JUDICIAL - Page 302

ഷാർജയിലെ അറബിയുടെ ഡ്രൈവറായ ഇന്ത്യാക്കാരന് അറബിയുടെ വേലക്കാരിയായ രണ്ട് സ്ത്രീകളുമായി ബന്ധം; കാമുകിമാർ തമ്മിൽ അടിച്ചപ്പോൾ ലൈംഗിക ബന്ധത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഫിലിപ്പിനോ-ഇന്ത്യോനേഷ്യൻ യുവതികൾക്ക് മാപ്പില്ല
പ്രധാന നഗരങ്ങളിൽ ഓൺലൈൻ ടാക്‌സി അനുവദിക്കുന്നതു പരിഗണിക്കണമെന്നു ഹൈക്കോടതി; ഇക്കാര്യത്തിൽ സർക്കാർ നിലപാടു വ്യക്തമാക്കണം; കൊച്ചിയിൽ സർവീസ് സുഗമമായി നടത്താൻ വഴിയൊരുക്കുമെന്ന് സർക്കാർ
അബദ്ധം പറ്റാതിരിക്കാൻ പത്തരയ്ക്ക് ഉമ്മൻ ചാണ്ടി എത്തി; കോടതിയിൽ ഉണ്ടായിരുന്ന കുരുവിളയുടെ അഭിഭാഷകൻ കേസ് വിളിച്ചപ്പോൾ മുങ്ങിയത് നീട്ടിവെക്കാൻ കാരണമായി; 12.30 വരെ കേസ് നീട്ടി വച്ച് മുൻ മുഖ്യമന്ത്രിയുടെ ക്ഷമ പരീക്ഷിച്ച് കോടതി; സോളാർ കേസിൽ ശിക്ഷിക്കപ്പെട്ട ഉമ്മൻ ചാണ്ടി ഇന്നലെ ബാംഗ്ലൂർ കോടതിയിൽ എത്തിയപ്പോൾ
കോടതിയോടും ധാർഷ്ട്യം കാണിച്ച അനുരാഗ് ഠാക്കൂർ ക്ലീൻ ബൗൾഡായി; ബിസിസിഐ അധ്യക്ഷനെ പുറത്താക്കി സുപ്രീംകോടതി ഉത്തരവ്; കോടതിയിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിന് ഷോക്കോസ് നോട്ടീസ് നൽകി; പുതിയ ഭരണകമ്മിറ്റിയെ കോടതി നിശ്ചയിക്കും; രാജ്യത്തെ ഏറ്റവും പണക്കൊഴുപ്പുള്ള സംഘടന അഡ്‌മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക്
കൊതുകുകടി ഏറ്റു മരിച്ചാലും അത് അപകട മരണം തന്നെ; പാമ്പു കടിയേറ്റും പട്ടികടിയേറ്റഉം മരിക്കുന്നവർക്ക് നൽകുന്ന അതേ ആനുകൂല്യങ്ങൾ നൽകണം: ദേശീയ ഉപഭോക്തൃ ഫോറത്തിന്റെ വിധി ഇൻഷുറൻസ് കമ്പനികൾക്ക് വമ്പൻ തിരിച്ചടി
ജാതി, മതം, വംശം എന്നിവയുടെ പേരിൽ വോട്ടു പിടിക്കരുത്; സമുദായത്തിന്റെയോ ഭാഷയുടേയോ പേരിലും പ്രചാരണം പാടില്ല; ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും മതേതരമായിരിക്കണം: ജാതിപറഞ്ഞ് വോട്ടു പിടിക്കുന്ന എല്ലാ രാഷ്ട്രീയക്കാർക്കും തിരിച്ചടി നൽകി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി
ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവ്; നിർദ്ദേശം ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത് ചട്ടംലംഘിച്ചെന്ന പരാതി പരിഗണിച്ച്; ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും ജിജിതോംസണിന്റെയും ഇടപെടലും അന്വേഷണ പരിധിയിൽ
മൃതദേഹത്തിലെ പാടുകളും എംബാം ചെയ്‌തെന്ന ആരോപണവും ഗൗരവമായെടുത്ത് മദ്രാസ് ഹൈക്കോടതി; ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പ് ഹൈക്കോടതി ജഡ്ജി; മുഖ്യമന്ത്രിയുടെ മരണത്തിനു ശേഷമെങ്കിലും സത്യം പുറത്തുവരണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളും അപ്പോളോ ആശുപത്രിയും വിശദീകരണം നൽകണം
നൂറ് പുരുഷന്മാർക്കൊപ്പം കിടക്ക പങ്കുവച്ചിട്ടുണ്ടെന്ന് ഒരാളുടെ കുറ്റസമ്മതം; അനാശാസ്യം ഓർമ്മയില്ലെന്ന് മറ്റൊരു യുവതി; നൈജീരിയൻ സ്ത്രീകൾക്ക് തടവും നാടുകടത്തലും ശിക്ഷ വിധിച്ച് യുഎഇ കോടതിയും
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസിൽ അറസ്റ്റിലായ എസ് പി ത്യാഗിക്കു ജാമ്യം; വ്യോമസേന മുൻ മേധാവിക്കൊപ്പം അറസ്റ്റിലായ സഹോദരന്റെയും ഇടനിലക്കാരന്റെയും ജാമ്യാപേക്ഷയിൽ വിധി ജനുവരി നാലിന്