SPECIAL REPORTകേരള കളരിപ്പയറ്റ് അസോസിയേഷനെതിരെ വ്യാപക പരാതി; മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നെന്ന് കുട്ടികള്‍; അംഗത്വം നല്‍കുന്നില്ലെന്ന് ക്ലബ്ബുകള്‍; അസോസിയേഷന്റെ 'കള്ളച്ചുവടുകള്‍'ക്കെതിരെ ശിശുക്ഷേമ വകുപ്പില്‍ വരെ പരാതിസ്വന്തം ലേഖകൻ14 Oct 2025 12:30 PM IST
SPECIAL REPORT'ഫീസ്റ്റ് വിത്ത് ന്യൂ ഫ്രണ്ട്സ്..'; പാർക്കിൽ അമ്മയോടൊപ്പം കളിച്ചു നടന്ന പെൺകുട്ടി; ഓടിനടക്കവേ ഒരു ഭക്ഷണ വിരുന്ന് കണ്ട് അത്ഭുതപ്പെടൽ; കൂട്ടത്തിലെ ഒരാളെ പോലെ വരവേറ്റ് ഇന്ത്യൻ കുടുംബം; ദൃശ്യങ്ങൾ വൈറൽമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 12:12 PM IST
SPECIAL REPORTഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 9 വരെ ഗള്‍ഫില്‍ മുഖ്യമന്ത്രിക്ക് വിവിധ പരിപാടികള്‍; ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ വന്നു പോകുന്നത് മുഖ്യമന്ത്രിയുടെ ചുമതല കൈമാറ്റ ചര്‍ച്ചകള്‍ അപ്രസക്തമാകും; ഭാര്യ അനുഗമിച്ചാല്‍ ചെലവ് ഖജനാവില്‍ നിന്നും പോയേക്കും; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ വിമാന യാത്രയ്ക്ക് ലക്ഷങ്ങള്‍ ചെലവ്; 2023ലെ സൗദി മോഹം ഇപ്പോഴും ബാക്കി!മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 12:11 PM IST
SPECIAL REPORTക്ലിഫ് ഹൗസില്‍ എത്ര മുറികളുണ്ട്? വീണ്ടും ശ്രദ്ധ നേടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി; 4.2 ഏക്കര്‍ വളപ്പില്‍ കേരളീയ - ഇംഗ്ലീഷ് വാസ്തു ശില്പരീതികള് സംയോജിപ്പിച്ച ബംഗ്ലാവ്; കെ കരുണാകരന്റെ നീന്തല്‍ക്കുളവും നായയെ കുളിപ്പിക്കാനെത്തിയ നായനാരും; പശുക്കളെ വളര്‍ത്താന്‍ മ്യൂസിക് സിസ്റ്റമുള്ള തൊഴുത്ത് പണിത് പിണറായിയുംമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 12:07 PM IST
SPECIAL REPORTഇസ്രായേലി ബന്ദികളില്‍ പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ രൂപമാറ്റം; ബന്ധുക്കളുമായുള്ള പുനസമാഗമത്തില്‍ വൈകാരിക രംഗങ്ങള്‍; ഭൂഗര്‍ഭ അറകളില്‍ മരണത്തെ അതിജീവിച്ചവര്‍ മാനസികമായി തകര്‍ന്ന നിലയില്‍; പലര്‍ക്കും പോഷകാഹാര കുറവും ത്വക് രോഗങ്ങളുംമറുനാടൻ മലയാളി ഡെസ്ക്14 Oct 2025 11:58 AM IST
SPECIAL REPORTപോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍; കൊലപാതകം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു; ശിക്ഷ വിധിക്കുന്നത് മറ്റന്നാള്‍; സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നത് തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളാണെന്ന സംശയത്തില്‍; കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും വിശ്വസിച്ചു നടത്തിയ കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 11:48 AM IST
SPECIAL REPORTജോര്‍ജിയ മെലോണിയെ കണ്ടപ്പോള്‍ ട്രംപിനും ഇളക്കം! 'നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ, അല്ലേ'; കാരണം നിങ്ങള്‍ സുന്ദരിയാണ്'; ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് ഗാസാ ഉച്ചകോടിക്കിടെ ട്രംപ്; ചിരിച്ചുകൊണ്ട് മറുപടി നല്കി മെലോണിയുംമറുനാടൻ മലയാളി ഡെസ്ക്14 Oct 2025 10:45 AM IST
SPECIAL REPORTഅധ്യാപകര്‍ക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികള്‍ക്ക്? കുരിശുമാലയും കുങ്കുമവും ഏലസുമൊക്കെ നിരോധിക്കുമോ? പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 10:13 AM IST
SPECIAL REPORTഇഡി സമന്‍സ് വാങ്ങാതെ വിട്ട ക്ലിഫ് ഹൗസ്; കിട്ടാത്ത സമന്‍സ് പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ എന്ന ചര്‍ച്ചയും സിപിഎമ്മില്‍ സജീവം; ലാവ്ലിന് കേസിലെ ഇഡി തുടര്‍ നടപടികള്‍ ഇനി സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മാത്രം; 'മകന് മാഹാത്മ്യം' പിണറായി ചര്ച്ചയാക്കുമ്പോള്സ്വന്തം ലേഖകൻ14 Oct 2025 9:57 AM IST
SPECIAL REPORTമുനമ്പം ഭൂപ്രശ്ന പരിഹാരത്തിനായി കമ്മീഷനെ നിയോഗിച്ചതും ഡിവിഷന് ബെഞ്ചില്‍ അപ്പില്‍ പോയതും ശാശ്വതപരിഹാരത്തിന് വഴിയൊരുക്കുന്ന വിധിയായി; ക്രൈസ്തവ സഭകള്‍ ആഗ്രഹിക്കുന്ന തീരുമാനം മുനമ്പത്ത് എടുക്കാന്‍ പിണറായി; ഭിന്നശേഷി നിയമനത്തിലും പിണക്കം തീര്‍ത്തു; ക്രൈസ്തവ നയതന്ത്രത്തിലും സിപിഎം വിജയത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 8:47 AM IST
SPECIAL REPORTഫൊറന്‍സിക് സയന്‍സ് എംഎസ്സി പഠനം പൂര്‍ത്തിയാക്കി മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് തീവണ്ടിയില്‍ വന്നിരുന്ന ചിറയിന്‍കീഴുകാരി; ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാനുള്ള ശ്രമം പിഴച്ചു; അതിവേഗം വീട്ടിലെത്താനുള്ള മനസ്സ് ദുരന്തം എത്തിച്ചു; അഹല്യ വേദനിപ്പിക്കുന്ന ഓര്‍മ്മ; ആ സുഹൃത്തിന്റെ കൈയ്യും രക്ഷയായില്ലമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 7:18 AM IST
SPECIAL REPORTഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആയുര്‍വേദ തെറാപ്പിസ്റ്റ്; രണ്ടു മാസമായി ശിവകൃഷ്ണനും താമസിക്കുന്നത് അര്‍ച്ചനയ്ക്കൊപ്പം; ആ പ്രശ്നം തുടങ്ങുമ്പോള്‍ ശിവകൃഷ്ണന്റെ സുഹൃത്തും ഭാര്യയും അര്‍ച്ചനയുടെ വീട്ടിലുണ്ടായിരുന്നു; നെടുവത്തൂരില്‍ ഫയര്‍ഫോഴ്സിന് നഷ്ടമായത് സോണിയെന്ന കഠിനാധ്വാനിയെ; 'ശിവകൃഷ്ണന്റെ എടുത്തുചാട്ടം' ദുരന്തമായിമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 7:04 AM IST