KERALAM - Page 1340

എതിരെ വന്ന വാഹനത്തിന്റെ ലൈറ്റടിച്ച് ഡ്രൈവറുടെ കാഴ്ചമറഞ്ഞു; വഴിയരികിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ കാർ ഇടിച്ചുകയറി; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മാനന്തവാടിയിൽ ജനവാസ മേഖലയിൽ അലഞ്ഞുതിരിഞ്ഞ് കരടി; വീട്ടിൽ കയറി എണ്ണയും പഞ്ചസാരയും എടുത്തുകൊണ്ടുപോയി; കുറ്റിക്കാട്ടിൽ നിന്ന് പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു; മയക്കുവെടി വെക്കാൻ നീക്കം
ഉത്സവപ്പറമ്പിൽ പൊലീസിനെ കൈയേറ്റം ചെയ്ത് ഡിവൈഎഫ്ഐ നേതാവും സംഘവും; പൊലീസ് പൊതിരെ തല്ലി; തങ്ങളെ തല്ലിയത് മറ്റൊരു സംഘമെന്ന്  ആരോപിച്ച് നേതാക്കളുടെ പരാതി; കേസെടുത്ത് അടൂർ പൊലീസും