JUDICIALമുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി; ഇത് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം; വ്യക്തി നിയമബോർഡുകൾ ഭരണഘടനയ്ക്ക് മുകളിലില്ലെന്നും കോടതിയുടെ ഓർമ്മപ്പെടുത്തിൽ8 Dec 2016 12:22 PM IST
JUDICIALപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച വികാരിക്ക് ഇരട്ട ജീവപര്യന്തം; 2,15000 രൂപ പിഴയും കോടതി വിധിച്ചു; ഒളിവിൽ പോകാൻ സഹായിച്ച സഹോദരന് ഒരു വർഷം തടവ് ശിക്ഷ; ലത്തീൻ സഭയിലെ വൈദികനായ എഡ്വിൻ ഫിഗാരിസിന്റെ ക്രൂരത ശരിവച്ച് കോടതി8 Dec 2016 11:46 AM IST
JUDICIALഅഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തിയ ജേക്കബ് തോമസിനെ അഴിമതിക്കാരൻ ആക്കാനുള്ള ആദ്യ ശ്രമം കോടതി തടഞ്ഞു; സ്വകാര്യ കോളേജിൽ പഠിപ്പിച്ച് വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി8 Dec 2016 10:55 AM IST
JUDICIALജസ്റ്റിസ് ജെ എസ് ഖെഹർ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സിഖ് വിഭാഗത്തിൽ നിന്നുഐള്ള ആദ്യ ചീഫ് ജസ്റ്റിസ് എന്ന ഖ്യാതിയോടെ ജനുവരി നാലിനു ചുമതലയേൽക്കും6 Dec 2016 8:48 PM IST
JUDICIALജയലളിത ഉൾപ്പെട്ട അഴിമതി കേസിന് ഇനി വേഗം വയ്ക്കും; സമ്മർദ്ദത്തിന് വഴങ്ങിയ ജ്യൂഡീഷ്യറിക്ക് ഇനി വേഗത്തിൽ തീരുമാനം എടുക്കാം; അമ്മ വിടവാങ്ങിയതോടെ ശശികലയും വളർത്തു മകനും ഇനി ജയിൽ ജീവിതം ഉറപ്പ്6 Dec 2016 10:51 AM IST
JUDICIALനോട്ടുനിരോധനത്തിൽ സഹകരണ ബാങ്കുകളുടെ ഹർജി വെള്ളിയാഴ്ചത്തേക്കു മാറ്റി; ബാങ്കുകൾ കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന നബാർഡ് റിപ്പോർട്ടു സുപ്രീം കോടതിയിൽ സമർപ്പിച്ചു5 Dec 2016 8:38 PM IST
JUDICIALനിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യം തള്ളി; വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയുടെ വീഡിയോ ദൃശ്യം ഹർജിക്കാരനു പരിശോധിക്കാമെന്നു കോടതി5 Dec 2016 7:38 PM IST
JUDICIALറോഡുനീളെ പാറമടകൾ വന്നാൽ എങ്ങനെ പരിസ്ഥിതി സംരക്ഷിക്കപ്പെടുമെന്ന് സുപ്രീംകോടതി; അഞ്ചുഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് പരിസ്ഥിതി നിബന്ധന നിർബന്ധമല്ലെന്ന വാദം തള്ളി; ക്വാറി കേസിൽ സർക്കാരിനും ക്വാറി ഉടമകൾക്കും തിരിച്ചടിയായി കോടതി വിധി2 Dec 2016 1:10 PM IST
JUDICIALമാദ്ധ്യമവിലക്കുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർക്കണമെന്ന് സുപ്രീംകോടതി; കേസ് നീട്ടിക്കൊണ്ടുപോകുന്നതിൽ ഹൈക്കോടതിയെ അതൃപ്തി അറിയിച്ചു 2 Dec 2016 12:23 PM IST
JUDICIALബോഫോഴ്സ് കേസിൽ ഹിന്ദുജ സഹോദരന്മാരെ വെറുതെ വിട്ടപ്പോൾ അപ്പീൽ നൽകാൻ സമ്മതിച്ചില്ലെന്ന് സിബിഐ; പത്തുവർഷത്തിനു ശേഷമുള്ള സിബിഐ അഭിഭാഷകന്റെ വെളിപ്പെടുത്തൽ സുപ്രീംകോടതിയിൽ2 Dec 2016 12:09 PM IST
JUDICIALകേന്ദ്രവും സുപ്രീം കോടതിയും തമ്മിലുള്ള ശീതസമരം തുടരവേ ജഡ്ജിമാരില്ലാതെ വലഞ്ഞ് കോടതികൾ; ഗതികെട്ട സുപ്രീം കോടതി റിട്ടയർ ചെയ്ത ജഡ്ജുമാരെ വീണ്ടും നിയമിച്ച് പ്രതിസന്ധി മറികടക്കാൻ ശ്രമം തുടങ്ങി2 Dec 2016 9:23 AM IST
JUDICIALജയിലിൽ നിന്നിറങ്ങിയ സരിത താൻ നടത്തിയ എല്ലാ കൂടിക്കാഴ്ചകളും രഹസ്യമായി റിക്കോർഡ് ചെയ്തു; റിക്കോർഡ് ചെയ്യാൻ എല്ലാ നേതാക്കളേയും വീണ്ടും വിളിച്ചു സംസാരിച്ചു; കോട്ടയത്തെ നേതാവുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞത് ഉമ്മൻ ചാണ്ടിയെ വീഴ്‌ത്താൻ ചെന്നിത്തലയും പിള്ളയും ചേർന്ന് കെണിയൊരുക്കിയെന്ന്2 Dec 2016 7:41 AM IST