SPECIAL REPORTവീണ്ടും ഒരു ഒക്ടോബര്‍ ! സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മയില്‍ ചിലി; സ്വര്‍ണ്ണഖനിയില്‍ കുടുങ്ങിയ 33 പേരുടെ രക്ഷാദൗത്യവും ദൗത്യത്തിനിടയിലെ ത്രികോണ പ്രണയവും ചിലിയുടെ ഓര്‍മ്മകളില്‍ നിറയുമ്പോള്മറുനാടൻ മലയാളി ഡെസ്ക്12 Oct 2025 12:07 AM IST
SPECIAL REPORT'ഭീഷണി വേണ്ട, നിയമപരമായി നീങ്ങാം' എന്ന കടുംപിടുത്തം ഉപേക്ഷിച്ചു; എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ സഭകളുമായി സിപിഎം അനുനയ ചര്‍ച്ചയ്ക്ക്; ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിനെ നേരില്‍ കണ്ടുള്ള ചര്‍ച്ച പോസിറ്റീവെന്ന് മന്ത്രി വി ശിവന്‍കുട്ടി; തിങ്കളാഴ്ച സഭാ പ്രതിനിധികളുടെ യോഗവുംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 7:03 PM IST
SPECIAL REPORTഷാഫിയുടെ മൂക്കിന്റെ ഇരുവശത്തുമുള്ള അസ്ഥികള്‍ക്ക് പൊട്ടല്‍; സി ടി സ്കാന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പങ്കുവച്ച് മെഡിക്കല്‍ ബുളളറ്റിന്‍; ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രിയങ്കയുടെ കോള്‍; മര്‍ദ്ദിച്ചിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ്.പിയുടെ വാദത്തെ ഖണ്ഡിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംസ്ഥാന വ്യാപകമായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്ഷംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 3:17 PM IST
SPECIAL REPORTമുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി, മതരാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യം; മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യമാണ് ലക്ഷ്യം; രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തോട് വിവേചനം; ദേവസ്വം മന്ത്രി ഈഴവനായതു കൊണ്ട് വളരാന്‍ അനുവദിക്കുന്നില്ല; എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നു: വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 2:48 PM IST
SPECIAL REPORTതളിപ്പറമ്പില്‍ വ്യാപാരികളുടെ കണ്മുന്നില് കത്തിയമര്‍ന്നത് ഒരു കോടിയുടെ കറന്‍സി; വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശുമെല്ലാം ഒരു പിടി ചാരമായി; പ്രാണന് രക്ഷിക്കാനുള്ള ഓട്ടത്തിനിടെ എല്ലാം നഷ്ടമായ വ്യാപാരികള്‍ സര്‍ക്കാര്‍ സഹായം തേടുന്നുമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 12:24 PM IST
SPECIAL REPORTലോകത്തിലെ പകുതിയിലധികം പക്ഷി ജീവിവര്‍ഗങ്ങളും വംശനാശത്തിലേക്ക് നീങ്ങുന്നു; ജൈവവൈവിധ്യ ഉച്ചകോടിയിലെ ശാസ്ത്രജ്ഞര്‍ ലോകത്തിന് നല്‍കുന്നത് വലിയ മുന്നറിയിപ്പ്; നീര്‍നായകളുടെയും ധ്രുവക്കരടികളുടെയും എണ്ണത്തിലും കുറവ്; ആഗോള താപനം വലിയ വെല്ലുവിളിമറുനാടൻ മലയാളി ഡെസ്ക്11 Oct 2025 12:13 PM IST
SPECIAL REPORTതാലിബാന് മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം; 'രാജ്യത്തെ വനിതകളെ അപമാനിച്ചു; നമ്മുടെ സ്വന്തം മണ്ണില്‍, നിബന്ധനകള്‍ നിര്‍ദേശിക്കാനും സ്ത്രീകള്‍ക്കെതിരെ വിവേചന അജണ്ട അടിച്ചേല്‍പ്പിക്കാനും അവര്‍ ആരാണ്? രൂക്ഷ വിമര്‍ശനവുമായി കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്11 Oct 2025 11:53 AM IST
NATIONALഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ 24.6 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു! ഇതിന് കാരണം പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റം; വോട്ടവകാശം രാജ്യത്തെ പൗരന്മാര്ക്ക് മാത്രം; അമിത് ഷായുടെ പ്ര്സതാവന ചര്‍ച്ചകളില്‍; സിഎഎ ന്യായീകിരിച്ച് കേ്ന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 11:27 AM IST
FOREIGN AFFAIRSഅപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന; എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപും; ഈ ഏറ്റുമുട്ടല്‍ ആഗോള വ്യാപാര യുദ്ധമായി മാറിയേക്കുംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 10:47 AM IST
SPECIAL REPORTപൊലീസ് ബാറ്റണ്‍ ഉപയോഗിച്ച് നേരിട്ട് തലയ്ക്ക് അടിച്ചു; ഈ അടിയില്‍ മൂക്കിന് ഗുരുതരമായി പരുക്കേറ്റു; മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടി; ഷാഫി പറമ്പിലിന് പരുക്കേറ്റത് 'ഷോ' ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നുമുള്ള വാദം തകര്‍ന്നു; ആ ദൃശ്യങ്ങളിലുള്ളത് ഏകപക്ഷീയ ബാറ്റണ്‍ അടി; ആശുപത്രി വിട്ടാല്‍ അറസ്റ്റ്! ഷാഫിയെ ഇനിയും വെറുതെ വിടില്ല; മൂക്ക് അടിച്ചു പൊട്ടിച്ചിട്ടും പക തീരാതെ പോലീസ്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 10:08 AM IST
SPECIAL REPORTയൂണിഫോം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നല്‍കണമെന്നു ചിത്രം പങ്കിട്ട് നാവികസേന മുന്‍ മേധാവി; സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടി വടിച്ചിരിക്കണമെന്ന് ചട്ടം; താടിയെടുക്കാതെ ഇനി ലാലിന് സൈനിക വേഷം ജീവിതത്തില്‍ ധരിക്കാന്‍ കഴിയുമോ?മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 9:26 AM IST
SPECIAL REPORTവിധി രാഷ്ട്രീയ അജന്‍ഡകള്‍ക്കു മേലുള്ള ഭരണഘടനയുടെ വിജയം; വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ നടക്കുന്ന റിലേ നിരാഹാരസമരത്തിന്റെ 363-ാം ദിവസത്തില്‍ നീതിയെത്തി; ആശങ്കകള്‍ നീങ്ങുന്നു; ഇനി നടപടി എടുക്കേണ്ടത് സര്‍ക്കാര്‍; മുനമ്പത്തെ ജനതയുടെ കണ്ണീരൊപ്പി ഡിവിഷന് ബെഞ്ച്; 610 കുടുംബങ്ങളുടെ സഹന സമയം വിജയമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 9:03 AM IST