SPECIAL REPORT - Page 263

അഭയാര്‍ത്ഥിയായി എത്തി 16കാരിയെ തട്ടിപ്പ് വിവാഹം നടത്തി വിസക്ക് ശ്രമിച്ച് ജയിലിലായി നാട് കടത്തപ്പെട്ട പാക്കിസ്ഥാനി വീണ്ടും അതെ പെണ്‍കുട്ടിയെ വ്യാജ വിവാഹം നടത്തി ഡിപണ്ടന്റ് വിസയില്‍ യുകെയില്‍ ഏത്താന്‍ നീക്കം തുടങ്ങി; വാര്‍ത്തകളില്‍ നിറഞ്ഞ് തട്ടിപ്പ് കല്യാണം
കിണറ്റിന് അടുത്ത് നിന്ന് മാറാന്‍ ഫയര്‍ഫോഴ്‌സ് ആവശ്യപ്പെട്ടിട്ടും ശിവകൃഷ്ണന്‍ മാറിയില്ല; മദ്യ ലഹരിയില്‍ ടോര്‍ച്ചുമായി നിന്ന അര്‍ച്ചനയുടെ കൂട്ടുകാരന്റെ അനുസരണക്കേട് നെടുവത്തൂരില്‍ മൂന്ന് പേരുടെ ജീവനെടുക്കും ദുരന്തമായി; സോണി കുമാറിന്റേത് 80 അടി താഴ്ചയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെയുള്ള ദാരുണാന്ത്യം; എല്ലാം അര്‍ച്ചനയുടെ സുഹൃത്തുണ്ടാക്കിയ ദുരന്തം
കൂട്ടുകാരനുമായുള്ള ഭിന്നതകളെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ അര്‍ച്ചന; രക്ഷാ പ്രവര്‍ത്തനം അന്തിമ ഘട്ടത്തില്‍ എത്തുമ്പോള്‍ കിണറിന്റെ കൈവരി ഇടിഞ്ഞു വീണു; മദ്യലഹരിയില്‍ ആയിരുന്ന ശിവകൃഷ്ണനും വീണു; കൊല്ലം നെടുവത്തൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ദുരന്തം; മൂന്ന് മരണം; ഫയര്‍ഫോഴ്‌സുകാരന്‍ സോണിക്കും ഡ്യൂട്ടിക്കിടെ മരണം
ഹേ..തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നുന്നില്ലാലോ; മുടി അൽപ്പം മാത്രമേ മുറിച്ചിരുന്നുള്ളു..!!; ഷാഫിക്കെതിരായ ഓപ്പറേഷന്‍ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ പോസ്റ്റുമായി എത്തിയ നടി; സോഷ്യൽ മീഡിയയിൽ ചർച്ച മൂത്തതും ട്വിസ്റ്റ്; ആള് എവിടെ പോയെന്ന് കമെന്റുകൾ
രാവിലെ വളരെ ഭക്തി സാന്ദ്രമായി തുടങ്ങിയ വിശുദ്ധ കുർബാന; പ്രാർത്ഥനയിൽ മുഴുകി നിന്ന് വിശ്വാസികൾ; പൊടുന്നനെ ഏവരെയും ഞെട്ടിച്ച് കാഴ്ച; പുണ്യസ്ഥലമായ അൾത്താരയുടെ പടിയിൽ കയറി നിന്ന് യുവാവിന്റെ മോശം പ്രവർത്തി; ഞെട്ടൽ മാറാതെ ആളുകൾ
ആ വിവാദത്തിന്റെ ക്ഷീണം തീര്‍ത്ത് താലിബാന്‍ മന്ത്രി! അമീര്‍ ഖാന്‍ മുത്തഖി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയും ക്ഷണിച്ചു; മുന്‍നിരയില്‍ ഇരുന്ന് ചോദ്യങ്ങളുമായി വനിതാ ജേണലിസ്റ്റുകള്‍; സ്ത്രീകളെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നില്ല;  സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ല എന്നും താലിബാന്‍ വിദേശകാര്യ മന്ത്രി
അമ്പല പരിസരത്ത് കുട്ടിയുടെ അലറിവിളി; ആളുകൾ ഓടിയെത്തിയപ്പോൾ നെഞ്ചുലയ്ക്കുന്ന കാഴ്ച; എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം; ചെവി പാതിയും കടിച്ചുപറിച്ചെടുത്ത നിലയിൽ; നായയെ നാട്ടുകാർ ചേർന്ന് അടിച്ചുകൊന്നു; പേവിഷബാധ ഉണ്ടോ എന്ന് സംശയം
ആ ശബ്ദം കേട്ട് ഞാൻ പേടിച്ചുപോയി; ഫയർ എൻജിൻ വരികയാണെന്നാണ് വിചാരിച്ചത്..; റോക്കറ്റ് സ്പീഡിലാണോ ആളുകളെ കൊണ്ടുപോകുന്നത് !!; ഉദ്ഘാടന വേദിയിൽ ചാർജായി പ്രസംഗിച്ചുകൊണ്ടിരുന്ന ഗതാഗത മന്ത്രി; പെട്ടെന്ന് അതുവഴി ഹോണടിച്ച് പാഞ്ഞ ഒരു ബസ്; അതെ വേദിയിൽ വച്ച് തന്നെ പണിയും കൊടുത്ത് മന്ത്രി ഗണേഷ് കുമാർ
കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഇനി ആര്‍ക്കും പരസ്യം പിടിക്കാം; ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം നിങ്ങളുടെ അക്കൗണ്ടിലെത്തും; പുതിയ തൊഴിലവസരം തുറക്കുകയാണെന്ന് ഗതാഗത മന്ത്രി; പരസ്യ കമ്പനികള്‍ കോടികള്‍ തട്ടി; ഏഴ് വര്‍ഷത്തിനിടെ 65 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് നഷ്ടമുണ്ടായെന്നും ഗണേഷ്‌കുമാര്‍
1998 മുതല്‍ ഇതുവരെയുള്ള ഏത് ബോര്‍ഡിന്റെ കാര്യവും അന്വേഷിക്കട്ടെ; കുഴപ്പക്കാരന്‍ ഞാനെങ്കില്‍ ശിക്ഷിക്കട്ടെ; ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണം; സ്വര്‍ണ്ണപ്പാളിക്ക് തൂക്കക്കുറവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല; പോലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു; ഷാഫി പറമ്പില്‍ എം.പിയെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു, ആരാണെന്ന് ഉടന്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്; വടകര എംപിക്ക് മര്‍ദ്ദനമേറ്റതില്‍ വിവാദം കൊഴുക്കവേ വിശദീകരണവുമായി കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജു
വിഴിഞ്ഞം തീരത്ത് ഡ്യൂട്ടിക്ക് നിന്ന ഇന്ത്യൻ നാവിക സേന; അലർട്ടായി നിൽക്കവേ പുറംകടലിൽ എന്തോ..മിന്നി മറയുന്നത് പോലെ വസ്തു; ബൈനാക്കുലർ കാഴ്ചയിൽ നെഞ്ചിടിപ്പ്; പോർട്ടിനെ ലക്ഷ്യമാക്കി പായ് കപ്പലുകളുടെ കുതിപ്പ്; സ്ഥലത്ത് കോസ്‌റ്റൽ പോലീസ് അടക്കം പാഞ്ഞെത്തി; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം