KERALAM - Page 987

അധികൃതരുടെ കെടുകാര്യസ്ഥത മൂലം 80 ലക്ഷം രൂപയുടെ കടബാധ്യത; ഇടുക്കിയെ കുടുംബശ്രീ സംരംഭമായ ഫേമസ് ബേക്കറി അടച്ചു പൂട്ടി: ലക്ഷങ്ങളുടെ കടക്കെണിയിലായി കുടുംബശ്രീ അംഗങ്ങള്‍
ബന്ധു പൊലീസ് സൂപ്രണ്ടെന്ന് അറിഞ്ഞതോടെ കോള്‍ കട്ട് ചെയ്തു; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പൊളിച്ച് റിട്ട. കോളേജ് പ്രൊഫസര്‍: ഇന്‍ഷുറന്‍സ് കമ്പനിയുടെ പേരിലെത്തിയ തട്ടിപ്പ് കോള്‍ പൊളിച്ച് ഗൃഹനാഥന്‍
തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകി; ട്രോളിയും സ്‌ട്രെച്ചറും ലഭിച്ചില്ല: മിനിറ്റുകളോളം അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിലത്തിരുന്ന് യുവാവ്
പാലക്കാട് ഒരു ആണ്‍കുട്ടി പോലുമില്ലേ മത്സരിപ്പിക്കാന്‍? ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ വേണുഗോപാല്‍
ജീവനക്കാർക്ക് പുറത്തുപോകുന്നതിനായി ഷട്ടർ പാതി തുറന്ന് വെച്ചു; തിരുവനന്തപുരത്ത് ബ്യൂട്ടി ഷോപ്പിൽ നിന്നും ലാപ്‌ടോപ്പും സിസിടിവി യൂണിറ്റും മോഷണം പോയി; സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ
പാലക്കാടും ചേലക്കരയിലും ഡിഎംകെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും; വയനാട്ടില്‍ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പിവി അന്‍വര്‍