SPECIAL REPORTകൊൽക്കത്ത നഗരം ലക്ഷ്യമാക്കി പറന്നുയർന്നു; സാധാരണ വേഗതയിൽ സഞ്ചരിച്ച് 33000 അടിയിലേക്ക് ഉയർത്തുന്നതിനിടെ ഭീതിപ്പെടുത്തുന്ന ശബ്ദം; കോക്ക്പിറ്റിൽ വാണിംഗ് അലർട്ട് ; വിമാനത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ച് പൈലറ്റ്; പരിഭ്രാന്തിയിൽ യാത്രക്കാർ; ഒടുവിൽ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 11:32 AM IST
SPECIAL REPORT'മംദാനി ഭരണകാലത്ത് ന്യൂയോര്‍ക്ക് നഗരം അടിസ്ഥാനപരമായി മുംബൈ ആയി മാറും'; ഇന്ത്യന്‍ വംശജന്‍ ന്യൂയോര്‍ക്ക് മേയറായതിന്റെ ചൊരുക്കു തീരാതെ അധിക്ഷേപവുമായി ശതകോടീശ്വരന്‍; തന്റെ സ്ഥാപനം ന്യൂയോര്‍ക്കില്‍ നിന്നും മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ബാരി സ്റ്റെര്ണ്ലിച്ച്മറുനാടൻ മലയാളി ഡെസ്ക്10 Nov 2025 11:12 AM IST
SPECIAL REPORTലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലം ചൈനയില്‍; ഗാങ്ഷ്യൂ പ്രവിശ്യയിലെ മലനിരയ്ക്ക് 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച പാലം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു; ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതി രണ്ട് മണിക്കൂര്‍ ആയിരുന്ന യാത്ര രണ്ട് മിനിറ്റാക്കി കുറച്ചുമറുനാടൻ മലയാളി ഡെസ്ക്10 Nov 2025 9:56 AM IST
SPECIAL REPORTഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നിന്നും കണ്ടെത്തിയത് കുരുമുളക്; ചെങ്കടല്‍ തീരത്തെ കോട്ടയില്‍ നിന്നും ബുദ്ധപ്രതിമ; ഈജിപ്തിനേയും ഇന്ത്യയേയും മെഡിറ്ററേനിയന്‍ മേഖലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുരാതന വ്യാപാര ശൃംഖലയുടെ തെളിവുകള്‍ കണ്ടെത്തിതായി ഗവേഷകര്മറുനാടൻ മലയാളി ഡെസ്ക്10 Nov 2025 9:15 AM IST
SPECIAL REPORTഇന്ത്യക്കെതിരായ ഭീകരാക്രമണം നടത്താന്‍ എസ് 1 എന്ന പേരില്‍ പാകിസ്ഥാനില്‍ പ്രത്യേക സംഘം; മുംബൈ സ്‌ഫോടനങ്ങള്‍ മുതല്‍ പഹല്‍ഗാം ഭീകരാക്രമണം വരെ ആസൂത്രണം ചെയ്തത് ഈ സംഘം; അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ എസ് വണ്‍ യൂണിറ്റ് പ്രോത്സാഹിപ്പിക്കുന്നത് തീവ്രവാദ സംഘടനകള്‍ക്ക് പരിശീലനം അടക്കം നല്കിമറുനാടൻ മലയാളി ഡെസ്ക്10 Nov 2025 9:00 AM IST
SPECIAL REPORTആകാശം ആകെ മൂടിക്കെട്ടി; ഭീതിപ്പെടുത്തുന്ന അവസ്ഥയിൽ അന്തരീക്ഷം മാറി; ഞൊടിയിടയിൽ വീടുകൾ ഉൾപ്പടെ ചുഴറ്റിയടിച്ച് കാറ്റ്; മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച് ആ അപൂർവ പ്രതിഭാസം; ചരിത്രത്തിലെ ഏറ്റവും വലിയ 'ടൊർണാഡോ'യെ നേരിട്ട് ബ്രസീൽ; വ്യാപക നാശനഷ്ടംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 8:44 AM IST
SPECIAL REPORTശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റോ? കട്ടിളയിലെ സ്വര്‍ണപ്പാളികളും അപ്പാടെ മാറ്റിയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം; ക്ഷേത്രശില്പ കലാരൂപങ്ങളുടെ മോഷണവും കടത്തും പരാമര്‍ശിച്ച ഹൈക്കോടതി വിരല്‍ചൂണ്ടിയത് ഞെട്ടിക്കുന്ന മാഫിയ സംഘത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 8:11 AM IST
SPECIAL REPORT'എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തിക്കുന്നത് സമുദായ നന്മയ്ക്കായല്ല; വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം'; സുകുമാരന്‍ നായര്‍ക്കെതിരെ പടയൊരുക്കവുമായി നായര്‍ ഐക്യവേദി; ആലപ്പുഴയില്‍ നായര്‍ നേതൃസംഗമം സംഘടിപ്പിച്ചു; ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പുറത്തു വിടാത്തതില്‍ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:50 AM IST
SPECIAL REPORTരണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന് വിജയം വരിക്കാന്‍ ജീവന്‍ പണയം വെച്ച് പോരാട്ടം നടത്തിയത് ആയിരിക്കണക്കിന് ഇന്ത്യക്കാര്‍; ഇസ്രയേലിലെ ഹൈഫ നഗരത്തിന്റെ മേയര്‍ നടത്തിയ പ്രസ്താവന വിരല്‍ ചൂണ്ടിയത് ഇന്ത്യന്‍ ധീരന്‍മാരെ കുറിച്ച്: ഇന്ത്യക്കാരുടെ സേവനം മറന്ന് ബ്രിട്ടീഷ് ജനതമറുനാടൻ മലയാളി ഡെസ്ക്10 Nov 2025 7:25 AM IST
SPECIAL REPORTപുലർച്ചെ ഉറങ്ങികിടന്നവർ കേട്ടത് ഉഗ്ര ശബ്ദം; ഇരച്ചെത്തിയ വെള്ളത്തിൽ വ്യാപക നാശം; കൊച്ചി തമ്മനത്ത് കൂറ്റൻ ജലസംഭരണി തകർന്ന് അപകടം; ടാങ്കില്‍ നിന്ന് ഒഴുകിയത് 1.15 കോടി ലീറ്റര്‍ ജലം; മതിലുകൾ പൊട്ടിപ്പൊളിഞ്ഞു വാഹനങ്ങൾ ഒഴുകിപോയി; ആളുകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:02 AM IST
SPECIAL REPORTഅവൻ നമ്മെ വിട്ടു..പോയി എന്ന വാർത്ത പരന്നതും വീട്ടിൽ അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി; കരഞ്ഞ് നിലവിളിച്ചെത്തി ബന്ധുക്കൾ; മൃതദേഹം സംസ്കരിക്കുന്നതിന് നിമിഷങ്ങൾ ബാക്കി നിൽക്കെ കണ്ടത് അതി വിചിത്രമായ കാഴ്ച; ഞെട്ടൽ മാറാതെ നാട്ടുകാർസ്വന്തം ലേഖകൻ10 Nov 2025 6:47 AM IST
SPECIAL REPORTരാത്രി റോഡിൽ കാതടിപ്പിക്കുന്ന ശബ്ദം; ആളുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് കാറുകൾ; ഡ്രിഫ്ട് ചെയ്തും തീപ്പൊരി തെറിപ്പിച്ചും മുഴുവൻ ഭീതി; പൊടുന്നനെ ആകാശത്ത് പോലീസിന്റെ ഹെലികോപ്റ്റർ ചുറ്റിപ്പറന്നതും ഭീകര കാഴ്ച; അമിതവേഗതയിലെത്തി ഡ്രൈവർ കാണിച്ചത്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; വീണ്ടും നടുങ്ങി യുഎസ്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 6:16 AM IST