KERALAM - Page 1899

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്; 18ന് കൊച്ചിയിലെ ഓഫീസിലെത്താനാണ് കെ സുധാകരന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഐ ജി ലക്ഷ്മണിന നാളെ ഹാജരാകാനും നോട്ടീസ്
ലക്ഷദ്വീപ് സ്‌കൂളുകളിൽ യൂണിഫോം പരിഷ്‌കരിക്കാൻ നീക്കം; ദ്വീപിന്റെ തനതായ സംസ്‌കാരത്തെ ഹനിക്കുന്നതെന്ന് കോൺഗ്രസ്; ക്ലാസ് ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്
വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ മകന്റെ വാഹനം ജപ്തി ചെയ്തു; മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി; മരണത്തിലേക്കു നയിച്ചത് ധനകാര്യ സ്ഥാപനത്തിന്റെ പീഡനമെന്ന് ബന്ധുക്കൾ