JUDICIAL - Page 301

ഉമ്മൻ ചാണ്ടിയെ കോടതി വരാന്തയിൽ കാത്തിരുത്താൻ കുരുവിള വീണ്ടും നീക്കം നടത്തി; അഭിഭാഷകൻ എത്തിയില്ല എന്ന് പറഞ്ഞ് കേസ് നീട്ടാൻ ശ്രമിച്ചു; കോടതി ശകാരിച്ചപ്പോൾ വിസ്താരം തുടങ്ങി; ചതിച്ചത് തിരുവനന്തപുരത്തെ സന്തോഷ് എന്ന അഭിഭാഷകനെന്ന് ഉമ്മൻ ചാണ്ടി
വിദ്യാർത്ഥിനിയെ കെണിയൊരുക്കി പീഡിപ്പിച്ച കോളേജ് അദ്ധ്യാപകന്റെ ശിക്ഷ ശരിവച്ച് സുപ്രീംകോടതിയും; മറ്റൊരു അദ്ധ്യാപകന്റേയും സീരിയൽ നിർമ്മാതാവിന്റേയും ശിക്ഷ കുറച്ചു; പന്തളം പീഡനക്കേസിൽ പ്രതികളുടെ മുന്നിൽ ഇനി തടവല്ലാതെ വേറെ വഴയില്ല
മക്കൾ ദേശീയഗാനം പാടണമെന്ന് സ്‌കൂളിൽ നിർബന്ധിച്ചപ്പോൾ മതവിശ്വാസത്തിന് എതിരാണെന്ന് വ്യക്തമാക്കി ഇമ്മാനുവൽ സുപ്രീംകോടതിയിലെത്തി ഇളവുനേടി; തിയേറ്ററിൽ ദേശീയഗാനം പാടുമ്പോഴും 30 കൊല്ലം മുമ്പുണ്ടായ വിധിയുടെ ബലത്തിൽ ഇളവുതേടി യഹോവാ സാക്ഷികൾ
മുഖ്യമന്ത്രിയും പ്രസിഡന്റും പ്രധാനമന്ത്രിയും കൈവിട്ട കേരളത്തിലെ പത്രക്കാരെ സുപ്രീം കോടതിയും സഹായിക്കില്ലേ? മാദ്ധ്യമ വിലക്കിനെതിരെ യൂണിയൻ നൽകിയ കേസ് വീണ്ടും മാറ്റിവച്ചു; പ്രതീക്ഷ നഷ്ടപ്പെട്ടു പത്രക്കാർ
ഓട്ടോക്കാരനിൽ നിന്ന് പത്തുരൂപ കൈക്കൂലി വാങ്ങി; ആദ്യ വിചാരണക്കോടതിയിൽ രണ്ടുവർഷം തടവുശിക്ഷ; നിയമ പോരാട്ടം 22 വർഷം നീണ്ട് ഹൈക്കോടതിയിൽ എത്തിയതോടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് അഞ്ച് ട്രാഫിക് പൊലീസുകാർ
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ജ്ഡജിമാരെ വിമർശിച്ച ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു മാപ്പുപറഞ്ഞു തടിയൂരി; നിരുപാധികം മാപ്പപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു; കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കി
അമ്മയുടെ മടിയിൽ ഇരുന്ന ഭിന്നശേഷിക്കാരിയായ കുഞ്ഞിനെ നിലത്തടിച്ചു കൊന്ന കേസിൽ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും കൂറുമാറിയിട്ടും പിതാവിന് ജീവപര്യന്തം വിധിച്ച് കോടതി; തൃപ്രങ്ങോട്ടൂരെ ക്രൂരനായ പിതാവിന് ഇനി അഴിക്കുള്ളിൽ ജീവിതം തള്ളി നീക്കാം
പുതിയ കോളേജുകളും പുതിയ കോഴ്‌സുകളും അൺ എയ്ഡഡ് മേഖലകളിൽ അനുവദിക്കില്ല എന്ന സർക്കാർ ഉത്തരവു ഹൈക്കോടതി റദ്ദു ചെയ്തു; യൂണിവേഴ്‌സിറ്റി അനുവദിച്ച കോഴ്‌സുകൾ എല്ലാം കോളേജുകൾക്കു തുടങ്ങാം; വിദ്യാഭ്യാസ നയത്തിൽ സർക്കാരിനു വൻ തിരിച്ചടി