SPECIAL REPORTവിവാഹ ദിവസം പേര് വായിച്ചപ്പോൾ ചടങ്ങിനെത്തിയവർ ഷാംപെയ്ന്‍ ഗ്ലാസുകളുമായി തേരാപാരാ നടന്നു; 2,253 വാക്കുകളുള്ള പേര് മുഴുവൻ പറഞ്ഞ് തീർക്കാൻ വേണ്ടത് 20 മിനിറ്റ്; ലോറൻസ് വാറ്റ്കിൻസിന്റെ പേര് ഗിന്നസ് വേൾഡ് റെക്കോർഡിലെത്തിയത് ഇങ്ങനെസ്വന്തം ലേഖകൻ15 Oct 2025 6:10 PM IST
SPECIAL REPORTപതിവുപോലെ ജോലികളിൽ മുഴുകിയ ജീവനക്കാർ; ഡ്രിൽ ചെയ്യവേ പ്രതീക്ഷയുടെ വിളി; കുവൈറ്റ് മണ്ണിൽ വളരെ അപൂർവമായ അത്ഭുത 'നിധി'; പുതിയ എണ്ണപ്പാടം കണ്ടെത്തിയെന്ന് അധികൃതർ; അസാധാരണമായ ഉത്പാദന നിരക്കിൽ അമ്പരപ്പ്; 'ജാസ'യിലേക്ക് ഉറ്റുനോക്കി ലോകരാജ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 5:47 PM IST
SPECIAL REPORTകണ്ടോ... 'ഹോൺ' മുഴക്കാതെ വണ്ടികൾ പോകുന്നത്; എല്ലാവരും സമാധാനമായി നീങ്ങുന്നു..!!; പോളണ്ടിലെ തെരുവിൽ നിന്ന് ഒരു ചെറുപ്പക്കാരന്റെ വ്‌ളോഗ്; ഇന്ത്യയുമായി താരതമ്യം ചെയ്ത് വീഡിയോ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചസ്വന്തം ലേഖകൻ15 Oct 2025 5:07 PM IST
SPECIAL REPORTരാത്രി കിടപ്പുമുറിയിൽ തൂങ്ങിയ പെൺകുട്ടി; ജീവന് വേണ്ടി പിടഞ്ഞ ഉറ്റവളെ വാരിപ്പുണർന്ന് ആശുപത്രിയിലേക്ക് യാത്ര; ഒടുവിൽ പോകും വഴി കാർ അപകടത്തിൽ ദാരുണാന്ത്യം; അമ്മയ്ക്കും സഹോദരനും ഗുരുതര പരിക്ക്; നോവായി മഹിമയുടെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 3:30 PM IST
SPECIAL REPORTഹൈവേയിലൂടെ കുതിക്കുമ്പോൾ പുറകിൽ നിന്ന് അസാധാരണ പുക; പെട്ടെന്ന് ഡ്രൈവർ സൈഡ് ഒതുക്കിയതും കണ്ടത് തീഗോളം; ജയ്‌പൂരിനെ നടുക്കിയ ബസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അപകട കാരണം തേടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 3:10 PM IST
Right 11977ന് മുമ്പ് വനഭൂമി കൈവശം കിട്ടിയവര്‍ക്ക് ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം അനുവദിക്കുന്നു; ഇത്തരം കൈവശ ഭൂമിയ്ക്ക് അതിനുള്ളിലെ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും; സുപ്രധാന തീരുമാനവുമായി പിണറായി മന്ത്രിസഭ; കേരളം വീണ്ടും പിടിക്കാന്‍ അതിദരിദ്രരില്ലാ മുദ്രാവാക്യവുംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 2:41 PM IST
SPECIAL REPORTരണ്ടു കാതും തുറന്നു കേട്ടോളു... ഈ കൊള്ളാ ചെയ്തവർ കേട്ടോളു.; ദുഷ്ടനേ പനപോലെ വളർത്തുന്നവനാണ് അയ്യപ്പൻ..; കുറച്ചുകൂടി ഉയർത്തും നിങ്ങളെ.. ഉയർത്തി ഉയർത്തി പെട്ടെന്നായിരിക്കും വീഴ്ച്ച..!!; സ്വർണപ്പാളി വിവാദം കൊഴുക്കുന്നതിനിടെ സർക്കാരിനെതിരെ നടന്റെ ഒളിയമ്പ് പ്രയോഗം; സോഷ്യൽ മീഡിയയിൽ ചർച്ചയായി വാക്കുകൾ; പറഞ്ഞെതെല്ലാം സത്യമെന്ന് കമെന്റുകൾമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 2:26 PM IST
SPECIAL REPORT'നിര്‍ണായക വിവരങ്ങള്‍ മറച്ചുവച്ചു; കുടുംബത്തില്‍ പോലും ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമം നടന്നു; വേദന സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു; ഒപ്പം നിന്നവര്‍ക്ക് മാത്രം നന്ദി, നീതി അകലെയാണ്'; നീതിക്കായി പോരാടുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബംസ്വന്തം ലേഖകൻ15 Oct 2025 1:18 PM IST
SPECIAL REPORTഅര്‍ബുദത്തെ അതിജീവിക്കാന്‍ സൂപ്പര്‍ വാക്സിന്‍; ഫാറ്റി തന്മാത്രകള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയ നാനോകണങ്ങള്‍ ട്യൂമറുകള്‍ ഇല്ലാതാക്കും; എലികളിലെ പരീക്ഷണം വന്‍ വിജയം; കാന്‍സറിനെ തുടച്ചുനീക്കാന്‍ അത്ഭുത മരുന്ന് അണിയറയിലെന്ന അവകാശവാദവുമായി ഗവേഷകര്സ്വന്തം ലേഖകൻ15 Oct 2025 1:01 PM IST
SPECIAL REPORTദീപികയിലൂടെ കത്തോലിക്കാ സഭ വികാരം വ്യക്തമാക്കി; വിഷയം ആളിക്കത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെ അനുവദിക്കാതെ പിണറായി വീണ്ടും ഇടപെട്ടു; പറഞ്ഞു തീര്‍ത്ത ഹിജാബ് വിഷയത്തില്‍ ഇനി മന്ത്രി ശിവന്‍കുട്ടി ഇടപെടില്ല; സെന്റ് റീത്താസ് സ്‌കൂളിനെ വെറുതെ വിടും; ആ ഹിജാബ് വിവാദം തീര്ന്നേക്കുംസ്വന്തം ലേഖകൻ15 Oct 2025 12:52 PM IST
SPECIAL REPORTമരിച്ചവരെ മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കാന്‍ കാത്തിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍; ഹമാസ് മൃതദേഹങ്ങള്‍ മനപൂര്‍വ്വം വിട്ടു നല്‍കാത്തതെന്ന് ഇസ്രയേല്‍; കണ്ടെത്താനായില്ലെന്ന് മധ്യസ്ഥരും സഹായ ഏജന്‍സികളും; മൃതദേഹത്തിന്റെ പേരില്‍ പോര് മുറുകുന്നു; ട്രംപ് കട്ടക്കലിപ്പില്‍; ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ സഹായം വര്‍ദ്ധിപ്പിക്കാന്‍ വിസമ്മതിച്ച് ഇസ്രയേല്സ്വന്തം ലേഖകൻ15 Oct 2025 12:41 PM IST
SPECIAL REPORTഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ടത് കായലിലേക്ക് നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയെ; പാതിരാത്രി ഒറ്റയ്ക്ക് കുട്ടി നില്‍ക്കുന്നതില്‍ അസാധാരണത തോന്നിയത് നിര്‍ണ്ണായകം; കായലിലേക്ക് പെണ്‍കുട്ടി ചാടിയതും കൂടെ ചാടിയത് നിര്‍ണ്ണായകമായി; ആക്കുളത്തെ ഹീറോ വെള്ളായണിയിലെ വിനോദ്; ജീവന്റെ വില അറിഞ്ഞ പ്രവര്ത്തനംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 12:25 PM IST