SPECIAL REPORT - Page 183

രാത്രി റോഡിൽ കാതടിപ്പിക്കുന്ന ശബ്ദം; ആളുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് കാറുകൾ; ഡ്രിഫ്ട് ചെയ്തും തീപ്പൊരി തെറിപ്പിച്ചും മുഴുവൻ ഭീതി; പൊടുന്നനെ ആകാശത്ത് പോലീസിന്റെ ഹെലികോപ്റ്റർ ചുറ്റിപ്പറന്നതും ഭീകര കാഴ്ച; അമിതവേഗതയിലെത്തി ഡ്രൈവർ കാണിച്ചത്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; വീണ്ടും നടുങ്ങി യുഎസ്
ട്രംപിനെതിരെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോ സംപ്രേക്ഷണം ചെയ്തു; ഗാസ യുദ്ധത്തില്‍ ബോധപൂര്‍വം ഇസ്രായേല്‍ വിരുദ്ധ നിലപാട്; നാട്ടുകാരുടെ നികുതി പണം ഉപയോഗിച്ച്  ലെഫ്റ്റ് ലിബറല്‍ നിലപാട് എടുത്ത ബിബിസിയില്‍ വന്‍കലാപം; ഡയറക്ടര്‍ ജനറല്‍ രാജിവച്ചു
സ്‌കൂളിൽ താമസിച്ച് എത്തുന്ന പയ്യനെ പോലെ..ക്യാമ്പിൽ ദേ..ഒരാൾ; എല്ലാവർക്കും കൈ കൊടുത്ത് വേദിയിൽ കയറിയതും എട്ടിന്റെ പണി; കോൺഗ്രസ് പരിപാടിയിൽ രാഹുലിന് സംഭവിച്ചത്
പ്രസവ സമയത്തോ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പനിയില്ലായിരുന്നു; ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ല; വീട്ടില്‍ പോയതിനു ശേഷമാണ് പനി ബാധിച്ച് അഡ്മിറ്റകുന്നത്; ശിവപ്രിയയുടെ മരണത്തില്‍ പ്രതികരിച്ച് എസ്എടി അധികൃതര്‍; ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലും ഈടാക്കുന്നത് അന്യായ നികുതി; വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തുന്നത് അനധികൃതമായി; കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നടത്തില്ല; യാത്രക്കാർക്ക് തിരിച്ചടി
ബോഗിയിലെ വേസ്റ്റ് ബിന്നിലുണ്ടായിരുന്ന മാലിന്യം പ്ലാസ്റ്റിക് കവറിലേക്ക് മാറ്റി; പിന്നാലെ ഓടുന്ന ട്രെയിനിൽ നിന്നും മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് ജീവനക്കാരൻ; വീഡിയോ പ്രചരിച്ചതോടെ റെയിൽവേയ്‌ക്കെതിരെ രൂക്ഷ വിമർശനം
ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും; കീഴ്ശാന്തിയായി വരുന്നവര്‍ മേല്‍ശാന്തിയെ സഹായിച്ചാല്‍ മാത്രം മതി; ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വചിച്ചു നല്‍കും; ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്; തീര്‍ത്ഥാടകരുടെ ക്ഷേമത്തിനാകും മുന്‍ഗണനയെന്ന് കെ ജയകുമാര്‍
ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഗാനങ്ങളെ എന്തിന് ആര്‍എസ്എസിന് തീറെഴുതണം? പാട്ടിലെ ഭഗത് സിങ് ആര്‍എസ്എസുകാരനാണോ? ശ്രീരാമ പരമഹംസന്‍ അവരില്‍ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആര്‍എസ്എസുകാരല്ലല്ലോ?  ഗണഗീതം വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം
ഓൺലൈനിൽ വാങ്ങിയ സ്കിൻ ക്രീം ഉപയോഗിച്ച യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; ശരീരത്തിൽ പ്രത്യക്ഷപ്പെട്ടത് പാമ്പുകളുടെ ചർമ്മത്തിന് സമാനമായ വരകൾ; ചൈനീസ് പരമ്പരാഗത മരുന്ന് എന്ന പേരിൽ വിറ്റിരുന്ന ക്രീമിനായി ചെലവാക്കിയത് 12 ലക്ഷത്തിലേറെ; കാരണം കണ്ടെത്തി ഡോക്ടർമാർ
പട്ടാമ്പി സ്വദേശിനിയെ നിക്കാഹ് ചെയ്തെങ്കിലും  ചടങ്ങുകള്‍ക്ക് തടസ്സമായി സാമ്പത്തിക പ്രതിസന്ധി;  അബു അരീക്കോടിന്റെ ജീവനെടുത്തത്  ലോണ്‍ ആപ്പ് തട്ടിപ്പോ?  യഥാര്‍ത്ഥ കാരണം നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിയില്ല;  ജനലില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത് റോഡിലൂടെ പോയ ആള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു
രണ്ടര വയസ്സുള്ള മകളെയും നവജാത ശിശുവിനെയും തനിച്ചാക്കി ശിവ പ്രിയ മടങ്ങി;  പ്രസവത്തിനു പിന്നാലെ യുവതി മരിച്ചതില്‍ ചികിത്സാ പിഴവെന്ന് കുടുംബം; എസ്എടി ആശുപത്രിക്ക് മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച് കുടുംബം
എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്, അത് ഒരിക്കലും ഒരു വിവാദ ഗാനം അല്ല; ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പുകളില്‍ ഞാനും പാടിയിട്ടുണ്ട്; ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്; പിന്നെന്തിനാണ് ഈ ഗാനം ആര്‍എസ്എസിന് തീറെഴുതുന്നത്? വന്ദേ ഭാരതില്‍ പാടിയ ഗണഗീതത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്