SPECIAL REPORT - Page 185

ചുമരിൽ ചാരി നിരനിരയായി ഇരിക്കുന്ന കുഞ്ഞുങ്ങൾ; അവർക്ക് മുന്നിൽ തീർത്തും വിചിത്രമായ രീതിയിൽ ഭക്ഷണം വിളമ്പൽ; പിള്ളേരെ മൈൻഡ് ചെയ്യാതെ അധ്യാപകരും; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
നേരത്തെ നല്‍കിയ നോട്ടീസിന് അസൗകര്യം പറഞ്ഞ പദ്മകുമാര്‍; ഇനി സമയം നല്‍കില്ലെന്ന് അന്വേഷണ സംഘം; വാസുവിനും പദ്മകുമാറിനും എസ് എ ടി ആസ്ഥാനത്ത് എത്താന്‍ നോട്ടീസ്; ചോദ്യം ചെയ്ത് ഇരുവരേയും അറസ്റ്റു ചെയ്യാന്‍ സാധ്യത; എല്ലാം ഉദ്യോഗസ്ഥ തലയില്‍ വച്ചൊഴിയുന്ന ബോര്‍ഡ് തന്ത്രം തുടര്‍ന്നേക്കും; വാസുവിന് വിനയാകുന്നത് ശ്യാംപ്രകാശിന്റെ മൊഴി; പിണറായിയുടെ വിശ്വസ്തന്‍ അഴിക്കുള്ളിലേക്കോ?
സൂര്യാസ്തമയ സമയത്ത് കളിക്കാനിറങ്ങിയ ആ കുരുന്നുകൾ; ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിച്ച് തുടങ്ങിയ നിമിഷം; ആർത്ത് ഉല്ലസിച്ച് ഓടുന്നതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള അപകടം; കുട്ടികളുടെ ദേഹത്ത് വീട് തകർന്നു വീണ് അതിഭീകര കാഴ്ച; ആർക്കും ഒന്നും കണ്ടുനിൽക്കാൻ പറ്റാത്ത അവസ്ഥ; സഹോദരങ്ങളുടെ വിയോഗം താങ്ങാനാകാതെ നാട്; ഉറ്റവരുടെ കണ്ണുനീരിന് ഇനി ആര് ഉത്തരം പറയും
കത്തോലിക്കാ രാജ്യമായ അയര്‍ലന്‍ഡ് വിശ്വാസം ഉപേക്ഷിക്കുമ്പോള്‍ നിലനിര്‍ത്തുന്നത് ഫിലിപ്പീന്‍സില്‍ നിന്നും കേരളത്തില്‍ നിന്നും എത്തുന്ന വിശ്വാസികള്‍; കുര്‍ബാനക്ക് നീളം പോരെന്ന് അവര്‍ക്ക് പരാതി; പള്ളിവികാരിമാരായി മലയാളികള്‍: ഐറിഷ് മാധ്യമങ്ങളില്‍ വാര്‍ത്ത
പാട്ടിലെ പലനിറമെങ്കിലും ഒറ്റമനസ്സായ് വിടര്‍ന്നിടുന്നു മുകുളങ്ങള്‍  എന്ന അവസാന വരി രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ കരുത്തും ലയവും വിളിച്ചറിയിക്കുന്നതെന്ന് പ്രിന്‍സിപ്പള്‍; എളമക്കര സരസ്വതി വിദ്യാലയത്തിലെ അസംബ്ലി ഗീതം വീണ്ടും റെയില്‍വേ പങ്കുവച്ചു; പരമപവിത്രമതാമീ മണ്ണില്‍ ഭാരതാംബിയെ പൂജിക്കാന്‍: ഗണഗീത വിവാദം തുടരും
സെപ്റ്റംബര്‍ 9-ാം തീയതിയിലെ ട്രൈബ്യൂണല്‍ ഉത്തരവനുസരിച്ച് കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല ബി അശോകിന്; ആ ഫയല്‍ മുകളിലേക്ക് ടിങ്കു ബിസ്വാള്‍ ഒപ്പിട്ട് അയച്ചത് സെപ്റ്റംബര്‍ 11നും; സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ആള്‍മാറാട്ടവും വ്യാജ രേഖ ചമയ്ക്കലും; ആരോപണമുന നീളുന്നത് ചീഫ് സെക്രട്ടറിയിലേക്ക്; പിണറായിയ്ക്ക് മറ്റൊരു തലവേദന
വിമാന യാത്ര ഇനി ബോറടിക്കില്ല; എക്കണോമി ക്ലാസില്‍ അടക്കം സകല യാത്രക്കാര്‍ക്കും ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ഉറപ്പിക്കാന്‍ വിമാന കമ്പനികള്‍ തമ്മില്‍ മത്സരം തുടങ്ങി; അടുത്ത വര്‍ഷം മുതല്‍ ബ്രിട്ടീഷ് എയര്‍വേസ് തുടക്കമിടുന്നത് പുതിയ വിപ്ലവത്തിന്
ചിറ്റൂരിൽ യാത്രപോയി മടങ്ങുകയായിരുന്ന ആ കൂട്ടുകാർ; പതിവ് ഡ്രൈവിങ്ങിനിടെ റോഡിന് കുറുകെ കാട്ടുപന്നിയുടെ ചാട്ടത്തിൽ കേട്ടത് ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് നേരെ പാടത്തേക്ക് മറിഞ്ഞ് ദാരുണ കാഴ്ച; കുടുങ്ങിയവരെ രക്ഷിക്കാൻ പെടാപ്പാട് പെട്ട് പോലീസ് പാലക്കാട്ട് മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ
പെട്ടെന്ന് കണ്ടാൽ ഹോസ്റ്റൽ റൂം പോലെ തോന്നിപ്പിക്കുന്ന കാഴ്ച; ഒരു ടെൻഷനുമില്ലാതെ ചായ കുടിച്ച് ഫോൺ നോക്കുന്ന ഒരാൾ; ടിവി കാണുന്ന മറ്റുചിലർ; കൂൾ മൈൻഡിലിരിക്കുന്ന ആളുകളുടെ ബാക്ക്ഗ്രൗണ്ട് ഹിസ്റ്ററിയിൽ അമ്പരപ്പ്; പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തുവരുന്നത് അസാധാരണ സംഭവങ്ങൾ; അലയടിച്ച് വിവാദം
സര്‍ക്കാര്‍ തീരുമാനം നോക്കുകുത്തിയാക്കി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക്; മാരകരോഗം ബാധിച്ച യുവാവും കുടുംബവും ജപ്തി ഭീഷണിയില്‍;  മുഖ്യമന്ത്രിയുടെ കനിവ് തേടി അപേക്ഷയുമായി ഗംഗാധരനും കുടുംബവും
കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനി; മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം നടത്തി മാര്‍പാപ്പയുടെ പ്രതിനിധി; തിരുശേഷിപ്പ് അൾത്താരയിൽ പ്രതിഷ്ഠിച്ചു; ആഹ്ലാദത്തില്‍ ഏലീശ്വഭവന്‍ മഠം
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ലിംഗഭേദം എന്തിന് പ്രധാനമാകണം; സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം പ്രണയമായി; നർത്തകിമാരുടെ ബന്ധം വീട്ടുകാരും എതിർത്തു; ഒടുവിൽ സ്വവര്‍ഗ യുവതികള്‍ക്ക് ക്ഷേത്രത്തില്‍ കല്യാണം; സ്നേഹം കണ്ടില്ലെന്ന് നടിക്കാനായില്ലെന്ന് നാട്ടുകാർ