JUDICIAL - Page 307

ജയിലിൽ നിന്നിറങ്ങുമ്പോൾ വീട് വാടക കൊടുക്കാൻ പണം ഇല്ലാതിരുന്ന സരിത മലയിൻകീഴിൽ 25 സെന്റ് സ്ഥലത്ത് ആഡംബര വീട് വച്ച് താമസിക്കുന്നു; പണിക്കാർക്കെല്ലാം പണം നൽകിയത് ചെക്കായെന്ന് സരിതയുടെ മുൻ മാനേജർ; ഒട്ടേറെ എംഎൽഎമാരുടേയും മന്ത്രിമാരുടേയും വീടുകളിൽ സരിതയ്‌ക്കൊപ്പം പോയിട്ടുണ്ടെന്ന് മുൻ ഡ്രൈവറും
തീയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയ സുപ്രീം കോടതി വിധി നിലനിൽക്കില്ല; മലയാളി വിദ്യാർത്ഥികളുടേതടക്കമുള്ള നിരവധി കേസ്സുകളിൽ ദേശീയ ഗാന സമയത്ത് എഴുന്നേൽക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ പോയേക്കും; വിധി പറഞ്ഞ ജഡ്ജി ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോഴും സമാന വിധി പ്രഖ്യാപനം നടത്തിയിരുന്നു
സിനിമാ തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്; രാജ്യത്തെ എല്ലാ തിയേറ്ററുകളും സിനിമ തുടങ്ങും മുൻപ് ദേശീയ ഗാനം കേൾപ്പിക്കണം; ദേശീയ പതാക സ്‌ക്രീനിൽ കാണിക്കുകയും എല്ലാവരും എണീറ്റ് നിൽക്കുകയും വേണം
തങ്ങൾ സമ്പാദിച്ചുണ്ടാക്കിയ വീട്ടിൽ നിന്നും മകനേയും മരുമകളേയും പുറത്താക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു; വിവാഹിതരാണെങ്കിലും അല്ലെങ്കിലും പ്രായപൂർത്തിയായ മക്കൾക്ക് കുടുംബ വീട്ടിൽ താമസിക്കണമെങ്കിൽ മാതാപിതാക്കൾ കനിയണമെന്ന് കോടതി
25 കൊല്ലത്തിനുശേഷം ഓഹരി കുംഭകോണക്കേസിൽ ശിക്ഷ വിധിച്ച് കോടതി; ഹർഷദ് മേത്തയുടെ സഹോദരനും ബന്ധുവിനും ലഭിച്ചത് ആറ് മാസം മുതൽ നാലുവർഷം വരെ തടവ്; നോട്ട് പിൻവലിക്കൽമൂലം പിഴ അടക്കാൻ സാവകാശം അനുവദിച്ചു
തട്ടിപ്പു കേസിൽ കുടുങ്ങിയ യുവതി രോഗിയായ ഭർത്താവിനെ കാണാൻ സുപ്രീംകോടതിയുടെ അനുമതി വാങ്ങി ലണ്ടനിൽ പോയി; തിരിച്ചു കൊണ്ടുവരാൻ പാസ്‌പോർട്ട് വിവരം പോലും അറിയാതെ സർക്കാർ; തട്ടിപ്പുകാരെല്ലാം യുകെയെ ആശ്രയിക്കുന്നതിൽ ആശങ്കപ്പെട്ട് കോടതി
ഭർത്താവിന്റെ അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യ ആത്മഹത്യ ചെയ്താൽ ആത്മഹത്യാ പ്രേരണയ്‌ക്കോ സ്ത്രീയോടുള്ള ക്രൂതയ്‌ക്കോ കേസ് എടുക്കാൻ പറ്റില്ല; അവിഹിത ബന്ധത്തിന് കേസ് എടുക്കണമെങ്കിൽ വിവാഹിതയായ സ്ത്രീയുടെ ഭർത്താവ് പരാതി നൽകണം; സുപ്രീം കോടതി വിധി അവസരമാകുന്നത് അനേകം കൊച്ചുകള്ളന്മാർക്ക്
സൗമ്യക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ തിരുത്തൽ ഹർജി നൽകാൻ എജിയുടെ നിയമോപദേശം; സുപ്രീം കോടതിക്കു പറ്റിയ പിഴവു ഹർജിയിലൂടെ ബോധ്യപ്പെടുത്താനാകുമെന്നു മുകുൾ റോഹത്ഗി
മുഴുവൻ സാക്ഷികളും കൂറുമാറി; ചുംബനസമരത്തിന് വിത്തിട്ട കോഴിക്കോട്ടെ ഡൗൺ ടൗൺ ഹോട്ടൽ ആക്രമണക്കേസിൽ യുവമോർച്ചക്കാരെ വിട്ടയച്ചു; പ്രതികളെ ഭയന്നാണ് സാക്ഷികൾ കൂറുമാറിയതെന്ന പ്രോസിക്യൂഷൻ