KERALAMവാച്ച് ഡോഗ് പരാമർശം: പി കെ ബിജുവിന് അനിൽ അക്കര നോട്ടീസ് അയച്ചു; 15 ദിവസത്തിനകം മാപ്പ് പറയണമെന്നും മാനഹാനിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽമറുനാടന് മലയാളി13 Sept 2023 11:43 PM IST
KERALAMനിപയിൽ ജാഗ്രത: കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും മറ്റന്നാളും അവധിമറുനാടന് മലയാളി13 Sept 2023 11:32 PM IST
KERALAMസോളാർ ഗൂഢാലോചന: യുഡിഎഫ് സമരത്തിലേക്ക്; മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളയാൻ യുഡിഎഫ്മറുനാടന് മലയാളി13 Sept 2023 11:29 PM IST
KERALAM11 കാരി മകളെ പീഡിപ്പിച്ച 64കാരനായ പിതാവിന് 97 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് പെരിന്തൽമണ്ണ കോടതിജംഷാദ് മലപ്പുറം13 Sept 2023 11:14 PM IST
KERALAMകടുവയെ കിടുവ പിടിച്ചു; സായുധ പൊലീസിന് നാണക്കേടായി ധർമശാല കെ. എ.പി ക്യാംപിൽ നിന്നും ചന്ദനം മോഷണം പോയി; ചന്ദനമരം മുറിച്ചു കടത്തിയത് ആയുധങ്ങളുമായെത്തിയ സംഘംമറുനാടന് മലയാളി13 Sept 2023 11:09 PM IST
KERALAMകുണ്ടറയിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പിൽമറുനാടന് ഡെസ്ക്13 Sept 2023 11:07 PM IST
KERALAMമുക്കുപണ്ടം സ്വന്തമായി നിർമ്മിച്ച് വിവിധ ബാങ്കുകളിൽ പണയം വെച്ചു; ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടംഗ സംഘം പിടിയിൽമറുനാടന് ഡെസ്ക്13 Sept 2023 10:41 PM IST
KERALAMതളിപറമ്പിൽ സ്വകാര്യബസിടിച്ച് രണ്ടുസ്കൂട്ടർ യാത്രക്കാർ മരിച്ചുമറുനാടന് മലയാളി13 Sept 2023 10:38 PM IST
KERALAMനിപ വൈറസ് ബാധ: കോഴിക്കോട് ആൾക്കൂട്ട നിയന്ത്രണം; ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാർമറുനാടന് മലയാളി13 Sept 2023 10:33 PM IST
KERALAMപയ്യന്നൂരിൽ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയ സംഭവം; പ്രതിയെ പിടികൂടാൻ അമാന്തം കാണിക്കുന്നുവെന്ന് കോൺഗ്രസ്; കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിൽ പ്രതിഷേധസമരം ആരംഭിക്കുംമറുനാടന് മലയാളി13 Sept 2023 9:55 PM IST
KERALAMപി.പി മുകുന്ദന്റെ വിയോഗം: കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ ഹർത്താൽമറുനാടന് മലയാളി13 Sept 2023 9:39 PM IST