SPECIAL REPORT - Page 259

അധ്യാപകര്‍ക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികള്‍ക്ക്? കുരിശുമാലയും കുങ്കുമവും ഏലസുമൊക്കെ നിരോധിക്കുമോ? പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത
ഇഡി സമന്‍സ് വാങ്ങാതെ വിട്ട ക്ലിഫ് ഹൗസ്; കിട്ടാത്ത സമന്‍സ് പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ എന്ന ചര്‍ച്ചയും സിപിഎമ്മില്‍ സജീവം; ലാവ്‌ലിന്‍ കേസിലെ ഇഡി തുടര്‍ നടപടികള്‍ ഇനി സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മാത്രം; മകന്‍ മാഹാത്മ്യം പിണറായി ചര്‍ച്ചയാക്കുമ്പോള്‍
മുനമ്പം ഭൂപ്രശ്‌ന പരിഹാരത്തിനായി കമ്മീഷനെ നിയോഗിച്ചതും ഡിവിഷന്‍ ബെഞ്ചില്‍ അപ്പില്‍ പോയതും ശാശ്വതപരിഹാരത്തിന് വഴിയൊരുക്കുന്ന വിധിയായി; ക്രൈസ്തവ സഭകള്‍ ആഗ്രഹിക്കുന്ന തീരുമാനം മുനമ്പത്ത് എടുക്കാന്‍ പിണറായി; ഭിന്നശേഷി നിയമനത്തിലും പിണക്കം തീര്‍ത്തു; ക്രൈസ്തവ നയതന്ത്രത്തിലും സിപിഎം വിജയത്തിലേക്ക്
ഫൊറന്‍സിക് സയന്‍സ് എംഎസ്സി പഠനം പൂര്‍ത്തിയാക്കി മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് തീവണ്ടിയില്‍ വന്നിരുന്ന ചിറയിന്‍കീഴുകാരി; ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാനുള്ള ശ്രമം പിഴച്ചു; അതിവേഗം വീട്ടിലെത്താനുള്ള മനസ്സ് ദുരന്തം എത്തിച്ചു; അഹല്യ വേദനിപ്പിക്കുന്ന ഓര്‍മ്മ; ആ സുഹൃത്തിന്റെ കൈയ്യും രക്ഷയായില്ല
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആയുര്‍വേദ തെറാപ്പിസ്റ്റ്; രണ്ടു മാസമായി ശിവകൃഷ്ണനും താമസിക്കുന്നത് അര്‍ച്ചനയ്‌ക്കൊപ്പം; ആ പ്രശ്‌നം തുടങ്ങുമ്പോള്‍ ശിവകൃഷ്ണന്റെ സുഹൃത്തും ഭാര്യയും അര്‍ച്ചനയുടെ വീട്ടിലുണ്ടായിരുന്നു; നെടുവത്തൂരില്‍ ഫയര്‍ഫോഴ്‌സിന് നഷ്ടമായത് സോണിയെന്ന കഠിനാധ്വാനിയെ; ശിവകൃഷ്ണന്റെ എടുത്തുചാട്ടം ദുരന്തമായി
ഇനി സമാധാനത്തിന്റെ പുലരിയിലേക്ക് ഗാസ! യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറില്‍ ഒപ്പുവെച്ചു;  ഉച്ചകോടിയില്‍ നിന്നും നെതന്യാഹു അവസാന നിമിഷം പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍; ഇസ്രയേലിന് സുവര്‍ണകാലം വാഗ്ദാനംചെയ്ത് ട്രംപ്;  സമാധാന നീക്കത്തില്‍ ഇന്ത്യയുടെ ഐക്യദാര്‍ഢ്യം
യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു;  പൊലീസുകാര്‍ക്കിടയില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ഗ്രനേഡോ കണ്ണീര്‍വാതകമോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലല്ല സ്‌ഫോടനം;  പേരാമ്പ്ര സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഹമാസുകാര്‍ തോക്കുകളുമായി തെരുവുകളില്‍; ദുഗമൂഷ് ഗോത്രത്തിന്റെ ഉന്‍മൂലനം ലക്ഷ്യമിട്ട് കൊലവിളി; സ്വകാര്യ സേനയുമായും ഏറ്റമുട്ടല്‍; 30ഓളം പേര്‍ കൊല്ലപ്പെട്ടു; ഇസ്രായേല്‍ സൈന്യം ഒഴിഞ്ഞതോടെ ഗസ്സയില്‍ ഹമാസിന്റെ അഴിഞ്ഞാട്ടം!
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള മത തീവ്രവാദ അജണ്ടകള്‍ അനുവദിച്ചു കൊടുക്കാനാവില്ല; ഇത്തരം തീവ്രവാദ ടെസ്റ്റ് ഡോസുകള്‍ അംഗീകരിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി മാറും; എറണാകുളം സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി സിബിസിഐ
ഇത്രവേഗം ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് ഉണ്ടായിട്ടില്ല; ട്രംപ് ഇസ്രയേലിന്റെ മഹാനായ സുഹൃത്തെന്നും നെതന്യാഹു; ലോകത്തിന് കൂടുതല്‍ ട്രംപുമാരെ ആവശ്യമുണ്ടെന്ന് സ്പീക്കര്‍ അമീര്‍ ഒഹാന; ഇസ്രയേല്‍ പാര്‍ലമെന്റിലും യുഎസ് പ്രസിഡന്റിന് നിറഞ്ഞ കൈയടി; ഭീകരതയും മരണവും അവസാനിച്ചു, ഇനിയുള്ള കാലം പ്രതീക്ഷകളുടേതെന്ന് ട്രംപിന്റെ മറുപടി
ഒരു കുട്ടി മാത്രം പ്രത്യേക വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല, സ്‌കൂള്‍ യൂണിഫോം എല്ലാവര്‍ക്കും ഒരുപോലെ ബാധകം; വസ്ത്രത്തിന്റെ പേരില്‍ സംഘര്‍ഷം പാടില്ല; കൊച്ചി സ്‌കൂളിലെ ഹിജാബ് തര്‍ക്കത്തില്‍ പ്രതികരിച്ചു വിദ്യാഭ്യാസ മന്ത്രി; സ്‌കൂളിന്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റിനെന്ന് മുന്‍കാല കോടതി വിധികള്‍
ലക്ഷ്യമിട്ടത് പ്രവാസികളെ ഒപ്പം നിര്‍ത്താന്‍;  മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി; യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും;  അനുമതി നിഷേധിച്ചതോടെ  സൗദി യാത്ര ഒഴിവാക്കും? പിണറായി വിജയന്റെ ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്റൈനില്‍