JUDICIAL - Page 308

തെരുവ് നായ പ്രശ്‌നത്തിൽ പരാതിയുമായി സുപ്രീംകോടതിയിൽ ചെന്ന മലയാളി കേസ് എടുത്തപ്പോൾ ഒരു സ്ത്രീക്കെതിരെ പരാതി ഉന്നയിച്ചു; മര്യാധ ലംഘിക്കുന്നതിനെതിരെ ക്ഷുഭിതയായി സുപ്രീംകോടതി; സാബുവിന്റെ പരാതി പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാദ്ധ്യമങ്ങൾക്ക് വിലക്ക്
സോളാർ തട്ടിപ്പ് കേസിൽ ഉമ്മൻ ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളുരു കോടതി; ശിക്ഷാവിധി നടപ്പാക്കുന്നതിന് താൽക്കാലിക സ്‌റ്റേ എങ്കിലും മുൻ മുഖ്യമന്ത്രി കോടതിയിൽ പ്രതിക്കൂട്ടിൽ നിൽക്കണം
നോട്ട് പിൻവലിച്ചത് മൂലമുള്ള പ്രശ്‌നം അതീവ ഗൗരവതരം; തെരുവുകളിൽ കലാപമുണ്ടാകുന്ന സ്ഥിതി; ജനങ്ങളെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? നോട്ട് നിരോധനത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് വീണ്ടും സുപ്രീംകോടതി
അഭിഭാഷകരുമായുള്ള യുദ്ധത്തിൽ പത്രപ്രവർത്തകരെ ക്ലീൻ ബൗൾഡാക്കി കോടതി; എൽഎൽബി ബിരുദവും രണ്ടു വർഷത്തെ കോടതി റിപ്പോർട്ടിങ് പരിചയവും ഉള്ളവർക്കു മാത്രമേ കോടതിയിൽ പ്രവേശനം അനുവദിക്കൂ; കോടതിയിൽ എത്തുന്ന പത്രക്കാർ യൂണിഫോമും ധരിക്കണം; പരിചയ മാനദണ്ഡത്തെക്കുറിച്ച് ആശയക്കുഴപ്പം
മോഷണ മുതൽ വാങ്ങിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട ജൂലറി ഉടമ ഏഴുകിലോ സ്വർണം കോടതിയിൽ ഹാജരാക്കുന്നത് ഒഴിവാക്കാൻ മൂന്ന് ലക്ഷം കൈക്കൂലി ചോദിച്ചു; 50,000 കൊടുത്തിട്ടും തൃപ്തി വരാതെ ബഹളം വച്ചു; വിജിലൻസ് പൊക്കിയ പ്രോസിക്യൂട്ടർക്ക് ആറ് വർഷം തടവ്
അടുപ്പമുണ്ടായിരുന്ന യുവാവ് വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ മറ്റൊരു സ്ത്രീയെ കല്ല്യാണം ചെയ്ത് വഞ്ചനയും; 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങി യുവതിയും
സർജിക്കൽ സ്‌ട്രൈക്ക് എന്നോ കാർപെറ്റ് ബോംബിങ് എന്നോ വിളിച്ചോളൂ; എന്നാൽ, സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടാകരുത്; നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര നടപടിക്ക് സുപ്രീംകോടതിയുടെ വിമർശനം; നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു
ഒരു കൊല്ലം വേർപിരിഞ്ഞു കഴിഞ്ഞതിനാൽ വിവാഹ മോചനത്തിന് അർഹതയാകും; ഭാര്യാഭർത്താക്കന്മാരായാൽ ഒരാൾ വിദേശത്താണെങ്കിൽ നാട്ടിലുള്ളയാൾക്കു വിവാഹ മോചന ഹരജി നൽകണം; 150 വർഷം പഴക്കമുള്ള ക്രിസ്ത്യൻ വിവാഹ മോചന നിയമ ഭേതഗതി ചെയ്തു നീതി നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രം
സാമാന്യ ബുദ്ധിയോടെ വേണം കാര്യങ്ങൾ കാണാനെന്നു കട്ജു; പൊതുജനമധ്യത്തിൽ കോടതിയെ അപമാനിച്ചതിനെതിരെ ജസ്റ്റിസ് ഗൊഗോയിയും; ഭീഷണി വേണ്ടെന്നു സുപ്രീം കോടതി മുൻ ജഡ്ജി പറഞ്ഞതോടെ സൗമ്യക്കേസിൽ വാദപ്രതിവാദം വാക്കേറ്റമായി