SPECIAL REPORT - Page 264

പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല; പോലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു; ഷാഫി പറമ്പില്‍ എം.പിയെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു, ആരാണെന്ന് ഉടന്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്; വടകര എംപിക്ക് മര്‍ദ്ദനമേറ്റതില്‍ വിവാദം കൊഴുക്കവേ വിശദീകരണവുമായി കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജു
വിഴിഞ്ഞം തീരത്ത് ഡ്യൂട്ടിക്ക് നിന്ന ഇന്ത്യൻ നാവിക സേന; അലർട്ടായി നിൽക്കവേ പുറംകടലിൽ എന്തോ..മിന്നി മറയുന്നത് പോലെ വസ്തു; ബൈനാക്കുലർ കാഴ്ചയിൽ നെഞ്ചിടിപ്പ്; പോർട്ടിനെ ലക്ഷ്യമാക്കി പായ് കപ്പലുകളുടെ കുതിപ്പ്; സ്ഥലത്ത് കോസ്‌റ്റൽ പോലീസ് അടക്കം പാഞ്ഞെത്തി; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം
സഹയാത്രക്കാരി മറന്നു വച്ച കേവലം ഒരു കണ്ണടയും പുസ്തകവും എടുത്ത് പിന്നാലെ പോയതിലൂടെ വിരമിച്ച ഐപിഎസുകാരന്‍ അനുഭവിച്ചത് ആ ട്രെയിനിലെ തുടര്‍ന്നുള്ള യാത്രയും സ്വന്തം ലഗേജും കൈവിട്ട് പോയ യാതന; റസ്റ്റോറന്റില്‍ നിന്ന് കടം വാങ്ങി ട്രെയിന്‍ ടിക്കറ്റും എടുത്തുവോ? വന്ദേഭാരതില്‍ കണ്ണട കാണാതായി എന്നത് വസ്തുത; വിശദീകരണം ചര്‍ച്ചകളില്‍
ബസ് യാത്രക്ക് എത്തിയ മലയാളി കുടുംബത്തിന് ലണ്ടനില്‍ ഡ്രൈവറുടെ വക അധിക്ഷേപവും കയ്യേറ്റ ശ്രമവും; മടക്ക യാത്രയില്‍ അതേ ബസ് ഡ്രൈവര്‍ എത്തിയതോടെ പോലീസിനെ വിളിച്ചു തൃശൂര്‍ സ്വദേശികളായ കുടുംബം; പരാതികള്‍ക്ക് അന്വേഷിക്കാമെന്ന തണുപ്പന്‍ പ്രതികരണം; ബ്രിട്ടനില്‍ വംശീയത നിത്യ കാഴ്ച്ചയാകുന്നുവോ?
അയ്യപ്പന്റെ യോഗദണ്ഡില്‍ സ്വര്‍ണം ചുറ്റുന്ന പ്രവൃത്തിക്ക് ഉണ്ണിക്കൃഷ്ണന്‍ ശ്രമിച്ചെങ്കിലും അത് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ മകന്‍ ജയശങ്കര്‍ പത്മനു ലഭിച്ചു; ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പിടിമുറുക്കിയത് സ്‌പോണ്‍സര്‍ഷിപ്പ് ഒഴുക്കി; ചില്ലിക്കാശില്ലാത്ത പോറ്റി കോടീശ്വരനുമായി; അന്വേഷണത്തിന് ഇഡിയും എത്തുന്നു; വിവര ശേഖരണം തുടങ്ങി കേന്ദ്ര ഏജന്‍സി
പിണറായിയേയും സംഘത്തേയും ന്യായികരിക്കാൻ വാദിക്കുന്നു; ഉണ്ണി ബാലകൃഷ്ണന്റെ സർജിക്കൽ സ്ട്രൈക്ക് വസ്തുതകൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യണം; അല്ലെങ്കിൽ നുണയോടെ, നിരന്തരം, നിർഭയം എന്നാക്കണം; ശബരിമല വിഷയം കോൺഗ്രസിനെ തിരിഞ്ഞു കൊത്തില്ല; രൂക്ഷ വിമർശനവുമായി വീണ എസ് നായർ
പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട, മുന്നോട്ടു തന്നെ പോകും; കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്ന് ഒഴിവാക്കി പകരം സി. സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണം; അത് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രമാകും; സിനിമയിൽ തുടരാനും കൂടുതൽ സമ്പാദിക്കാനുമാണ് താല്പര്യം; സുരേഷ് ഗോപിയുടെ പ്രതികരണം ചർച്ചകളിൽ
പ്രകാശനത്തിന് ഒരുങ്ങി ഇ.പി. ജയരാജന്റെ ആത്മകഥ ഇതാണ് എൻ്റെ ജീവിതം; മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ പ്രതിപാദിക്കുന്നത് സി.പി.എം കേന്ദ്രകമ്മിറ്റി അംഗത്തിന്റെ വിദ്യാർത്ഥി-രാഷ്ട്രീയ ജീവിതത്തിലെ നാൾവഴികൾ; കട്ടൻ ചായയും പരിപ്പുവടയും വിവാദത്തിന് അവസാനം
കൈപ്പട്ടൂര്‍ പാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റിലേക്ക് ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം നാലാം ദിവസം കണ്ടെടുത്തു; എന്‍ഡിആര്‍എഫ് അടക്കം വിപുലമായ തെരച്ചില്‍; മൃതദേഹം വീണ്ടെടുത്തത് ഫയര്‍ഫോഴ്സ് സ്‌കൂബ ടീം
സ്ത്രീകൾക്കായി റിസർവ് ചെയ്ത സീറ്റിൽ ഒരു അമ്മാവന്‍ ഇരുന്നു; ഇടത് കീശയില്‍ നിന്നും ഫോണ്‍ എടുത്തപ്പോൾ അയാൾ എന്നെ സ്പര്‍ശിച്ചു; വിലക്കിയിട്ടും നിരന്തരം സ്പർശിച്ചു; കവിൾത്തടത്തില്‍ പിടിച്ചു; എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചുപോയി; മെട്രോയിലെ ദുരനുഭവം പങ്കുവെച്ച് യുവതി
14ന് തിരുവനന്തപുരത്ത് നിന്നും ബഹ്‌റൈനില്‍; 19ന് മടങ്ങിയെത്തി 22ന് മസ്‌കറ്റില്‍ പോകും; 26ന് വീണ്ടും കൊച്ചിയില്‍; 28ന് വീണ്ടും ഖത്തറിലേക്ക്; 30ന് വീണ്ടും തിരുവനന്തപുരത്ത് വന്ന് നവംബര്‍ 5ന് കുവൈറ്റിലേക്ക് പറക്കും; പിന്നെ അഞ്ചു ദിവസം ദുബായില്‍; 11ന് മടക്കം; വീണ്ടും നവംബര്‍ 30ന് ദുബായ് യാത്ര! അതിവിചിത്രം ഈ ഗള്‍ഫ് പര്യടനം; നേട്ടം വിമാന കമ്പനികള്‍ക്ക്! ഈ പിണറായി ഷെഡ്യൂളിന്റെ ഭാരം ഖജനാവിന് മാത്രം
പതിനെട്ടാംപടിക്ക് ഇരുവശങ്ങളിലുമായി മണിമണ്ഡപം നിര്‍മിച്ചതും അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയാന്‍ 10 ലക്ഷം രൂപ നല്‍കിയതും പലതവണയായി സംഭാവനയായി 25 ലക്ഷത്തോളം നല്‍കിയതും ഉണ്ണികൃഷ്ണന്‍ പോറ്റിയിലൂടെ മറ്റാരോ? 2025 ജനുവരി ഒന്നിന് അന്നദാനവും പടിപൂജയും ഉദയാസ്തമന പൂജയും നടത്തിയ പോറ്റി? ഈ ഭരണ സമിതിയുടെ കാലത്തും ഉണ്ണികൃഷ്ണന്‍ നിറഞ്ഞാടി!