Right 1വല്യപ്പനും അപ്പനും അമ്മാവനും സഹോദരന്മാരും ബലാത്സംഗം ചെയ്തു; അമ്മയോട് പറഞ്ഞപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു; ചരിത്രത്തില്‍ ആരും ഇതുവരെ അനുഭവിക്കാത്ത ലൈംഗിക പീഡനം; ബ്രിട്ടീഷുകാരി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന കഥമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 8:15 AM IST
SPECIAL REPORTവിദ്യാഭ്യാസസ്ഥാപനങ്ങളിലെ യൂണിഫോമില്‍ മാനേജ്മെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് 2018ല്‍ ഹൈക്കോടതി വിധി! തിങ്കളാഴ്ച പ്രസ്താവന ചൊവ്വാഴ്ചയായപ്പോള്‍ മാറി മറിഞ്ഞു; പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളില്‍ ഇനി എന്തു സംഭവിക്കും? ശിരോവസ്ത്ര വിവാദം പുതിയ തലത്തില്‍; മന്ത്രി ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തള്ളുമോ?മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 7:36 AM IST
Right 1മൂന്നാര്‍ കെഡിഎച്ച്പി കമ്പനിയില്‍ അതിഥി തൊഴിലാളിയായി ഒന്നര വര്‍ഷം ജോലി; പ്രാദേശിക സഹായം കിട്ടാതെ ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റിന് കുടുംബത്തോടെ കഴിയുക അസാധ്യം; ഇനിയും ക്രിമിലുകള്‍ മൂന്നാറിനെ താവളമാക്കാന്‍ സാധ്യത; നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര ഏജന്സികള്മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 7:12 AM IST
Right 1ഒരു കമ്യൂണിസ്റ്റുകാരന് സ്വാഭാവികമായും തന്റെ മകന് ഒരു കമ്യൂണിസ്റ്റാകണമെന്നാണ് ആഗ്രഹിക്കുക; സഖാവിനേക്കാള്‍ വലിയൊരു പദവി കമ്യൂണിസ്റ്റുകാരന്റെ മുന്നിലുണ്ടോ? ഇല്ലെങ്കില്‍ അയാളൊരു കമ്മ്യൂണിസ്റ്റല്ലെന്നും കല്‍പ്പറ്റ നാരായണന്; അബിനെ കുറിച്ചോര്‍ത്ത് വലിയ സങ്കടം; കല്‍പ്പറ്റയുടെ ഈ വാക്കുകള്‍ സമകാലീന കേരളത്തിന് ഏറെ പ്രസക്തംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 6:37 AM IST
Right 1മരിച്ചെന്ന് അറിയിച്ച 74കാരനെ കാണാന്‍ എത്തിയത് നൂറ് കണക്കിന് ആളുകള്‍; വിലപായാത്രയുമായി സംസ്കരിക്കാന്‍ പോകുമ്പോള്‍ അപ്രതീക്ഷിതമായി എഴുന്നേറ്റു; താന്‍ മരിച്ച് കഴിഞ്ഞാല്‍ ആരൊക്കെ വരുമെന്ന് അറിയുന്നതിന് വേണ്ടി നടത്തിയത്; ബിഹാറിലെ ഗയ ജില്ലയിലാണ് ഈ വിചിത്ര സംഭവംമറുനാടൻ മലയാളി ഡെസ്ക്15 Oct 2025 5:53 AM IST
SPECIAL REPORTദു:സ്വപ്നം ഒഴിവാക്കാന്‍ പൂജിച്ച ചരട് കെട്ടാന്‍ എത്തിയപ്പോള്‍ പീഡനം; നഗ്നഫോട്ടോ എടുത്തെന്ന് ഭീഷണിപ്പെടുത്തലും ബലാല്‍സംഗവും; മന്ത്രവാദത്തിന്റെ മറവില്‍ വിദ്യാര്‍ഥിനിയെ ചൂഷണം ചെയ്ത തട്ടിപ്പുകാരന് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 9:59 PM IST
SPECIAL REPORT'പാകിസ്ഥാന് ഭീകരതയുടെയും മതഭ്രാന്തിന്റെയും അക്രമത്തിന്റെയും ഉറവിടം; നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണം'; യു എന്നില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് എന്‍ കെ പ്രേമചന്ദ്രന്സ്വന്തം ലേഖകൻ14 Oct 2025 7:18 PM IST
SPECIAL REPORTഅയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മരുന്നു വിപണിയില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ എത്തുന്നു; വില്‍ക്കുന്നത് ഗ്രാമങ്ങളിലെ ചെറു ക്ലിനിക്കുകളിലൂടെയും മെഡിക്കല്‍ ക്യാമ്പുകളിലൂടെയും; ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ശേഷം വിപണിയില്‍ നിന്നും പിന്‍വലിക്കുന്ന ആരോഗ്യ വകുപ്പിന്റെ നടപടിക്കെതിരെ വിമര്ശനംഷാജു സുകുമാരന്‍14 Oct 2025 5:15 PM IST
SPECIAL REPORTകൊച്ചി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിന് അറുതിയാകുന്നു; യൂണിഫോമിലെ സ്കൂള്‍ നിയമാവലി അനുസരിക്കാമെന്ന് സമ്മതിച്ചു വിദ്യാര്‍ഥിനിയുടെ പിതാവ്; സ്കൂള്‍ മാനേജ്മെന്റിനെ നിലപാട് അറിയിച്ചു; സമവായ ചര്‍ച്ച നടന്നത് ഹൈബി ഈഡന് എംപിയുടെ നേതൃത്വത്തില്‍; സ്കൂളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിച്ചുവെന്ന് ഹൈബിമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 3:07 PM IST
SPECIAL REPORTപ്രായപൂര്‍ത്തിയായപ്പോള്‍ ഓയൂരിലെ വിഷ്ണുവിനൊപ്പം ജീവിതം തുടങ്ങി; ആ താളപ്പിഴയ്ക്കിടെ ആദ്യ കിണറ്റില്‍ ചാട്ടം; പിന്നീട് ഇസ്മായിലിനൊപ്പം ചേര്‍ന്നപ്പോഴും ആ മോഡല്‍ ആത്മഹത്യ ശ്രമം ആവര്‍ത്തിച്ചു; ബാറിലെ ജോലിക്കാരന് ശിവകൃഷ്ണന്റെ മര്‍ദ്ദനം സഹിക്കാതെ ചാടിയതും കിണറ്റില്‍; ഒന്നില്‍ പിഴച്ചപ്പോള്‍ മൂന്നില്‍ തീര്‍ന്ന അര്‍ച്ചന; ആനക്കോട്ടൂരിലേത് കുടുംബബന്ധത്തിലെ താളപ്പിഴമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 2:23 PM IST
SPECIAL REPORTകണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കടന്നുകയറാന്‍ ബിജെപി ശ്രമിക്കുന്നത് അശാന്തി വളര്‍ത്തുന്നു; എ.കെ.ജി യുടെ ജന്മനാടായ പെരളശേരിയിലും പരിവാര്‍ ഇടപെടല്‍; പാര്‍ട്ടി ഗ്രാമങ്ങളിലെ മാറ്റം സംഘര്‍ഷമാകുമോ? പെരളശേരിയിലെ ബോംബേറില്‍ ജാഗ്രതയോടെ പൊലിസ്; കണ്ണൂരില്‍ വേണ്ടത് ശാന്തതമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 1:16 PM IST
SPECIAL REPORTവീടിന്റെ പോർച്ചിൽ നിന്ന് കാർ സ്റ്റാർട്ട് ചെയ്ത മകൻ; അതെ സമയത്ത് ഗേറ്റ് തുറക്കാനെത്തി അമ്മയും; 'ഹാൻഡ് ബ്രേക്ക്' ഇടാതെ വൻ അബദ്ധം; നിമിഷനേരം കൊണ്ട് വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; നോവായി അന്നമ്മയുടെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 1:13 PM IST