SPECIAL REPORT - Page 186

ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുര്‍ബലം, ലൂപ്പ് ഹോള്‍സ് ഒരുപാടുണ്ട്; കോടതിയുടെ മേല്‍നോട്ടം വലിയ ആശ്വാസം; സ്വര്‍ണം കടത്തിത് തന്നെ അതിശയപ്പെടുത്തിയില്ല; ദേവസ്വം ബോര്‍ഡില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ വാങ്ങുന്നില്ല; വിശ്വാസം നിലനിര്‍ത്തേണ്ടത് ബോര്‍ഡിന്റെ ജോലിയാണ്; കെ ജയകുമാര്‍ മനസ്സു തുറക്കുമ്പോള്‍
ഇതിഹാസ താരങ്ങളെക്കാൾ ഉയരം; കളത്തിലിറങ്ങിയ 19കാരനെ കണ്ട് എതിർ ടീമിലെ താരങ്ങളും അമ്പരന്നു; വി വാണ്ട് ഓലിയെന്ന് ആരവം മുഴക്കി കാണികൾ; 7 അടി 9 ഇഞ്ച് ഉയരവുമായി ഫ്ലോറിഡ ഗേറ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചത് കനേഡിയൻ താരം; ബാസ്കറ്റ്ബോളിൽ ചരിത്രം കുറിച്ച് ഒളിവിയർ റിയോക്സ്
യഥാര്‍ഥ അര്‍ത്ഥം മനസിലായത് ഇപ്പോഴാണ്;  മകനും തെറ്റ് ചൂണ്ടിക്കാട്ടി; ഗൗരിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല; ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു; അധിക്ഷേപത്തില്‍ ഗൗരി കിഷനോട് ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ കാര്‍ത്തിക്
വേഗത്തില്‍ മാംസപേശികള്‍ വളരാന്‍ സഹായിക്കുന്ന സ്റ്റിറോയ്ഡുകള്‍;  പ്രോട്ടീന്‍ പൗഡറുകള്‍; കൊഴുപ്പിനെ ഇല്ലാതാക്കുന്ന ക്ലെന്‍ബ്യൂട്ടറോള്‍ ഗുളികകള്‍; മാധവിന്റെ കിടപ്പുമുറിയില്‍ നിന്നും കണ്ടെടുത്ത വിദേശനിര്‍മിത മരുന്നുകള്‍ അപകടകാരികള്‍; ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
കേരളത്തിലെ ഐടിക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമടക്കം ഇനി അതിവേഗയാത്ര; എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് പ്രധാനമന്ത്രി; യാത്രയ്ക്ക് വേണ്ടത് 8.40 മണിക്കൂര്‍ മാത്രം; സമയക്രമം ഇങ്ങനെ
ശ്രീകൃഷ്ണ ജയന്തി ദിവസം നടപ്പന്തലില്‍വെച്ച് കേക്ക് മുറിച്ചത് വിവാദമായതോടെ ഹൈക്കോടതി ഇടപെടല്‍;  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണവും വീഡിയോ ചിത്രീകരണവും പാടില്ലെന്ന ഉത്തരവിന് പുല്ലുവില; ക്ഷേത്രപരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരേ കേസെടുത്തു
ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയായ യശസ്വിനിയ്ക്ക് പിന്നിലെ ജനകീയ മുഖം; 12 മണിക്കൂറിനുള്ളില്‍ മൂന്ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യയ്ക്ക് അഭിമാനമായി; പിന്നാലെ ബ്രിട്ടണിലെ ശതകോടികളുടെ ആശുപത്രി ഏറ്റെടുക്കലും; ഈ ദക്ഷണികന്നഡക്കാരന്റെ ഖ്യാതി ഇനി ബ്രിട്ടണിലും; ഡോ ദേവി ഷെട്ടിയുടെ നാരായണ ഹെല്‍ത്ത് പുതു ചരിത്രം രചിക്കുമ്പോള്‍
വൈദ്യുതീകരണ ജോലിക്കിടെ തോക്കുമായി സായുധ തീവ്രവാദ ജിഹാദി സംഘം;  മാലിയിലെ കോബ്രിയില്‍ നിന്നും അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയി; അല്‍ഖ്വയ്ദ സംഘമെന്ന് സംശയം; വിദേശികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നത് പതിവ്;  മറ്റ് ഇന്ത്യക്കാരെ ബാംകോയിലേക്ക് മാറ്റി
സകല ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിച്ച് ഓണ്‍ ചെയ്തിരിക്കണം എന്നറിയാമോ? ബാറ്ററി ചത്ത മൊബൈല്‍ ഫോണുമായി എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ പോലും പിടിച്ചെടുത്ത് നശിപ്പിക്കും; പവര്‍ ബാങ്കുകള്‍ക്ക് പിന്നാലെ എല്ലാം ചെക്ക് ഇന്‍ ബാഗേജില്‍ നിന്ന് ഒഴിവാക്കും
മൂന്ന് പെണ്‍മക്കളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിച്ചു; ആനേട്ടം പ്രചോദനമായപ്പോള്‍ ഊബറുമായി അച്ഛന്‍ നിരത്തിലെത്തി; കാറോടിച്ച് കിട്ടുന്ന വരുമാനമെല്ലാം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാറ്റി വച്ചു; ഫിജി ടൈംസ് പത്രത്തിന്റെ ഉടമ; 86-കാരനായ ശതകോടീശ്വരന്‍ ഊബര്‍ ഡ്രൈവറായി; നാവ് ഷാ ലോകത്തെ പരിചയപ്പെടുത്തിയത് അസാധാരണ മാതൃക
തെറ്റായ സിഗ്‌നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമമോ?  എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിന് തകരാറെന്നും സൂചന; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍; ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി;  താളംതെറ്റി മറ്റ് വിമാനത്താവളങ്ങളും
ജില്ലാതലത്തില്‍ 20 കുട്ടികള്‍ മാറ്റുരച്ച മത്സരം റദ്ദാക്കി; രണ്ട് പേരെ വെച്ച് വിജയിയെ തീരുമാനിച്ചു; മറ്റുകുട്ടികളുടെ വാദം കേട്ടുമില്ല, പങ്കെടുപ്പിച്ചുമില്ല; ബാലാവകാശ കമ്മീഷന്‍ ഉത്തരവ് അപക്വമെന്ന് വിലയിരുത്തി റദ്ദാക്കി ഹൈക്കോടതി; ജില്ലാ ശാസ്ത്രമേള പ്രവൃത്തി പരിചയ മത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടിയ വിദ്യാര്‍ഥിനി യു ദേവിനയ്ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാം