്ദ്രാണി മുഖർജിക്കും ഭർത്താവ് പീറ്റർ മുഖർജിക്കുമെതിരെ കൊലക്കുറ്റം ചുമത്തി മുംബൈ സിബിഐ കോടതി; ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും പ്രതിപ്പട്ടികയിൽ; അടുത്ത വാദം ഫെബ്രുവരി ഒന്നിന്17 Jan 2017 4:40 PM IST
JUDICIALകൊലയ്ക്കു കാരണമായത് വ്യക്തിപരമായ വിദ്വേഷമല്ല, മതപരമായ പ്രകോപനം; മുസ്ലിം യുവാവിനെ തല്ലിക്കൊന്ന കേസിൽ തീവ്രഹിന്ദു സംഘടനാ പ്രവർത്തകർക്കു ജാമ്യം നല്കാൻ മുംബൈ ഹൈക്കോടതി ജസ്റ്റിസ് മൃദുല ഭട്കർ കണ്ടെത്തിയ കാരണം ഇത്16 Jan 2017 9:38 PM IST
JUDICIALദേശീയപാതയോരത്തെ മദ്യവിൽപ്പനശാലകൾ പൂട്ടിയ സുപ്രീംകോടതി വിധിയിൽ ഇളവില്ല; മാഹിക്കു മാത്രമായി ആനുകൂല്യം നല്കാനാവില്ലെന്നും കോടതി; ബാറുകൾ പൂട്ടിയതോടെ മലയാളി മദ്യപന്മാരുടെ പറുദീസയായി മാറിയ മാഹിയിൽ ഇനി പ്രവർത്തിക്കുക 24 മദ്യശാലകൾ മാത്രം13 Jan 2017 3:27 PM IST
JUDICIALഅധോലോക നായകൻ ദാവൂദിന്റെ മുംബൈയിലെ സ്വത്ത് കേന്ദ്രസർക്കാർ കണ്ടുകെട്ടുന്നു; ദംബർവാല ബിൽഡിംഗും ഷബ്‌നം ഗസ്റ്റ്ഹൗസും ഏറ്റെടുക്കാൻ അപ്പലേറ്റ് ട്രിബ്യൂണലിന്റെ അനുമതി; താമസക്കാരുടെ അപ്പീലുകൾ തള്ളി13 Jan 2017 1:28 PM IST
JUDICIALചാനലുകൾക്ക് തോന്നിയപോലെ എന്തും കാണിക്കാൻ അവകാശമുണ്ടോ? ജനങ്ങളുടെ വികാരം കണക്കിലെടുക്കാൻ അവർ ബാധ്യസ്ഥരല്ലേ? ചാനൽ പരിപാടികളെക്കുറിച്ച് പ്രേക്ഷകർക്കുള്ള പരാതികൾക്ക് പരിഹാരമുണ്ടാക്കാൻ പ്രത്യേക സംവിധാനം ഉണ്ടാക്കാൻ സുപ്രീം കോടതി13 Jan 2017 8:29 AM IST
JUDICIALമുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു മിനിറ്റിൽ 60 ഒപ്പ് ഇട്ടിരുന്നുവെന്ന് ഉമ്മൻ ചാണ്ടി; പരാതി വായിക്കാതെയാണോ ഒപ്പിട്ടു തള്ളിയതെന്നു പരിഹസിച്ചു കമ്മീഷനും: സോളാർ കമ്മീഷനിലെ രസകരമായ ചർച്ച ഇങ്ങനെ12 Jan 2017 5:24 PM IST
JUDICIAL'കണ്ടിട്ടില്ല... കേട്ടിട്ടില്ല... മിണ്ടിയിട്ടില്ല...' എന്നു പറഞ്ഞ സ്ഥിതിക്കു നേരിട്ടു കണ്ടു ചോദിക്കാൻ തീരുമാനിച്ചെന്നു സരിത; എനിക്കു ചോദിക്കാനുള്ളതു നാലു ചോദ്യങ്ങൾ; ക്രോസ് വിസ്താരത്തിൽ ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്യാൻ സോളാർ നായികയെ അനുവദിച്ചു കമ്മീഷൻ12 Jan 2017 2:50 PM IST
JUDICIALമാദ്ധ്യമപ്രവർത്തകർക്കെതിരെ വെടിയുതിർത്ത വിവാദ തോക്കു സ്വാമിയെ വെറുതെ വിട്ടു; മതസ്പർധ വളർത്തുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിൽ റിമാൻഡിലുള്ള പ്രതിയുടെ വിദേശയാത്രയെക്കുറിച്ചും സാമ്പത്തിക ഇടപാടിനെക്കുറിച്ചും രഹസ്യാന്വേഷണം തുടങ്ങി പൊലീസ്12 Jan 2017 2:22 PM IST
JUDICIALരാഹുൽ ഗാന്ധി പൊട്ടിച്ച ആ ബോംബ് വീണ്ടും ചീറ്റിപ്പോയി; സഹാറ-ബിർള ഡയറികളിൽ പേര് വന്ന പ്രധാനമന്ത്രിക്കും മറ്റ് നേതാക്കൾക്കുമെതിരായ അന്വേഷണ ആവശ്യം സുപ്രീംകോടതി തള്ളി; യുപി തെരഞ്ഞെടുപ്പിന് മുമ്പ് ആശ്വാസം ലഭിച്ചത് മോദിയും ഷീലാ ദീക്ഷിതും അടക്കമുള്ളവർക്ക്11 Jan 2017 4:43 PM IST
JUDICIALരാഷ്ട്രീയ പാർട്ടികൾക്കുള്ള ആദായ നികുതി ഇളവു നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ല; ഇളവു നൽകലിനെ ശരിവച്ചു സുപ്രീം കോടതിയും; ഇളവു ചോദ്യം ചെയ്തുള്ള ഹർജി കോടതി തള്ളി11 Jan 2017 2:44 PM IST
JUDICIALരണ്ട് ദിവസമായി മൂന്നരമണിക്കൂർ വീതം നീണ്ട വിസ്താരത്തിൽ പതറാതെ ഉമ്മൻ ചാണ്ടി; ഉത്തരം പറഞ്ഞത് 98 ചോദ്യങ്ങൾക്ക്; സാക്ഷി വിസ്താരം നടക്കുമ്പോൾ മുൻ മുഖ്യമന്ത്രി ഹാജരാകേണ്ടതില്ല11 Jan 2017 9:07 AM IST