SPECIAL REPORT - Page 260

ഒരു കുട്ടി മാത്രം പ്രത്യേക വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല, സ്‌കൂള്‍ യൂണിഫോം എല്ലാവര്‍ക്കും ഒരുപോലെ ബാധകം; വസ്ത്രത്തിന്റെ പേരില്‍ സംഘര്‍ഷം പാടില്ല; കൊച്ചി സ്‌കൂളിലെ ഹിജാബ് തര്‍ക്കത്തില്‍ പ്രതികരിച്ചു വിദ്യാഭ്യാസ മന്ത്രി; സ്‌കൂളിന്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റിനെന്ന് മുന്‍കാല കോടതി വിധികള്‍
ലക്ഷ്യമിട്ടത് പ്രവാസികളെ ഒപ്പം നിര്‍ത്താന്‍;  മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി; യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും;  അനുമതി നിഷേധിച്ചതോടെ  സൗദി യാത്ര ഒഴിവാക്കും? പിണറായി വിജയന്റെ ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്റൈനില്‍
ഭിന്നശേഷി സംവരണ നിയമനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; എന്‍.എസ്.എസ് വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്ന് സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി;  ഫലം കണ്ടത് കത്തോലിക്കാ സഭയുടെ സമ്മര്‍ദ്ദം; തെരഞ്ഞെടുപ്പു അടുക്കവേ സഭയിലേക്കും പാലമിട്ട് പിണറായി തന്ത്രം!
യുവതി കിണറ്റില്‍ വീണതറിഞ്ഞ് ഫയര്‍ഫോഴ്‌സ് യൂണിറ്റ് പാഞ്ഞെത്തുമ്പോള്‍  വഴിയില്‍ കാത്തുനിന്നത് ആ കുരുന്നുകള്‍;  സോണി കിണറ്റില്‍ ഇറങ്ങി അര്‍ച്ചനയെ മുകളിലേക്ക് എത്തിക്കുമ്പോഴും അതിജീവനത്തിന്റെ പ്രതീക്ഷ; അപകടം വരുത്തിവച്ചത് മദ്യലഹരിയിലായിരുന്ന ശിവകൃഷ്ണന്റെ അശ്രദ്ധയെന്ന് ദൃക്‌സാക്ഷികള്‍;  കൈവരി ഇടിയുമെന്ന് പറഞ്ഞിട്ടും മാറാന്‍ കൂട്ടാക്കിയില്ല;  നെടുവത്തൂരില്‍ സംഭവിച്ചത്
കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയതായി പരാതി; യൂണിഫോം ധരിക്കുന്നതിലെ സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് സ്‌കൂള്‍ അധികൃതര്‍; ഹിജാബിന്റെ പേരില്‍ ഭീഷണിയുമായി ചില സംഘടനകള്‍ രംഗത്തെത്തിയതോടെ സ്‌കൂളിന് രണ്ടുദിവസം അവധി നല്‍കി മാനേജ്‌മെന്റ്; വിവാദം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍
ആചാര്യന്റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു.... ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്; ഇന്ന് പല കാരണത്താല്‍ സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായര്‍! ശബരിമലയില്‍ സുകുമാരന്‍ നായര്‍ക്കുണ്ടായ പിഴവ് മുതലെടുക്കാന്‍ നായര്‍ ഐക്യവേദി; ശബരിമലയിലെ വീഴ്ചകളില്‍ പെരുന്നയും അതൃപ്തിയില്‍; വള്ളിക്കുന്നത്ത് ബദല്‍ വരുമോ?
ശ്രമിച്ചത് കണ്ണട തിരിച്ചു നല്‍കാന്‍.... തെറ്റിദ്ധാരണയുണ്ടാക്കി; യാത്രക്കാരിയെ സഹായിക്കാന്‍ വന്ദേഭാരതില്‍ നിന്നിറങ്ങി; ഡോര്‍ അടഞ്ഞതോടെ തിരികെ കയറാനായില്ല; ആ കണ്ണട ഡോക്ടര്‍ക്ക് കിട്ടിയപ്പോള്‍ നന്ദിയും കിട്ടി; വന്ദേഭാരതില്‍ ഋഷിരാജ് സിംഗിന് സംഭവിച്ചത്
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി; ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ വിജയിക്ക് ആശ്വാസം; അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വിരമിച്ച ജഡ്ജിക്ക്; വിജയ് എന്‍ഡിഎയിലേക്ക് ചേക്കേറാന്‍ സാധ്യത കൂടി
ആർ.എസ്.എസ് ശാഖയിൽ ലൈംഗീക പീഡനം ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും ഈ ക്യാമ്പുകളിൽ പങ്കെടുക്കുന്നു; ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനവും ഒരു വിപത്ത്; സമഗ്ര അന്വേഷണം നടത്തണമെന്നും പ്രിയങ്ക ഗാന്ധി
ഇത്തരത്തില്‍ ഗുരുതരമായ കേസില്‍ പ്രതിയായ ആള്‍ നാളെ കെ എസ് ഐ ഇയുടെ മേധാവിയായി വരുന്നത് ആത്മാഭിമാനമുള്ള ഒരു ജീവനക്കാരനും അംഗീകരിക്കുവാന്‍ കഴിയില്ല; സര്‍ക്കാരിന്റെ വിശ്വസ്തനെതിരെ സമരവുമായി ഇടതു സംഘടനകളും; പിഎഫ് ക്രമക്കേടുകളും ചര്‍ച്ചകളില്‍; ഡോ ശ്രീകുമാറിനെതിരെ നീക്കം ശക്തം
യുക്രൈനില്‍ പിടിയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് മയക്കുമരുന്ന് കുറ്റം ചുമത്തുന്നതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി; വെളിപ്പെടുത്തലുമായി സാഹില്‍ മജോതയുടെ മാതാവ്; യുവാവ് റഷ്യയിലേക്ക് പോയത് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍
സോളാറില്‍ അടക്കം ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികള്‍; ഉമ്മന്‍ചാണ്ടിയായി എത്തുക ബാലചന്ദ്ര മേനോന്‍; നിവിന്‍ പോളിയ്ക്ക് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ മുഖം; ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് യുഡിഎഫ് അനുകൂല രാഷ്ട്രീയമോ? മറുവശത്ത് കോമ്രാഡുമായി തിരിച്ചടിയ്ക്കാന്‍ പിണറായി ഫാന്‍സും; വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സിനിമാ സഹായം! ഇനി വെള്ളിത്തരയിലും രാഷ്ട്രീയം നിറയും കാലം