KERALAM - Page 2966

പരസ്യം പതിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കുന്നത് വർഷം 1.80 കോടി രൂപ; കോടതി ഉത്തരവ് നടപ്പാക്കുന്നത് വരുമാനനഷ്ടമുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി; മന്ത്രിയുടെ പരാമർശം കെഎസ്ആർടിസി പരസ്യം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ
മുഖ്യമന്ത്രിക്ക് ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയാണ് പോയത് മറ്റാരുമല്ല; കുടുംബാംഗങ്ങൾ പോയത് സർക്കാർ ചെലവിൽ അല്ല; കണക്കുകൾ ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
കെഎസ്ആർടിസി- സ്വിഫ്റ്റിൽ ജീവനക്കാരെ കൊണ്ട് അധിക പണിയെടുപ്പിക്കുന്നില്ല; സർവീസിന് ആവശ്യത്തിനുള്ള ജീവനക്കാർ; സ്വിഫ്റ്റ് രൂപീകരിച്ചപ്പോൾ മുതലുള്ള കുപ്രചാരണങ്ങൾ ഇപ്പോഴും തുടരുന്നതായി മാനേജ്‌മെന്റ്