JUDICIALവിവാഹവും എൻഐഎ അന്വേഷണവും രണ്ട്; ഹേബിയസ് കോർപസ് ഹർജിയിൽ എങ്ങനെ വിവാഹം റദ്ദാക്കാനാകും? ഹാദിയയുടെ ഭാഗം കേൾക്കണമെന്ന് വീണ്ടും സുപ്രീം കോടതി; പെൺകുട്ടിയെ നേരിട്ട് കണ്ട് മൊഴിയെടുക്കണമെന്ന വനിതാ കമ്മീഷന്റെ ആവശ്യം തള്ളി; കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ9 Oct 2017 4:35 PM IST
JUDICIALതമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരും; നവംബർ രണ്ട് വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി 9 Oct 2017 1:46 PM IST
JUDICIALവയലാർ അവാർഡ് ടി ഡി രാമകൃഷ്ണന്; 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'ക്ക് പുരസ്കാരം; അവാർഡ് ദാനം ഒക്ടോബർ 27ന്8 Oct 2017 2:59 PM IST
JUDICIALതൂക്കിക്കൊല്ലുന്നതിന് പകരം രീതി നിർദ്ദേശിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദ്ദേശം; ശാസ്ത്ര മേഖലയിലെ പുരോഗതി മരണശിക്ഷാ രീതിക്ക് ഉപയോഗപ്പെടുത്താമെന്നും സുപ്രീംകോടതി6 Oct 2017 4:19 PM IST
JUDICIALസാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിലും അനാവശ്യ അഭിപ്രായങ്ങളിലും സുപ്രിം കോടതിക്ക് ആശങ്ക; ആവശ്യമെങ്കിൽ അത്തരം അഭിപ്രായ പ്രകടനങ്ങൾ നിയന്ത്രിക്കണമെന്നും സുപ്രീംകോടതി6 Oct 2017 10:51 AM IST
JUDICIALആശോക് മേനോനും നാരായണ പിഷാരടിയും ആനി ജോണും ഹൈക്കോടതി ജഡ്ജിമാരാകുക ജ്യൂഡീഷ്യൽ സർവ്വീസിലെ പ്രവർത്തന മികവുമായി; ശുപാർശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകരാം ഉടനെ കിട്ടും; തമിഴ്‌നാട് പട്ടികയിലെ ഒരു പേരിനെ വെട്ടിയും സുപ്രീംകോടതി കോളീജിയം6 Oct 2017 7:12 AM IST
JUDICIALസാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്ക്; ഇംഗ്ലീഷ് ഫിക്ഷൻ എഴുത്തുകാരിൽ പ്രമുഖൻ; ദി റിമെയ്ൻസ് ഓഫ് ദി ഡേയിലൂടെ ലോകമറിഞ്ഞ എഴുത്തുകാരൻ5 Oct 2017 5:27 PM IST
JUDICIALഅറസ്റ്റ് ഭയം നാദർഷായ്ക്ക് തൽകാലം വേണ്ട; തെളിവു കിട്ടിയാൽ നടപടിക്രമം പൂർത്തിയാക്കി കസ്റ്റഡിയിലും എടുക്കാം; ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും തടസമില്ല; പൾസർ സുനിയും വിഷ്ണുവും വിളിച്ചതു കൊണ്ട് മാത്രം ആരും കുറ്റക്കാരാകില്ല; എല്ലാ സാക്ഷികളെയും പ്രതികളാക്കിയാൽ ആ പഴുതുപയോഗിച്ച് യഥർഥ കുറ്റവാളി രക്ഷപെടും: നാദിർഷായുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി4 Oct 2017 11:34 AM IST
JUDICIALനടിയെ വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കരുത്; മാധ്യമങ്ങളിലൂടെയോ സോഷ്യമീഡിയ വഴിയോ പരാമർശം നടത്തിയാൽ ജാമ്യം റദ്ദാവും; ദിലീപിന് മുൻ ക്രിമിനൽ പശ്ചാത്തലമില്ലെന്നുമുള്ള വാദങ്ങൾ നിർണായകമായി; കേസന്വേഷണം തീരാനായ ഘട്ടത്തിലും കസ്റ്റഡിയിൽ വയ്ക്കുന്നത് ഉചിതമല്ലെന്ന് നിരീക്ഷിച്ച് താരരാജാവിന് ജാമ്യം നൽകിയ കോടതിവിധി പകർപ്പ്3 Oct 2017 4:31 PM IST
JUDICIALവിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരം ലഭിച്ചത് ഏതു വകുപ്പിൽ? 24കാരിയായ ഹാദിയയെ അച്ഛനെന്നല്ല, ആരുടേയും കസ്റ്റഡിക്കു കീഴിൽ നിർത്താനാവില്ല; ലൗജിഹാദ് എന്ന വാദം ഉന്നയിച്ച് എൻഐഎ അന്വേഷണം പ്രഖ്യാപിച്ചത് എന്തിന്? ഹാദിയ കേസിൽ സുപ്രീംകോടതി നടത്തിയത് രാജ്യത്തെ നിയമവ്യവസ്ഥയിൽ നിർണായകമാകുന്ന നിരീക്ഷണങ്ങൾ3 Oct 2017 2:08 PM IST
JUDICIALഒടുവിൽ ദിലീപിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി; നടിയെ ആക്രമിച്ച കേസിൽ താര രാജാവിന് ആശ്വാസമെത്തുന്നത് 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം; അനുകൂല വിധി പുറപ്പെടുവിച്ചത് രണ്ട് തവണ ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനിൽ തോമസ് തന്നെ; 'രാമലീല'യുടെ വിജയത്തിന് ഇനി ഇരട്ടി മധുരം; പുറത്തിറങ്ങുന്ന ജനപ്രിയ നായകന് വമ്പൻ വരവേൽപ്പ് നൽകാൻ ആരാധകർ3 Oct 2017 1:46 PM IST
JUDICIAL24 വയസ്സുള്ള ഹാദിയക്ക് സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്; അച്ഛന് മാത്രമാണ് പൂർണ്ണ സംരക്ഷണ ചുമതല എന്നു പറയാനാവില്ല; ആവശ്യമെങ്കിൽ ഹാദിയക്ക് കസ്‌റ്റോഡിയനെ നിയമിക്കും; ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനുള്ള അധികാരമുണ്ടോ എന്നും പരിശോധിക്കും; എൻഐഎ അന്വേഷണ കാര്യത്തിനും പരിശോധന നടത്തും; ഹാദിയ കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ; കേസിൽ കക്ഷി ചേർന്ന് സംസ്ഥാന വനിതാ കമ്മീഷനും3 Oct 2017 11:26 AM IST