JUDICIAL - Page 305

ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾ വേണ്ടെന്ന് സുപ്രീംകോടതി; 500 മീറ്റർ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം; നിലവിൽ ലൈസൻസ് ഉള്ളവർക്ക് മാർച്ച് 31 വരെ പ്രവർത്തിക്കാം; ഏപ്രിൽ ഒന്നോടെ കേരളത്തിലെ നിരവധി ബീവറേജസ് ഔട്ട്‌ലറ്റുകൾക്കും ബിയർപാർലറുകൾക്കും പൂട്ടുവീഴും
ഉമ്മൻ ചാണ്ടി സരിതയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നു സലിം രാജ്; വിളിച്ചതു തന്റെ ഫോണിൽ നിന്നെന്നും മുൻ ഗൺമാന്റെ മൊഴി; എഡിജിപിയോടു പറഞ്ഞിട്ടും മൊഴിയിൽ രേഖപ്പെടുത്തിയില്ലെന്നും പരാതി
ആധാർ നമ്പർ ടൈപ്പ് ചെയ്താൽ ഉടൻ ജിയോക്കാരുടെ സോഫ്റ്റ് വെയറിൽ എല്ലാ വിവരവും പ്രത്യക്ഷപ്പെടും; രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കേണ്ട വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ ടെലികോം കമ്പനിക്ക് എങ്ങനെ കിട്ടി? കേന്ദ്രസർക്കാരിനോടും റിലയൻസിനോടും വിശദീകരണം തേടി കേരള ഹൈക്കോടതി
ഗർഭനിരോധന മാർഗം പരാജയപ്പെട്ടാലും മക്കളുണ്ടാവാൻ ആഗ്രഹിക്കാതെ ഗർഭിണിയായാലും ആർക്കും ഗർഭം അലസിപ്പിക്കാവുന്ന വിധതത്തിൽ നിയമം മാറുന്നു; അവിവാഹിതർക്കും അനി യഥേഷ്ടം ഗർഭം അലസിപ്പിക്കാം; ഇന്ത്യ ഗർഭഛിദ്രത്തിന്റെ തലസ്ഥാനമായി മാറുമെന്ന് ആരോപണം
ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സ്വത്തുക്കളുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ഇനി ശേഖരിക്കാം; വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് അതിർത്തി തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനൊപ്പം സ്വത്തുക്കൾ മറച്ചു വയ്ക്കുന്നവർക്കും തിരിച്ചടിയാകും
കോടതിയിൽ തൊണ്ടിമുതലായി കെട്ടിക്കിടക്കുന്ന അസാധു നോട്ടുകൾ ഇനി എടുക്കാച്ചരക്കാകുമോ? കേസുകളുമായി ബന്ധപ്പെട്ട് എത്തിയ കോടികൾ കേസുതീർന്ന് തിരിച്ചുകിട്ടിയാലും പ്രയോജനപ്പെടില്ലെന്ന ആശങ്കയിൽ കക്ഷികൾ
ഒന്നര വർഷമായി കോടതിയിൽ ഹാജരാകുന്നില്ല; വൈദികരായ കോട്ടൂരിനും പുതൃക്കയിലിനും സിസ്റ്റർ സ്റ്റെഫിക്കും സിബിഐ കോടതിയുടെ രൂക്ഷ വിമർശനം; അഭയ കേസ് പ്രതികൾ ജനുവരി 19നു നേരിട്ടു ഹാജരാകണമെന്ന് ഉത്തരവ്
നോട്ട് അസാധുവാക്കലിൽ പരമോന്നത നീതിപീഠത്തിൽ നിന്നു കേന്ദ്രസർക്കാരിനു തിരിച്ചടി; നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു വേണ്ടത്; എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിൻവലിക്കാനുള്ള അനുവാദം? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ? തീരുമാനം തീർത്തും രഹസ്യമായിരുന്നോ എന്നും ചോദ്യം; സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്നും സുപ്രീം കോടതി
14 വയസ്സ് മാത്രമുള്ള പെൺകുട്ടിയുടെ ജീവിതം പിച്ചിച്ചീന്തിയത് സമൂഹം നൽകിയ പദവിയും മാന്യതയും മറയാക്കി; ജീവിതത്തിലെ നന്മകൾ കൊണ്ട് സമൂഹത്തിനു മാതൃകയാവേണ്ട വ്യക്തി ചെയ്തത് ദയ അർഹിക്കാത്ത കുറ്റം; പുത്തൻവേലിക്കര കേസിൽ വൈദികനെതിരെ കോടതിയുടേത് രൂക്ഷ വിമർശനങ്ങൾ
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു പ്രവേശിക്കരുതെന്ന് ഹൈക്കോടതി; ക്ഷേത്രത്തിലെ തന്ത്രിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നും എക്‌സിക്യൂട്ടിവ് ഓഫീസർ അല്ലായെന്നും കോടതി