KERALAM - Page 1787

സോളാർ കേസ് ഉമ്മൻ ചാണ്ടി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ സിപിഎം നടത്തിയ കളി; ഉമ്മൻ ചാണ്ടി കൊടുത്ത മൂന്ന് അപകീർത്തി കേസുകൾ നിലനിൽക്കുന്നു; ഏത് കേസുമായി മുന്നോട്ട് പോകണമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ചെന്നിത്തല
അശ്രദ്ധമായി ബസ് ഓടിച്ച അപകടം വരുത്തിയ കെ എസ് ആർ ടി സി ഡ്രൈവറെ നല്ലനടപ്പിന് വിട്ട് കോടതി; നിരീക്ഷണത്തിന് യാത്രക്കാരെയും ഏർപ്പാടാക്കി; മുന്നറിയിപ്പ് അവഗണിച്ച് ഓടിച്ച ബസ് ഡ്രൈവർക്ക് വ്യത്യസ്തമായ ശിക്ഷ
കള്ളപ്പണ നിക്ഷേപകർക്ക് വേണ്ട സൗകര്യങ്ങൾ  ഒരുക്കി കൊടുക്കുക എന്നതായി ഓരോ സഹകാരിയുടെയും ലക്ഷ്യം; അല്ലായെങ്കിൽ അതിന് കഴിവുള്ളവർ മാത്രം സഹകാരി മേലാളന്മാരായി; സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമത്തിൽ ഗുരുതര ആരോപണവുമായി സന്ദീപ് വാചസ്പതി