JUDICIALഭർത്താവിന്റെ കുഞ്ഞിനെ ക്രൂരമായി തല്ലിച്ചതച്ചും പട്ടിണിക്കിട്ടും കൊന്ന രണ്ടാനമ്മയ്ക്ക് വെറും രണ്ട് വർഷം തടവ്; എല്ലാറ്റിനും കൂട്ടു നിന്ന ക്രൂരനായ അച്ഛന് മൂന്ന് വർഷവും! വേദനിച്ചു മരിച്ച അതിദി മോൾ വീണ്ടും വേദനിക്കുമ്പോൾ..4 Nov 2016 7:41 AM IST
JUDICIALതാൻ ഒന്നുമറിഞ്ഞില്ലെന്ന മുൻ മുഖ്യമന്ത്രിയുടെ വാദം കോടതി വിശ്വസിക്കുന്നില്ല; ഉമ്മൻ ചാണ്ടിയുടെ തടസഹർജി കോടതി സ്വീകരിച്ചില്ല; ഇനി ഹൈക്കോടതിയിൽ അപ്പീൽ നൽകുക മാത്രം പരിഹാരം; 1.6 കോടി നൽകാൻ വിധി സമ്മാനിച്ച കുരുവിളയുടെ ഭാഗം കേൾക്കാതെ സ്‌റ്റേ അനുവദിക്കരുതെന്ന വാദത്തിന് അംഗീകാരം4 Nov 2016 6:17 AM IST
JUDICIALഅദിതി നമ്പൂതിരി കൊലക്കേസിൽ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോടതി; ആറു വയസ്സുകാരിയായ പട്ടിണിക്കിട്ടും പ്രാകൃതമായ രീതിയിൽ ശിക്ഷകൾ നൽകിയുമാണ് കൊലപ്പെടുത്തിയതെന്നതിന് കൂടുതൽ തെളിവ്3 Nov 2016 12:41 PM IST
JUDICIALതന്റെ ഭാഗം വ്യക്തമാക്കാനോ തെളിവു നൽകാനോ മതിയായ അവസരം ലഭിച്ചില്ല; ബാംഗ്ലൂരിലെ സോളാർ കേസിൽ 1.6 കോടി പിഴ അടക്കണമെന്ന വിധിക്കെതിരെ ഉമ്മൻ ചാണ്ടി അപ്പീൽ നൽകി; വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം3 Nov 2016 7:13 AM IST
JUDICIALമുസ്ലിം യുവാക്കൾക്കെതിരെ നിരന്തരമായി ഐഎസ് ബന്ധവും ലൗജിഹാദും ആരോപിച്ച് വ്യാജ പരാതി; ചോദ്യം ചെയ്തപ്പോൾ ജഡ്ജിമാരോട് കയർത്തു; ഒടുവിൽ അഭിഭാഷകന് മൂന്നു മാസം തടവും 1000 രൂപ പിഴയും വിധിച്ച് ഹൈക്കോടതി1 Nov 2016 6:51 PM IST
JUDICIALഇക്കൊല്ലത്തെ എഴുത്തച്ഛൻ പുരസ്കാരം സി രാധാകൃഷ്ണന്; സാധാരണക്കാരന്റെ വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രങ്ങൾ വരച്ചു കാട്ടിയ എഴുത്തുകാരനു സർക്കാരിന്റെ ആദരം1 Nov 2016 10:33 AM IST
JUDICIALഏകീകൃത സിവിൽ കോഡിനെ നിങ്ങൾ അംഗീകരിക്കുന്നുവോ? എങ്കിൽ നേരം കളയാതെ ഈ ചോദ്യാവലി പൂരിപ്പിക്കുക; ഇതുവരെ ലഭിച്ചത് 10,000 പ്രതികരണങ്ങൾ1 Nov 2016 8:43 AM IST
JUDICIALവിജയന്റെ മകന്റെ പരാതിയിൽ ഖസാക്കിന്റെ ഇതിഹാസം നാടകാവതരണം കോടതി തടഞ്ഞു; നവംബർ 11 മുതൽ 13 വരെ മുംബൈയിൽ നാടകം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് നടപടി29 Oct 2016 3:17 PM IST
JUDICIALകൈക്കൂലി വാങ്ങുന്നത് പ്യൂൺ മുതൽ സബ് രജിസ്ട്രാർ വരെയുള്ളവർ്; തടവും പിഴയും ലഭിച്ചത് ആധാരം എഴുത്തുകാർക്കും; തൊടുപുഴയിലെ കോടതി വിധിയും നമുക്ക് അവേശം നൽകുന്നത്29 Oct 2016 9:15 AM IST
JUDICIALഅനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.സി.ജോസഫിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; റിപ്പോർട്ട് അടുത്തമാസം 29-ന് മുമ്പ് കൈമാറണമെന്നും തലശേരി വിജിലൻസ് കോടതി28 Oct 2016 2:41 PM IST
JUDICIALപള്ളിയിലെ കുരിശിനടുത്ത് പ്രാർത്ഥനാനിരതയായിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് വോട്ട് തട്ടാൻ; ഭർത്താവിന്റെ അക്കൗണ്ടും മറച്ചുവച്ചു; ആറന്മുളയെ ചുവപ്പിച്ച വീണാ ജോർജിന്റെ വിജയം ഹൈക്കോടതിയുടെ പരിശോധനയ്ക്ക്27 Oct 2016 7:57 AM IST
JUDICIALജനിക്കുന്ന 5.5 ലക്ഷം കുഞ്ഞുങ്ങളിൽ അഞ്ച് പേരെങ്കിലും ദഹനരസം കുറഞ്ഞുപോകുന്നവർ; ഒരാൾക്ക് പ്രതിവർഷം 50 ലക്ഷം രൂപ ചികിത്സാച്ചെലവും; തന്റെ കുട്ടിക്ക് ചികിൽസയൊരുക്കണമെന്ന മേഴത്തൂർ സ്വദേശിയുടെ ആവശ്യത്തിനെതിരെ സർക്കാർ; ജനിതരോഗം ബാധിച്ച കുട്ടിക്ക് ഹൈക്കോടതി തുണയായത് ഇങ്ങനെ27 Oct 2016 7:33 AM IST