JUDICIAL - Page 313

ഗൾഫിലെ കോടതിയിൽ നിന്നും മുസ്ലിം വ്യക്തി നിയമം അനുസരിച്ച് നേടിയ വിവാഹ മോചനം സാധുവാണെന്ന് ഹൈക്കോടതി; പരസ്പര സമ്മതത്തോടെ നേടുന്ന വിവാഹ മോചനങ്ങൾക്ക് സാങ്കേതിക തടസ്സം പാടില്ലെന്ന് തീർപ്പ്
ആളൊഴിഞ്ഞ കാവൽപുരയിൽ വിളിച്ചു വരുത്തിയ ഗർഭിണിയായ കാമുകി ഉറങ്ങിയപ്പോൾ കേബിളിൽ ഘടിപ്പിച്ച് ഷോക്കടിപ്പു കൊന്നു; ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്റെ അച്ചനെന്ന് തെളിഞ്ഞതോടെ കൊലപാതകം സ്ഥിരീകരിച്ചു; കൽപ്പറ്റയിലെ ശ്രീജുവിന് ജീവപര്യന്തം വിധിച്ച് കോടതി
ആദ്യം ബണ്ടിചോറിന്റെ വക്കീലായി പേരെടുത്തു; ഗോവിന്ദചാമിയുടെ വക്കീലായതോടെ വാർത്താതാരമായി; അഡ്വക്കേറ്റ് ആളൂർ ഒടുവിൽ വക്കാലത്ത് ഇട്ടത് എടിഎം കവർച്ചാ കേസിലെ പ്രതികൾക്ക് വേണ്ടി
സാക്ഷിമൊഴികൾ വിശ്വസിക്കണോ അതോ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറെ വിശ്വസിക്കണോ? സൗമ്യ കേസിൽ വീണ്ടും പ്രോസിക്യൂഷനു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; കീഴ് കോടതിയിലെ വീഴ്ചയും ചൂണ്ടിക്കാട്ടി; വധശിക്ഷയ്ക്കായി പുനഃപരിശോധന ഹർജി നൽകിയ സർക്കാറിന് ആശങ്ക
കണ്ണൂർ, കരുണ, കെഎംസിടി മെഡിക്കൽ കോളേജുകൾക്ക് വൻഫീസ് വാങ്ങി ഇനി അഡ്‌മിഷൻ നടത്താം; 10 ലക്ഷം ഫീസായി ഈടാക്കാമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന സർക്കാർ ഹർജി സുപ്രീംകോടതി തള്ളി
പത്രത്തിൽ പേരും ചിത്രവും വാരാതെയായപ്പോൾ പലർക്കും പൊള്ളി തുടങ്ങി; ജ്യൂഡീഷ്യറിയെ പോലും മാദ്ധ്യമങ്ങൾക്ക് എതിരാക്കുന്നു; അഭിഭാഷകർക്കെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തേണ്ടിയിരിക്കുന്നു; അഭിഭാഷക-മാദ്ധ്യമ തർക്കം പരിഹാരമായിരിക്കെ എരിതീയിൽ എണ്ണയൊഴിച്ച് സെബാസ്റ്റ്യൻ പോൾ
അമ്മയേയും മകനേയും കൊന്ന അനുശാന്തിക്കൊപ്പം ഒരുമിച്ച് ജീവിച്ചുകൂടെയെന്ന് കോടതി; എങ്ങനെ ഒരുമിച്ച് ജീവിക്കുമെന്ന് ലിജേഷ്; കഴക്കൂട്ടം ടെക്കി കൊലപാതക കേസിൽ പ്രതിയായ അനുശാന്തിയും ഭർത്താവും കുടുംബകോടതിയിൽ വീണ്ടും നേർക്കു നേരെത്തിയപ്പോൾ
വാർത്തയെഴുതി വരുതിലാക്കാനുള്ള തന്ത്രങ്ങൾ വിജയിക്കില്ലെന്ന് ഉറപ്പായപ്പോഴുള്ള വിവേകത്തോടെയുള്ള നിലപാട് മാദ്ധ്യമ പ്രവർത്തകരെ തുണച്ചേക്കും; സുപ്രീംകോടതിയിലെ റിട്ടും രാഷ്ട്രപതിയുടെ ഇടപെടലും അഭിഭാഷക-മാദ്ധ്യമ തർക്കത്തിന് വിരമാമിടും