JUDICIALകന്യാസ്ത്രീകളും സന്ന്യാസികളും സഭയുടെ പ്രതിനിധികൾ; അവർക്ക് കിട്ടുന്ന വേതനം വ്യക്തികൾക്ക് കിട്ടുന്ന വേതനമായി കണക്കാക്കാനാവില്ല; ശമ്പളം വാങ്ങുന്നവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി കോടതി25 Dec 2016 8:04 AM IST
JUDICIALവൺ...ടു...ത്രീ പ്രസംഗത്തിലെ കളി കാര്യമായി; കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി; അഞ്ചേരി ബേബി വധത്തിൽ എംഎം മണി രണ്ടാം പ്രതിയായി തുടരും; ജയചന്ദ്രനേയും ദാമോദരനേയും പ്രതിയാക്കിയതും സിപിഎമ്മിന് തിരിച്ചടി; വൈദ്യുതി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും; മേൽക്കോടതിയെ സമീപിക്കുമെന്ന് മണിയും24 Dec 2016 11:27 AM IST
JUDICIALവായ്പയെടുത്തവരെ വെറുതെ വിട്ടു; വായ്പ നൽകിയ മാനേജർക്ക് തടവ്; തിരിച്ചടവിന് ശേഷിയുണ്ടോ എന്ന് പരിശോധിക്കാതെ ലോൺ നൽകിയ ബാങ്ക് മാനേജർക്ക് ലഭിച്ച ശിക്ഷ ലോണുകൾ അനുവദിക്കാൻ മാനേജർമാരെ മടുപ്പിക്കും24 Dec 2016 8:14 AM IST
JUDICIALപരിവാരങ്ങൾ അധികമില്ലാതെ ബെന്നി ബെഹനാനൊപ്പം കാറിലെത്തി; സലിംരാജിന്റെ ഫോണിൽ നിന്നും സരിതയെ വിളിച്ചില്ലെന്ന് പറഞ്ഞ് ആരോപണങ്ങൾ തള്ളി; 50 കൊല്ലത്തെ രാഷ്ടീയ ജീവിതത്തിൽ ആരോടും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മൊഴി നൽകി: സോളാർ കമ്മീഷനിലെ രണ്ടാം വരവിലും വീണിടത്ത് കിടന്നുരുണ്ട് ഉമ്മൻ ചാണ്ടി23 Dec 2016 5:25 PM IST
JUDICIALപലതവണ അവധി ചോദിച്ച് കമ്മീഷനെ വെള്ളം കുടിപ്പിച്ചു; സരിതയെ ഇനി വിസ്തരിക്കേണ്ടെന്ന് തീരുമാനിച്ച് സോളാർ കമ്മീഷൻ; ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ വേണ്ടിയുള്ള തട്ടിക്കൂട്ട് ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചതെന്ന് വ്യക്തമാക്കി കേസ് അന്വേഷിച്ച ഡി വൈ എസ് പി; സോളാർ കമ്മീഷൻ അന്തിമ സ്‌റ്റേജിലേക്ക്23 Dec 2016 8:44 AM IST
JUDICIALകേന്ദ്രസാഹിത്യ അക്കാദമി അവാർഡു കവി പ്രഭാവർമയ്ക്ക്; പുരസ്കാരം പാപബോധത്താൽ നീറുന്ന ശ്രീകൃഷ്ണനെ വരച്ചു കാട്ടിയ 'ശ്യാമമാധവ'ത്തിന്21 Dec 2016 2:29 PM IST
JUDICIALകൊച്ചിയിൽ നിയമം ലംഘിച്ചു പണിത ഡിഎൽഎഫ് ഫ്‌ലാറ്റ് പൊളിക്കരുതെന്ന് ഹൈക്കോടതി; ഒരു കോടി പിഴയൊടുക്കിയാൽ മതി; കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച ഫ്‌ലാറ്റ് സമുച്ഛയം പൊളിച്ചാൽ നഷ്ടമാകുന്നത് ജനങ്ങളുടെ പണം; ഇതുവരെ അനധികൃതമായ നിർമ്മാണം കോടതി ഉത്തരവോടെ സാധുവാകും21 Dec 2016 2:22 PM IST
JUDICIALചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി ഡിഎൽഎഫ് ഫ്‌ലാറ്റ് സമുച്ചയം പൊളിച്ച് നീക്കേണ്ടിവരുമോ? ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും; പൊളിക്കേണ്ടെന്ന പരിസ്ഥിതി മന്ത്രാലയം നിലപാട് നിർണായകം21 Dec 2016 6:00 AM IST
JUDICIALകേരളത്തിൽ അനധികൃത ഔഷധവ്യാപാരം; ആശുപത്രികളിലെ മരുന്നുവിതരണകേന്ദ്രങ്ങളിൽ യോഗ്യതയുള്ള ഫാർമസിസ്റ്റുകളില്ല; നിയമവിരുദ്ധമായി മരുന്നുകൾ വിതരണം ചെയ്യുന്നവരുടെ പേരിൽ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം20 Dec 2016 6:31 PM IST
JUDICIALഏതെങ്കിലും അംഗം നടത്തുന്ന അപകീർത്തി പരാമർശത്തിന് ഗ്രൂപ് അഡ്‌മിനു ബാധ്യതയില്ല; പത്രത്തിൽ വരുന്ന അപകീർത്തി പരാമർശത്തിന് പേപ്പർ ഉത്പാദിപ്പിക്കുന്ന കമ്പനിക്കെതിരേ കേസെടുക്കുമോയെന്നും ഡൽഹി ഹൈക്കോടതിയുടെ ചോദ്യം19 Dec 2016 7:32 PM IST
JUDICIALഹൈദരാബാദ് ഇരട്ടസ്‌ഫോടന കേസ്: യാസിൻ ഭട്കൽ അടക്കം അഞ്ച് പേർക്ക് വധശിക്ഷ; ഇന്ത്യൻ മുജാഹിദ്ദിൻ ഭീകരർക്ക് തീവ്രവാദി ആക്രമണ കേസിൽ ലഭിക്കുന്ന ആദ്യശിക്ഷ: വിധി പുറപ്പെടുവിച്ച് എൻഐഎ കോടതി19 Dec 2016 6:14 PM IST