SPECIAL REPORT14ന് തിരുവനന്തപുരത്ത് നിന്നും ബഹ്റൈനില്‍; 19ന് മടങ്ങിയെത്തി 22ന് മസ്കറ്റില്‍ പോകും; 26ന് വീണ്ടും കൊച്ചിയില്‍; 28ന് വീണ്ടും ഖത്തറിലേക്ക്; 30ന് വീണ്ടും തിരുവനന്തപുരത്ത് വന്ന് നവംബര്‍ 5ന് കുവൈറ്റിലേക്ക് പറക്കും; പിന്നെ അഞ്ചു ദിവസം ദുബായില്‍; 11ന് മടക്കം; വീണ്ടും നവംബര്‍ 30ന് ദുബായ് യാത്ര! അതിവിചിത്രം ഈ ഗള്‍ഫ് പര്യടനം; നേട്ടം വിമാന കമ്പനികള്‍ക്ക്! ഈ പിണറായി ഷെഡ്യൂളിന്റെ ഭാരം ഖജനാവിന് മാത്രംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 12:01 PM IST
SPECIAL REPORTപതിനെട്ടാംപടിക്ക് ഇരുവശങ്ങളിലുമായി മണിമണ്ഡപം നിര്‍മിച്ചതും അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയാന്‍ 10 ലക്ഷം രൂപ നല്കിയതും പലതവണയായി സംഭാവനയായി 25 ലക്ഷത്തോളം നല്കിയതും ഉണ്ണികൃഷ്ണന് പോറ്റിയിലൂടെ മറ്റാരോ? 2025 ജനുവരി ഒന്നിന് അന്നദാനവും പടിപൂജയും ഉദയാസ്തമന പൂജയും നടത്തിയ പോറ്റി? ഈ ഭരണ സമിതിയുടെ കാലത്തും 'ഉണ്ണികൃഷ്ണന് നിറഞ്ഞാടി'!മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 11:30 AM IST
SPECIAL REPORTമലപ്പുറത്ത് വീണ്ടും ശൈവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്താന്‍ നീക്കം തടഞ്ഞ് പോലീസ്; പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുമെതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 11:10 AM IST
SPECIAL REPORTചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പരിശോധന; ശബരിമലയിലെ സ്വര്‍ണ തട്ടിപ്പില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും നീക്കം; കട്ടിളയില്‍ നിന്നും കവര്‍ന്ന അരക്കിലോയോളം സ്വര്‍ണം കണ്ടെടുക്കുക പ്രത്യേക അന്വേഷക സംഘത്തിന്റെ ആദ്യ ചുമതലമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 11:05 AM IST
SPECIAL REPORTശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയാന്‍ വേണ്ടി സ്വര്‍ണം വഴിപാടായി നല്‍കിയത് ബെല്ലാരിയിലെ സ്വര്‍ണ്ണ കട മുതലാളി; ഭക്തനെന്ന നിലയില്‍ ആണ് നല്‍കിയതെന്ന് 'രോധാം' ജ്വല്ലറി ഉടമ; അന്വേഷണവുമായി സഹകരിക്കും; ആരാണ് ഹൈക്കോടതി വിധിയിലെ ഗോവര്ധന്? ശ്രീരമാപുരം അയ്യപ്പ ക്ഷേത്രത്തിലെ പരിചയം നല്‍കിയത് 321 ഗ്രാം സ്വര്ണ്ണംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 10:09 AM IST
SPECIAL REPORTരണ്ടാം എഫ് ഐ ആറില്‍ ദേവസ്വം ഭരണസമിതിയും പ്രതികള്‍; സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയടക്കം പത്തുപേര്‍ക്കെതിരെ അന്വേഷണം; പത്മകുമാറും ശങ്കര്‍ദാസും രാഘവനും അന്വേഷണ പരിധിയിലേക്ക്; സ്ത്രീപ്രവേശന വിവാദ സമയത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മോഷണ കേസില്‍ പ്രതി! ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസ് പുതിയ തലത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 9:32 AM IST
SPECIAL REPORTട്രാന്‍സ്ലേറ്റര്‍മാര്‍.. ചരിത്രകാരന്മാര്.. കണക്ക് പഠിപ്പിക്കലുകാര്‍.. ജേണലിസ്റ്റുകള്‍...എഴുത്തുകാര്‍..വെബ് ഡെവലപ്പേഴ്സ്.... നിര്‍മിത ബുദ്ധി ഇല്ലാതാക്കുന്നത് അനേകം തൊഴിലുകള്‍; ഈ നാല്‍പ്പത് തൊഴില്‍ ചെയ്യുന്നവര്‍ ഇപ്പോള്‍ തന്നെ തൊഴില്‍ രഹിതര്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 9:01 AM IST
SPECIAL REPORT'വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്, ക്ലിഫ് ഹൗസ്, തിരുവനന്തപുരം'! ഈ വിലാസത്തില്‍ മകന് താമസിക്കുന്നില്ലെന്ന് പറഞ്ഞ് ക്ലിഫ് ഹൗസ് ആ സമന്‍സ് മടക്കി; ഇഡി ലക്ഷ്യമിട്ടത് പിണറായിയുടെ മകന്റെ മുഴുവന്‍ ആസ്തിയും പരിശോധിക്കാന്‍; സമന്‍സ് മടക്കിയത് രക്ഷപ്പെടലായി!മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 6:37 AM IST
SPECIAL REPORTമകന്റെ സമന്‍സ് പിണറായി സിപിഎമ്മിനെ പോലും അറിയിച്ചില്ല; വിവേക് കിരണിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അക്കാര്യം മുഖ്യമന്ത്രി എന്തുകൊണ്ട് രഹസ്യമാക്കി വച്ചെന്ന ചര്‍ച്ചയും സജീവം; ആ സമന്‍സ് അയച്ചത് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍; ആ സമന്‍സ് ആവിയായതും അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 6:23 AM IST
SPECIAL REPORTവീണ്ടും ഒരു ഒക്ടോബര്‍ ! സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മയില്‍ ചിലി; സ്വര്‍ണ്ണഖനിയില്‍ കുടുങ്ങിയ 33 പേരുടെ രക്ഷാദൗത്യവും ദൗത്യത്തിനിടയിലെ ത്രികോണ പ്രണയവും ചിലിയുടെ ഓര്‍മ്മകളില്‍ നിറയുമ്പോള്മറുനാടൻ മലയാളി ഡെസ്ക്12 Oct 2025 12:07 AM IST
SPECIAL REPORT'ഭീഷണി വേണ്ട, നിയമപരമായി നീങ്ങാം' എന്ന കടുംപിടുത്തം ഉപേക്ഷിച്ചു; എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ സഭകളുമായി സിപിഎം അനുനയ ചര്‍ച്ചയ്ക്ക്; ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിനെ നേരില്‍ കണ്ടുള്ള ചര്‍ച്ച പോസിറ്റീവെന്ന് മന്ത്രി വി ശിവന്‍കുട്ടി; തിങ്കളാഴ്ച സഭാ പ്രതിനിധികളുടെ യോഗവുംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 7:03 PM IST
SPECIAL REPORTഷാഫിയുടെ മൂക്കിന്റെ ഇരുവശത്തുമുള്ള അസ്ഥികള്‍ക്ക് പൊട്ടല്‍; സി ടി സ്കാന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പങ്കുവച്ച് മെഡിക്കല്‍ ബുളളറ്റിന്‍; ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രിയങ്കയുടെ കോള്‍; മര്‍ദ്ദിച്ചിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ്.പിയുടെ വാദത്തെ ഖണ്ഡിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംസ്ഥാന വ്യാപകമായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്ഷംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 3:17 PM IST