JUDICIAL - Page 309

കൊലപാതകം നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന നിലപാടിൽ ഉറച്ച് സുപ്രീംകോടതി; ഗോവിന്ദച്ചാമിക്കു വധശിക്ഷയില്ല; ജീവപര്യന്തം തടവ് മാത്രം; ജസ്റ്റീസ് കട്ജുവിന്റെ വാദങ്ങൾ നിയമപരമല്ലെന്നും സുപ്രീംകോടതി; സൗമ്യക്കേസിൽ പുനഃപരിശോധന ഹർജിയും തള്ളി; കോടതി മുറിയിലുണ്ടായത് നാടകീയ രംഗങ്ങൾ
അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം; ഇൻഷുറൻസ് കമ്പനിയോട് നിർദേശിച്ചത് മരിച്ച വ്യക്തിക്ക് സൗദിയിൽ ലഭിക്കുന്ന ശമ്പളത്തിന് അനുസരിച്ച് നഷ്ടപരിഹാരം നൽകാൻ
സരിത ജയിലിൽ നിന്നിറങ്ങിയ ശേഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ വിളിച്ചത് 34 തവണ; സരിതയുമായി ഒരു ബന്ധവും ഇല്ലെന്ന് പറയുന്ന ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ടെലിഫോൺ രേഖകൾ; ശർമാജി എന്നാണ് സരിത തന്നെ വിളിച്ചിരുന്നതെന്ന് സമ്മതിച്ച് വാസുദേവ ശർമ്മ
മാറാട് കൂട്ടക്കൊല കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്; അന്വേഷണം വരുന്നത് കൂട്ടകൊലയ്ക്ക് പിന്നിലെ ഗൂഢാലോചന; കേന്ദ്ര ഏജൻസിയുടെ അന്വേഷണം ഭയപ്പെടുത്തുന്നത് മുസ്ലിംലീഗിനെ ഉന്നത നേതാക്കളെ
യോഗയുടെ ഏറ്റവും ഒടുവിൽ ചെയ്യുന്ന ആസനമേതാണ്? യോഗ സ്‌കൂളിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം എന്നവകാശപ്പെട്ട് പെറ്റീഷനുമായി എത്തിയ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു? ഉത്തരമില്ലാതെ വന്നപ്പോൾ പെറ്റീഷൻ തള്ളി ജഡ്ജിമാർ; യോഗ നിർബന്ധമാക്കാനുള്ള ചിലരുടെ സ്വപ്‌നം പൊളിഞ്ഞതിങ്ങനെ
എൻഡിടിവിക്ക് നിരോധനം ഏർപ്പെടുത്തിയത് ഏതു നിയമപ്രകാരം? ഈ നിയമം പത്രങ്ങൾക്കും ബാധകമാണോ? ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഇതുവരുമോ? വായനക്കാർ അറിയേണ്ട ചില കാര്യങ്ങൾ
പ്രതിഷേധം ഇരമ്പിയപ്പോൾ എൻഡി ടിവി ഇന്ത്യയുടെ വിലക്ക് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം; നടപടി ചാനലിന്റെ ഹർജിയിൽ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കേ; വിലക്ക് തീരുമാനത്തിൽ നിന്നും പിൻവലിഞ്ഞത് കോടതിയിൽ നിന്നും തിരിച്ചടി ഭയന്നെന്ന സൂചന
മീഡിയാ റൂം തുറക്കാൻ ബുദ്ധിമുട്ടുണ്ടെന്ന ഹൈക്കോടതി നിലപാട് സുപ്രീംകോടതിയിൽ അറിയിച്ചു; മുതിർന്ന അഭിഭാഷകർ മുൻകൈ എടുത്ത് പ്രശ്‌നങ്ങൾ തീർക്കാൻ സുപ്രീംകോടതി; ആനുകൂല്യങ്ങൾ അവകാശങ്ങൾ എന്ന് കരുതി പരമോന്നത നീതി പീഠത്തിന് മുൻപിൽ എത്തിയിട്ടും മാദ്ധ്യമ പ്രവർത്തകർക്ക് ഗുണം ഉണ്ടായില്ല
രാജ്യമെമ്പാടും കോടതികളിൽ കെട്ടിയിടപ്പെട്ട ജീവിതങ്ങൾക്ക് ഇനി അവസാനം; അഞ്ച് വർഷത്തിൽ അധികമായി കെട്ടിക്കിടക്കുന്നു കേസുകൾ തീർപ്പാക്കാൻ വിരമിച്ച ജഡ്ജിമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ; പരിഹാരം ഒരുക്കുന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നിന്