JUDICIALരണ്ടാം വിവാഹത്തിന് പത്രപ്പരസ്യം ചെയ്ത യുവതിയോട് ഗുരുവായൂരിൽ താലികെട്ടാൻ ആഭരണങ്ങളുമായി എത്താൻ പറഞ്ഞു; താലികെട്ടുന്നതിന് തലേന്ന് ലോഡ്ജിൽ താമസിച്ചു പീഡിപ്പിച്ച ശേഷം ആഭരണങ്ങളുമായി മുങ്ങി; ചക്കരമുത്തുകാരന് ഇനി 11 വർഷം തടവറയിൽ കഴിയാം21 Oct 2016 7:46 AM IST
JUDICIALകേസന്വേഷണത്തിന്റെ പേരിൽ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസുകളിൽ സൗജന്യമായി താമസിച്ച് പത്ത് കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കി; ജോമോന് പുത്തൻപുരയ്ക്കലിന്റെ പരാതിയിൽ സിബിഐക്കെതിരെ വിജിലൻസ് അന്വേഷണം20 Oct 2016 9:25 PM IST
JUDICIALഎഡിജിപി സന്ധ്യ കഠ്ജുവിനെ കണ്ടത് വിവാദമാക്കി ചാനലുകൾ;സന്ദർശനം നടത്തിയത് സൗമ്യ വധക്കേസിൽ കോടതിയിലെ കേസ് നടപടികൾ കഴിഞ്ഞതിനു ശേഷം20 Oct 2016 9:50 AM IST
JUDICIALപാർലറിൽനിന്ന് ബിയർ പുറത്തുകൊണ്ടുപോകാമെന്ന് ഹൈക്കോടതി; അബ്കാരി ചട്ടങ്ങൾക്ക് തടസ്സമാകുന്നില്ല; ഒരു പാർലറിൽ തന്നെ ഒന്നിലധികം കൗണ്ടറുകൾ തുറക്കാം; ഋഷിരാജ് സിങ് തട്ടിക്കൂട്ടിയ കേസുകൾ അസാധുവാകും19 Oct 2016 7:22 PM IST
JUDICIALബലാൽസംഗക്കുറ്റം ഒഴിവാക്കാന് ഇരയെ ആദ്യം കല്യാണം കഴിച്ചു; കേസ് പിൻവലിച്ചപ്പോൾ കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റു വിവാഹമോചനം നേടി; നീതി തേടി ഒരു യുവതി18 Oct 2016 8:57 AM IST
JUDICIALപറയാനുള്ളത് പറഞ്ഞു; ഇനി കോടതിയിൽ പോകാനൊന്നും താനില്ല; ജസ്റ്റീസ് കട്ജുവിന്റെ നിസ്സഹകരണം സൗമ്യ കേസിലെ പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങലേൽപ്പിച്ചു18 Oct 2016 7:55 AM IST
JUDICIALജസ്റ്റിസ് കട്ജുവിന്റെ കേരള സ്‌നേഹം വെറുതെയായില്ല; സൗമ്യ വധക്കേസിലെ വിധിക്കെതിരെ മുൻ ജഡ്ജിയുടെ വിയോജിപ്പു ഹർജിയായി സ്വീകരിച്ചു വിശദീകരണം കേൾക്കാൻ സുപ്രീം കോടതി; സൗമ്യക്കു നീതി ലഭിക്കുമെന്നു വീണ്ടും പ്രതീക്ഷ17 Oct 2016 4:45 PM IST
JUDICIALപ്രോസിക്യൂഷനൊപ്പം ഇരകൾക്കോ ബന്ധുക്കൾക്കോ കക്ഷി ചേരാവുന്ന തരത്തിൽ നിയമം പരിഷ്‌കരിക്കാൻ മോദി സർക്കാർ; രാഷ്ട്രീയ സ്വാധീനം മൂലം കുറ്റവാളികൾ രക്ഷപ്പെടുന്നത് തടയാനൻ ഉള്ള നീക്കത്തിന് പിന്തുണ ഏറുന്നു17 Oct 2016 9:50 AM IST
JUDICIALഅഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച 71കാരനെ മരണം വരെ ജയിലിൽ ആക്കാൻ നിയമം ഇല്ലെങ്കിൽ ആ നിയമം മാറ്റണം; കോടതി വിധിച്ച ഏഴ് വർഷത്തിൽ നാല് വർഷം കഴിഞ്ഞു; ഗോവിന്ദചാമിയുടെ വധശിക്ഷയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്ന നമ്മൾ എന്തുകൊണ്ട് ഈ വിധി കണ്ടില്ലെന്ന് നടിക്കുന്നു?16 Oct 2016 9:07 AM IST
JUDICIALപുലിമുരുകനെ ആന പിടിക്കുമോ? ആനക്കൊമ്പുകൾ കേസിൽ മോഹൻലാലിനെതിരെ ദ്രുതപരിശോധനക്ക് ഉത്തരവിട്ട് കോടതി; താരത്തിന് ആനകൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയ മുന്മന്ത്രി തിരുവഞ്ചൂരിനെതിരെയും അന്വേഷണം; എത്ര ശ്രമച്ചിട്ടും മായാത്ത കേസിൽ വശംകെട്ട് താരം15 Oct 2016 11:59 AM IST
JUDICIALപച്ചില പെട്രോളുണ്ടാക്കാനെത്തിയ രാമർ പിള്ളയ്ക്കു മൂന്നു വർഷം കഠിനതടവും 30,000 രൂപ പിഴയും; കള്ളത്തരം കണ്ടുപിടിച്ച സിബിഐയുടെ നിലപാടു ശരിവച്ചു ചെന്നൈ കോടതി14 Oct 2016 8:57 PM IST
JUDICIALനൂറ്റാണ്ടിന്റെ പാട്ടുകാരനെ ആദരിച്ചു നൊബേൽ ജൂറിയും; അമേരിക്കൻ കവിയും ഗായകനുമായ ബോബ് ഡിലനു സാഹിത്യ നൊബേൽ13 Oct 2016 4:58 PM IST