SPECIAL REPORTഎന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്, അത് ഒരിക്കലും ഒരു വിവാദ ഗാനം അല്ല; ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പുകളില്‍ ഞാനും പാടിയിട്ടുണ്ട്; ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്; പിന്നെന്തിനാണ് ഈ ഗാനം ആര്‍എസ്എസിന് തീറെഴുതുന്നത്? വന്ദേ ഭാരതില്‍ പാടിയ ഗണഗീതത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ഡെസ്ക്9 Nov 2025 3:58 PM IST
SPECIAL REPORTലോകത്ത് ഒരു തൊഴിലാളി ഒരാഴ്ചയില്‍ ജോലി ചെയ്യുന്നത് ശരാശരി 38.7 മണിക്കൂര്‍; ഏറ്റവും കഠിനമായി ജോലി ചെയ്യുന്നത് ഭൂട്ടാന്‍ ജനത, ആഴ്ചയില്‍ 54.5 മണിക്കൂര്‍ വരെ; ഏറ്റവും കുറവ് ജോലി ചെയ്യുന്നത് യമനിലും; ലോകത്തിലെ വിവിധ രാജ്യങ്ങളുടെ തൊഴിലാളികള്‍ അദ്ധ്വാനിക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്9 Nov 2025 3:08 PM IST
SPECIAL REPORTമുന്‍പ് വ്യാജരേഖയുണ്ടാക്കി കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് മൂന്നു കോടിയോളം രൂപ; സിപിഎം ബന്ധം പുറത്തു വരുമെന്നായപ്പോള്‍ ഡ്രൈവര്‍ ജോയലിനെ പോലീസിനെ കൊണ്ട് വകവരുത്തിയെന്ന് ബന്ധുക്കളുടെ ആക്ഷേപവും; ജയസൂര്യ പ്രകാശ് വീണ്ടും ജോലി തട്ടിപ്പിന് അറസ്റ്റില്‍: ഒപ്പം ബൈക്ക് റൈഡര്‍ രഹനയുംശ്രീലാല് വാസുദേവന്‍9 Nov 2025 2:34 PM IST
SPECIAL REPORTപ്രസവം കഴിഞ്ഞ് മൂന്നാം ദിവസം ആശുപത്രിവിട്ടു; തൊട്ടടുത്ത ദിവസം പനി ബാധിച്ചതോടെ തിരികെ എത്തിച്ചു; നില വഷളായതോടെ വെന്റിലേറ്ററില്‍; അണുബാധ തിരിച്ചറിഞ്ഞത് ബ്ലഡ് കള്‍ച്ചറില്‍; കരിക്കകം സ്വദേശിനി മരിച്ചത് ചികിത്സ പിഴവെന്ന് ആരോപണം; തിരുവനന്തപുരം എസ് എ ടി ആശുപത്രിക്കെതിരെ പരാതി ബന്ധുക്കള്‍; മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധംസ്വന്തം ലേഖകൻ9 Nov 2025 2:23 PM IST
SPECIAL REPORTമറുനാടനെതിരെ വ്യാജ പീഡനം ഉയര്‍ത്തി; കോപ്പി റൈറ്റില്‍ കുടുങ്ങിയപ്പോള്‍ നേരിട്ട് വിളിച്ച് സാമ്പത്തിക ബുദ്ധിമുട്ട് വിവരിച്ച സൈബര്‍ സഖാവ്; ക്ലെയിമുകള്‍ പിന്‍വലിച്ച് മറുനാടന്‍ നല്‍കിയ ആശ്വാസം പോലും ഇടതു വേദികളില്‍ കത്തിക്കയറിയ ഈ യുവാവിന് വേണ്ടി വേണ്ടപ്പെട്ടവര്‍ ചെയ്തില്ല; പുതുപ്പാടിയിലെ ആത്മഹത്യാ വാദം തട്ടിപ്പോ? ആരാണ് അബുവിനെ മരണത്തിന് എറിഞ്ഞു കൊടുത്തുവെന്നതില്‍ ദുരൂഹത മാത്രംമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 12:32 PM IST
SPECIAL REPORTപ്രിയന്റെ മകളുടെ നേട്ടം തകര്‍ക്കാന്‍ മോഹന്‍ലാലിന്റെ മകന് കഴിയില്ല! അപ്പോഴും നൂറു കോടി ക്ലബ്ബിലെത്തുന്ന അച്ഛനും മകനുമാകാന്‍ ലാലും പ്രണവും; 150 കോടി ക്ലബ്ബില്‍ വീണ്ടും മലയാളത്തില്‍ നിന്നൊരു 'ഹൊറര്‍ ത്രില്ലര്‍' യാത്രയില്‍; തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായി ലാല്‍ പുത്രന്‍ ഉറപ്പിക്കുന്നത് ഒരു താര സിംഹാസനം; മോളിവുഡിന് കരുത്ത് പകര്‍ന്ന് പ്രണവ് മുന്നേറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 11:55 AM IST
SPECIAL REPORT'കാടണിയും കാല്‍ച്ചിലമ്പേ കാനന മൈനേ..'... 8 ദുരാത്മാക്കളെ പിടികൂടാന്‍ ഈ പുലിമുരുകന്‍ പാട്ട് മാത്രം മതി! മൂന്ന് വര്‍ഷമായി അഖിലുമായി ഇഷ്ടം; ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചെങ്കിലും ദോഷമുണ്ടെന്ന് പറഞ്ഞ് നീട്ടിവച്ചു; സെപ്റ്റംബറില്‍ കാമുകിയെ നാലുമണിക്കാറ്റിലെ വീട്ടിലെത്തിച്ച കാമുകന്‍; ദുരാത്മാക്കളെ ഒഴിപ്പിച്ച് ലക്ഷ്യമിട്ടത് താലികെട്ട്; ഒടുവില്‍ ഭര്‍ത്താവും ശിവന്‍ തിരുമേനിയും ജയിലിലും; തിരുവഞ്ചൂരില്‍ 'ആഭിചാരം' എന്തിന് വേണ്ടി?മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 11:36 AM IST
SPECIAL REPORT219 കോടി രൂപയുടെ ബിസിനസ് ഡീല്‍ നടന്ന ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ഇത്തവണ കേരള ടൂറിസം ''തിളങ്ങിയത്'' രണ്ടാനയുടെ പടവും രണ്ടു ചെണ്ടയുമായി; മുഖ്യമന്ത്രിയുടെ ഗള്‍ഫ് ടൂറിന്റെ പേരില്‍ വിവാദം കൊഴുക്കുമെന്ന ഭീതിയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഒഴിവായെന്നു സൂചന; വിദേശികള്‍ കൈവിട്ട കേരളത്തെ ട്രാവല്‍ മാര്‍ട്ടും തഴഞ്ഞെന്ന സൂചനയുമായി ഇത്തവണയും കേരള ടൂറിസം അവാര്‍ഡ് ഇല്ലാതെ മടങ്ങികെ ആര് ഷൈജുമോന്‍, ലണ്ടന്‍9 Nov 2025 11:24 AM IST
SPECIAL REPORTഗണഗീതം വിവാദം നിറംകെടുത്തിയില്ല; ബംഗളുരു- എറണാകുളം വന്ദേഭാരത് വമ്പന്‍ ഹിറ്റ്; റിസര്‍വേഷന് വന്‍ തിരക്ക്; അതിവേഗം തീര്‍ന്ന് മടക്കയാത്ര ടിക്കറ്റ്; പത്തു ദിവസത്തേക്ക് ടിക്കറ്റില്ല; ബുക്കിങ് കുതിക്കുന്നു; പതിവ് സര്‍വീസ് 11ന് തുടങ്ങുംസ്വന്തം ലേഖകൻ9 Nov 2025 11:22 AM IST
SPECIAL REPORTസര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനം; വന്ദേഭാരതിലെ ഗണഗീത വിവാദം: എളമക്കര സരസ്വതി വിദ്യാലയത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി; അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രിയുടെ വിശദീകരണം; സിബിഎസ്ഇ സ്‌കൂളിനെതിരെ കേരളത്തിന് നടപടി എടുക്കാന്‍ കഴിയുമോ?മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 11:00 AM IST
SPECIAL REPORTകാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; സംസ്‌കാരമുള്ള ആര്‍ക്കും അവിടേക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയാണെന്നും വിമര്‍ശിക്കുന്ന ഡോ ഹാരിസ് ചിറയ്ക്കല്‍; 'സിസ്റ്റം തകരാര്‍' ചര്‍ച്ചയാക്കിയ ഡോക്ടറുടെ പുതിയ പ്രസ്താവനയും ആരോഗ്യ വകുപ്പിന് പിടിക്കുന്നില്ല; നടപടി എടുക്കാത്തത് ജനവികാരം ഭയന്നും; ആ ഫയല്‍ വീണ്ടും പിണറായിയ്ക്ക് മുന്നിലേക്ക്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 10:04 AM IST
SPECIAL REPORTസകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് 20,000 അടിയിൽ നിന്ന് പെട്ടെന്ന് കുത്തനെ താഴ്ത്തി പതിയെ പറന്നു; ഫസ്റ്റ് ഓഫീസറിന്റെ നിർദ്ദേശത്തിൽ മലനിരകൾക്കിടയിലൂടെ കുതിച്ച് ചെറുതായി ഒന്ന് വെട്ടിച്ച് ലാൻഡിംഗ്; ആളുകളെ മുൾമുനയിൽ നിർത്തിയ ഭൂട്ടാനിലെ ആ ദൃശ്യങ്ങൾ മറക്കാൻ പറ്റോ?; ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങൾ ഏതൊക്കെ?; നിങ്ങൾ അറിയാത്ത ചിലത്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 9:49 AM IST