JUDICIAL - Page 304

തമിഴ്‌നാട്ടിൽ ശരിയത്ത് കോടതികൾക്ക് നിരോധിച്ചു; ആരാധനാലയങ്ങൾ കോടതികളാകേണ്ട; വസ്തു തർക്കത്തിലും വൈവാഹികകാര്യങ്ങളിലും തീർപ്പുകല്പിക്കുന്നത് നിയമവിരുദ്ധമെന്നും മദ്രാസ് ഹൈക്കോടതി
വധശിക്ഷയില്ല; സ്വർണവള മോഷ്ടിക്കാൻ മധ്യവയസ്‌കയെ തലയ്ക്കടിച്ചു കൊന്ന് ഇടതു കൈ മുറിച്ചെടുത്ത റിപ്പർ ജയാനന്ദനു ജീവിതാവസാനം വരെ തടവ്; പുത്തൻവേലിക്കര കൊലപാതകക്കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കിയതു ഹൈക്കോടതി
സിപിഐ(എം) പ്രവർത്തകൻ വിഷ്ണുവിനെ വധിച്ച 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; പന്ത്രണ്ടാംപ്രതിക്ക് ജീവപര്യന്തവും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച പതിമൂന്നാം പ്രതിക്ക് മൂന്നുവർഷം തടവും ശിക്ഷ നൽകി കോടതി; വിഷ്ണുവിന്റെ കുടുംബത്തിന് മൂന്നുലക്ഷംരൂപ നഷ്ടപരിഹാരം നൽകാനും വിധി; കോടതി വിധിയെ തുടർന്ന് തലസ്ഥാനത്ത് കനത്ത സുരക്ഷ
ശിക്ഷിച്ച വിധികേട്ടപ്പോൾ സരിതയ്ക്ക് സന്തോഷം; ഇത് തങ്ങളുടെ വിജയം എന്ന് പറഞ്ഞ് സരിതയും ബിജു രാധാകൃഷ്ണനും; പണം വാങ്ങി കൊടുക്കാൻ കോടതിക്ക് അധികാരമില്ലെന്നും സോളാർ കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികൾ
പൗരന്റെ തുല്യതയും അന്തസ്സും ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്; മുസ്ലിം സ്ത്രീകൾ നേരിടുന്ന വിഷമതകൾക്ക് മൂകസാക്ഷിയായി നിന്ന് ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറരുത്; മുത്തലാഖ് വിഷയത്തിൽ കേരള ഹൈക്കോടതി എടുത്തത് തെളിഞ്ഞ നിലപാട്
സഹകരണ ബാങ്കുകൾക്കും റിസർവ് ബാങ്ക് പുതിയ കറൻസി നൽകണമെന്ന് സുപ്രീംകോടതി; പൊതുമേഖലാ ബാങ്കുകളോടുള്ള അതേ അനുപാതം ഇക്കാര്യത്തിൽ പുലർത്തണം; ഹൈക്കോടതികളിലെ കേസുകൾക്ക് സ്‌റ്റേ; ഇനി കേസുകൾ പരിഗണിക്കുക ഭരണഘടനാ ബെഞ്ച്; സഹകരണ ബാങ്കുകൾക്ക് ആശ്വാസമായി കോടതി ഇടപെടൽ
സോളാർ തട്ടിപ്പിലെ ആദ്യ കേസിൽ സരിത എസ് നായർക്കും ബിജു രാധാകൃഷ്ണനും മൂന്ന് കൊല്ലം തടവും 10,000 രൂപ പിഴയും; ശിക്ഷ വിധിച്ചത് പെരുമ്പാവൂരിലെ സജാദിനെ 42 ലക്ഷം തട്ടിച്ച കേസിൽ; കൂട്ടുപ്രതിയായ നടി ശാലു മേനോനോനേയും അമ്മയേയും വെറുതേ വിട്ടു; അപ്പീൽ തീർപ്പാക്കും വരെ സരിതയ്ക്ക് ജയിലിൽ പോകേണ്ട
സോളാർ തട്ടിപ്പിലെ ആദ്യ കേസിൽ സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരെന്ന് പെരുമ്പാവൂർ കോടതി; കൂട്ടുപ്രതിയായ നടി ശാലു മേനോനെ വെറുതേ വിട്ടു; ശിക്ഷാ വിധി ഉച്ചയ്ക്ക്; തട്ടിപ്പുകാരി ഇമേജ് മാറ്റാൻ സിനിമയിൽ അഭിനയിച്ച് മുഖം മിനുക്കിയ സരിത വീണ്ടും അഴിക്കുള്ളിലേക്കോ?
സഹകരണ ബാങ്കുകൾക്ക് താൽക്കാലിക ആശ്വാസം; നവംബർ 10 മുതൽ 14 വരെ സ്വീകരിച്ച നോട്ടുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കാമെന്ന് സുപ്രീംകോടതി; മറ്റ് ഇടപാടുകൾക്ക് ഇളവില്ല; ഇളവു നൽകുന്നത് നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ ബാധിക്കും; ചിലർക്കു മാത്രം എങ്ങനെയാണ് ലക്ഷക്കണക്കിന് രൂപയുടെ പുതിയ നോട്ടുകൾ ലഭിക്കുന്നതെന്ന് കേന്ദ്രത്തോട് കോടതിയുടെ ചോദ്യം