JUDICIAL - Page 311

പട്ടിയെ നോക്കി നടക്കുന്ന മേനക സ്വന്തം മകനെ പോലും നോക്കുന്നില്ല..! അതുകൊണ്ടല്ലേ ഹണിട്രാപ്പിൽ പെട്ടത്; നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വെറും ഓലപാമ്പ്; തെരുവ് നായക്കളെ കൊന്നൂളൂ, സൗജന്യമായി നിയമ സഹായം നൽകാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മറുനാടനോട്
അനധികൃത ഖനനാനുമതി നൽകാൻ 40 കോടി രൂപ കോഴവാങ്ങിയ കേസിൽ യെദ്യൂരപ്പയ്ക്കു ക്ലീൻ ചിറ്റു നൽകി സിബിഐ കോടതി; ബിജെപി കർണാടക പ്രസിഡന്റിന്റെ രണ്ടു മക്കൾ ഉൾപ്പെടെ കേസിൽപ്പെട്ട 13 പേരെയും വെറുതെ വിട്ടു
മാറാട് കേസ് ഏറ്റെടുക്കാൻ ആളില്ല; സർവീസ് ചട്ടലംഘനം അന്വേഷിക്കാൻ അരയും തലയും മുറുക്കി രംഗത്ത്; സിബിഐ നടപടിയിൽ കടുത്ത വിമർശനവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ; ജേക്കബ് തോമസിനെതിരായ സിബിഐ നടപടി സംശയാസ്പദമെന്നും സർക്കാർ; വാദം കേൾക്കാൻ ഹൈക്കോടതി കേസ് നവംബർ മൂന്നിലേക്കു മാറ്റി
പിഎസ്‌സി മുൻ ചെയർമാനെതിരായ പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി; എസ്‌ഐ പരീക്ഷ പട്ടികയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
തെളിവില്ല, തെളിവില്ല വാദങ്ങൾ വിലപ്പോയില്ല; കേരളത്തെ പിടിച്ചുകുലുക്കിയ സോളാർ തട്ടിപ്പു കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ആദ്യ വിധി; ഒരു കോടി 61 ലക്ഷം രൂപ മുൻ മുഖ്യമന്ത്രിയും സംഘവും നൽകണം; വ്യവസായി എം കെ കുരുവിളയ്ക്കുള്ള നഷ്ടപരിഹാരത്തുക രണ്ടു മാസത്തിനകം നൽകണമെന്നു ബംഗളൂരു കോടതി; വിധി വന്നതു സരിത നായർ ഉൾപ്പെടാത്ത കേസിൽ
പിതാവ് പെൺമക്കളെ പീഡിപ്പിച്ചാലും കുരുന്നു കുട്ടികളെ ചൂഷണം ചെയ്താലും പിടിക്കപ്പെട്ടാൽ ഇവിടെ പരമാവധി ശിക്ഷ ഏഴ് വർഷം; 1500 വർഷം തടവ് വിധിച്ച അമേരിക്കൻ കോടതി വിധി നമ്മുടെ കണ്ണ് തുറപ്പിക്കട്ടേ
പത്ത് കോടി മാനനഷ്ടത്തിന് പോയാൽ ഒരു കോടി കോടതിയിൽ കെട്ടി വയ്ക്കണം; കെട്ടി വയ്ക്കുന്ന പണത്തിന്റെ ഉറവിടം തേടിയാൽ വീണ്ടും കുരുക്കാകും; ബിജു രമേശിന്റെ മാനനഷ്ടക്കേസിൽ കെഎം മാണി നഷ്ടപരിഹാര തുക 20 ലക്ഷമാക്കി കുറച്ചത് പുതിയ കേസ് ഒഴിവാക്കാൻ
സുപ്രീം കോടതിയിലും മാദ്ധ്യമപ്രവർത്തകർക്ക് ഉദ്ദേശിച്ച പ്രതികരണം ലഭിച്ചില്ല; മീഡിയ റൂം കോടതി അനുവദിച്ച ഔദാര്യമല്ലേ എന്നു ചോദിച്ചു സുപ്രീം കോടതി; പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കാൻ പറഞ്ഞു കേസ് മാറ്റിവച്ചു