KERALAMജീവനക്കാർക്ക് പുറത്തുപോകുന്നതിനായി ഷട്ടർ പാതി തുറന്ന് വെച്ചു; തിരുവനന്തപുരത്ത് ബ്യൂട്ടി ഷോപ്പിൽ നിന്നും ലാപ്ടോപ്പും സിസിടിവി യൂണിറ്റും മോഷണം പോയി; സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽസ്വന്തം ലേഖകൻ15 Oct 2024 8:53 PM IST
KERALAMപാലക്കാടും ചേലക്കരയിലും ഡിഎംകെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും; വയനാട്ടില്‍ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പിവി അന്വര്സ്വന്തം ലേഖകൻ15 Oct 2024 8:48 PM IST
KERALAMപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ഒളിവിലിരിക്കെ ആത്മഹത്യാ ശ്രമം; 54കാരനായ ഡേ കെയർ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽസ്വന്തം ലേഖകൻ15 Oct 2024 8:23 PM IST
KERALAMകാർ ഇടിച്ചിട്ട് നിർത്താതെ പോയ കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടി; ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു; പരിശീലന ക്ലാസിൽ പങ്കെടുക്കാനും നിർദേശംസ്വന്തം ലേഖകൻ15 Oct 2024 8:00 PM IST
KERALAMസ്വന്തമായി അച്ചടിച്ച 500 രൂപയുമായി കടകളിൽ നിന്നും സാധനം വാങ്ങി; ബാക്കിയും വാങ്ങി സ്ഥലം വിട്ടു; സിസിടിവി ദൃശ്യങ്ങളിൽ പെട്ടത് നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിസ്വന്തം ലേഖകൻ15 Oct 2024 6:56 PM IST
KERALAMതിരുവനന്തപുരത്ത് വീട്ടുപറമ്പിൽ കഞ്ചാവ് കൃഷിയും കച്ചവടവും; എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തത് കഞ്ചാവ് ചെടികൾ; 54കാരൻ അറസ്റ്റിൽസ്വന്തം ലേഖകൻ15 Oct 2024 6:06 PM IST
KERALAMഎഡിഎം നവീന്‍ ബാബുവിന്റെ മരണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞ സംരംഭകന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ കലക്ടര്സ്വന്തം ലേഖകൻ15 Oct 2024 6:01 PM IST
KERALAMചേലക്കരയില്‍ ഇടതുമുന്നണി വലിയ വിജയം നേടും; സ്ഥാനാര്‍ത്ഥിയുടെ പേര് സംസ്ഥാന സെക്രട്ടറി ഉടന്‍ പ്രഖ്യാപിക്കുമെന്നും കെ രാധാകൃഷ്ണന്സ്വന്തം ലേഖകൻ15 Oct 2024 5:53 PM IST
KERALAMഎ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം; ''വെട്ടിയും കുത്തിയും കൊല്ലുന്നവരുടെ പാർട്ടി മാത്രമല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി'' സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. ഫിറോസ്സ്വന്തം ലേഖകൻ15 Oct 2024 5:43 PM IST
KERALAMസംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർസ്വന്തം ലേഖകൻ15 Oct 2024 5:32 PM IST
KERALAMഅടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിരം മത്സരിക്കുന്ന ഞങ്ങളൊക്കെ മാറി പുതിയൊരു സെറ്റപ്പ് വരണം; പുതുതായി വരുന്ന ചെറുപ്പക്കാരെ സ്ഥാനാര്‍ഥിയാക്കണമെന്ന് കെ മുരളീധരന്‍സ്വന്തം ലേഖകൻ15 Oct 2024 5:20 PM IST
KERALAMഎഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ; കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി; വ്യാഴാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽസ്വന്തം ലേഖകൻ15 Oct 2024 5:01 PM IST