SPECIAL REPORT - Page 256

ചെങ്ങളായി ചേരന്‍കുന്നിലെ കൊടുംവളവില്‍ പെട്രോള്‍ പമ്പ് സ്ഥാപിച്ചാല്‍ വന്‍ അപകടസാധ്യത; രണ്ടു വകുപ്പുകള്‍ എന്‍ഒസിയെ എതിര്‍ത്തിട്ടും സിപിഎമ്മിന് പിടിവാശി; നവീന്‍ ബാബുവിന്റെ ജീവനെടുത്തതും ആ പക;  എന്‍ഒസി കിട്ടിയിട്ടും പെട്രോള്‍ പമ്പ് തുടങ്ങിയില്ല;  ദുരന്തസ്മാരകം പോലെ കാടുപിടിച്ചു പാട്ടത്തിനെടുത്ത സ്ഥലം; നവീന്‍ ബാബു മരിച്ച് ഒരു വര്‍ഷം തികയുമ്പോള്‍  ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങള്‍
അനധികൃതമായി വനത്തില്‍ കയറിയതിന് വനം വകുപ്പിന്റെ ഇമ്പോസിഷന്‍ ശിക്ഷ; യൂട്യൂബ് വീഡിയോ കണ്ടെത്തിയര്‍ നിരോധനം ലംഘിച്ച് ട്രെക്കിങ്ങിന് പോയി; മൂടല്‍മഞ്ഞില്‍ വഴി തെറ്റി; ലൊക്കേഷന്‍ പോലീസിന് അയച്ചു കൊടുത്ത് രക്ഷപ്പെടല്‍; തെന്മല രാജാക്കൂപ്പില്‍ കുടുങ്ങിയത് കരുനാഗപ്പള്ളിക്കാര്‍
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഘടക കക്ഷികള്‍; സമ്മര്‍ദ്ദം ശക്തമായാല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടു നല്‍കാന്‍ യു.ഡി.എഫ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ കക്ഷി നേതാക്കള്‍ക്ക് നിര്‍ദ്ദേശം; നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലേക്ക് കളം മാറ്റാന്‍ തീരുമാനിച്ച് കെ.സി വേണുഗോപാല്‍
ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത; സംസ്ഥാനത്ത് വീണ്ടും മഴക്കാലം; തുലാവര്‍ഷവും ഉടനെത്തും; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
ശ്രീധരീയത്തില്‍ മകള്‍ക്ക് ഒപ്പം ആയുര്‍വേദ നേത്ര ചികിത്സയ്ക്ക് എത്തി; പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം: കെനിയയുടെ മുന്‍പ്രധാനമന്ത്രി റെയ്ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു
ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കുതിക്കുമ്പോള്‍ യു എസിന് വന്‍ തിരിച്ചടി;  യാത്രാ മൊബിലിറ്റിയുടെ ആഗോള റാങ്കിംഗില്‍ അമേരിക്ക ആദ്യ പത്തില്‍ നിന്ന് പുറത്ത്; 2014ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ യു എസിന് മുന്നില്‍ ഇപ്പോള്‍ 36 രാജ്യങ്ങള്‍;  പട്ടികയില്‍ ഇന്ത്യയും യുഎഇയും മുന്നോട്ട്;   ലോകക്രമം മാറുന്നതിന്റെ സൂചന നല്‍കി പുതിയ റിപ്പോര്‍ട്ടുകള്‍
ദേവനു നേദിക്കും മുമ്പേ മന്ത്രിക്ക് വിശന്നു! ഇക്കാര്യം തന്ത്രിയെ അറിയിച്ചതും പരിഹാര ക്രിയ എഴുതി വാങ്ങിയതും ദേവസ്വം ബോര്‍ഡ്; സര്‍ക്കാരിനേയും വാസവനേയും ആചാര ലംഘകരാക്കാന്‍ ഗൂഡാലോചന സംശയിക്കുന്ന പള്ളിയോട സേവാ സംഘം; ആറന്മുളയില്‍ പിഴച്ചത് ആര്‍ക്ക്? പരിഹാരക്രിയയെ സിപിഎമ്മോ സര്‍ക്കാരോ എതിര്‍ക്കില്ല
രാഷ്ട്രീയത്തില്‍ ഇറങ്ങി സമ്പത്തുണ്ടാക്കിയിട്ടില്ല; എസ് എഫ് ഐ സെക്രട്ടറിയായിരുന്നപ്പോള്‍ ബാലന്‍ കണ്ട അതേ സുധാകരന്‍ തന്നെയാണ് ഇപ്പോഴും ഞാന്‍; ഒരിഞ്ച് മാറിയിട്ടില്ല; എന്നാല്‍ ബാലന്‍ ഒരുപാട് മാറി; തന്നെ ഉപദേശിക്കാനുള്ള അനുഭവമൊന്നും സജി ചെറിയാനില്ല; ആര്‍ക്കും സുധാകരന്‍ വഴങ്ങില്ല; സജി ചെറിയാനെ സിപിഎം പുറത്താക്കുമോ?
എകെജി സെന്ററിനായി സിപിഎം ഭൂമി വാങ്ങിയത് നിയമ പ്രകാരം;  32 സെന്റ് ഭൂമിയില്‍ 30 കോടിയോളം ചെലവഴിച്ച് 9 നില കെട്ടിടം പണിതു;   വാങ്ങുമ്പോള്‍ ഭൂമി സംബന്ധിച്ച കേസുകള്‍ ഇല്ലായിരുന്നു; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി എം വി ഗോവിന്ദന്‍
ദൈവം വലിയവനാണ് എന്ന് ആര്‍ത്തു വിളിക്കുന്ന ജനക്കൂട്ടം; മുട്ടുകുത്തി നില്‍ക്കുന്ന ഏഴു പുരുഷന്മാരും നിലത്തു വീണു; ഫലസ്തീനികളെ കൊന്നത് ഭയാനകമായി; ഈ ശിക്ഷാ രീതിയിലൂടെ ഹമാസ് രണ്ടും കല്‍പ്പിച്ച് എന്ന് വ്യക്തം; ഗാസയില്‍ സമാധാനം വരുമോ?
ക്രൈസ്തവ സ്‌കൂളുകളില്‍ നിസ്‌കാരമുറി ചോദിച്ചവരെ നിലയ്ക്കു നിര്‍ത്താന്‍ മുസ്ലിം സമുദായത്തിലെ തന്നെ വിവേകികള്‍ മുന്നിലുണ്ടായിരുന്നു; കുട്ടികളെ മുന്നില്‍ നിര്‍ത്തി ഹിജാബിന്റെ പേരില്‍ മറ്റുള്ളവരുടെ സ്ഥാപനങ്ങളില്‍ അരാജകത്വമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെയും തിരുത്തണം; എഡിറ്റോറിയലുമായി ദീപിക; കത്തോലിക്കാ സഭ ഉറച്ച നിലപാടില്‍
പത്താംക്ലാസ് പഠനത്തിന് ശേഷം നാടുവിട്ടു; ബംഗ്ലൂരുവില്‍ ജോലി കിട്ടിയതോടെ അതിസമ്പന്നനായി; ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായായി എത്തിയ ബംഗ്ലൂരു ഉണ്ണി! സ്‌പോണസര്‍ഷിപ്പിലൂടെ 25 കോടിയുടെ സാമ്പത്തിക ഇടപാടും; പുളിമാത്തെ ആ ഉണ്ണി വീണ്ടും മുങ്ങി! ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് അനിവാര്യത