SPECIAL REPORT - Page 267

യൂണിഫോം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നല്‍കണമെന്നു ചിത്രം പങ്കിട്ട് നാവികസേന മുന്‍ മേധാവി; സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടി വടിച്ചിരിക്കണമെന്ന് ചട്ടം; താടിയെടുക്കാതെ ഇനി ലാലിന് സൈനിക വേഷം ജീവിതത്തില്‍ ധരിക്കാന്‍ കഴിയുമോ?
വിധി രാഷ്ട്രീയ അജന്‍ഡകള്‍ക്കു മേലുള്ള ഭരണഘടനയുടെ വിജയം; വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ നടക്കുന്ന റിലേ നിരാഹാരസമരത്തിന്റെ 363-ാം ദിവസത്തില്‍ നീതിയെത്തി; ആശങ്കകള്‍ നീങ്ങുന്നു; ഇനി നടപടി എടുക്കേണ്ടത് സര്‍ക്കാര്‍; മുനമ്പത്തെ ജനതയുടെ കണ്ണീരൊപ്പി ഡിവിഷന്‍ ബെഞ്ച്; 610 കുടുംബങ്ങളുടെ സഹന സമയം വിജയമാകുമ്പോള്‍
അമിത് ഷായുമായുള്ള പിണറായിയുടെ ചര്‍ച്ചയുടെ വിഷയം എന്തായിരുന്നു? ലൈഫ് മിഷന്‍ ഇഡി കേസില്‍ പിണറായിയുടെ മകനും സമന്‍സ് കിട്ടിയതിന് രേഖ; വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം! ഒളിഞ്ഞിരുന്ന ഒരു വിവരം കൂടി പുറത്ത്; വിവേകിനെ വെറുതെ വിട്ടത് ചര്‍ച്ചകളില്‍
മൂന്ന് ഗ്രാം സ്വര്‍ണ്ണം മുടക്കി 475 ഗ്രാം തട്ടിയെടുത്ത മാജിക്! കേസെടുക്കുമെന്ന് ഉറപ്പായപ്പോള്‍ തിരുവനന്തപുരത്ത് നിന്നും മുങ്ങി ഉണ്ണികൃഷ്ണന്‍ പോറ്റി; രാജ്യം വിടാന്‍ പോലും സാധ്യത; മണ്ണന്തലയില്‍ കേസില്‍ നിന്നും രക്ഷിച്ചവര്‍ പോറ്റിയെ തിരുവനന്തപുരം കടക്കാനും കണ്ണടച്ചു?
ഷാഫിയുടെ മുക്കെല്ലിനുള്ളത് രണ്ടു പൊട്ടല്‍; അടിയന്തര ശസ്ത്രക്രിയ നീണ്ടത് മൂന്ന് മണിക്കൂര്‍; പേരാമ്പ്ര സി.കെ.ജി കോളേജിലെ തോല്‍വി എസ് എഫ് ഐ ഞെട്ടിച്ചു; സംഘര്‍ഷം ശബരിമല വിവാദം ഒളിപ്പിക്കാനുള്ള ഇടതു ഗൂഡാലോചനയോ? വടകര എംഎല്‍എയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം; ഇനി സംസ്ഥാന വ്യാപക പ്രതിഷേധം
നിലയ്ക്കലിലെ മെസ് തട്ടിപ്പു കണ്ടെത്തി; ഏറ്റുമാനൂരപ്പന്റെ തിരുവാഭരണത്തിലെ മുത്തു മോഷണവും തെളിയിച്ചു; മാവേലിക്കരയില്‍ മരാമത്ത് ഭീകരതയും പൊളിച്ചു; ശബരിമലയിലെ സ്വര്‍ണ്ണ മോഷ്ടാക്കളെ വളര്‍ത്താന്‍ പടിയിറക്കിയ അന്വേഷണ മികവും ഹൈക്കോടതി തിരിച്ചറിഞ്ഞു; ശബരിമല കൊള്ള തെളിയിക്കാന്‍ ബിജോയിയും; കൊള്ളക്കാര്‍ ഞെട്ടിവിറയ്ക്കുമ്പോള്‍
ഒരു ഒളിഞ്ഞു നോട്ട പരിപാടിയുണ്ട്; അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്; ഭയങ്കര മിടുക്കനായ നടനാണ്; ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് ഒക്കെ ലഭിച്ചിട്ടുണ്ട്; പേരു പറയാതെ പ്രതിഭ വിരല്‍ ചൂണ്ടിയത് ലാലിലേക്ക്; കായംകുളം എംഎല്‍എയ്‌ക്കെതിരെ സിനിമാ ലോകം പ്രതിഷേധത്തില്‍; വനിതാ നേതാവിനെ സിപിഎം ശാസിച്ചേക്കും
വാതിലിലേയും കട്ടിളപ്പടിയിലേയും സ്വര്‍ണം ആദ്യം ഉരുക്കിയെടുത്തു; ദ്വാരപാലകശില്പം കൊണ്ടു പോയത് രണ്ടാം ഘട്ടം; പാളി മാറ്റി സ്വര്‍ണം പൂശുന്നതിന് കുറച്ചു സ്വര്‍ണം മതി; പൂശുന്നത് മങ്ങുമ്പോള്‍ വീണ്ടും അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടു പോകാം; ഇടയ്ക്കിടയ്ക്ക് പരിവിനും സാധ്യത; മൂന്നില്‍ പിടി വീണു; ശബരിമലയില്‍ സംഭവിച്ചത്
ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടല്‍; ശസ്ത്രക്രിയ വേണ്ടി വന്നേക്കും; അഞ്ചുദിവസത്തേക്ക് വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍; പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയില്ലെന്ന വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ്; സംസ്ഥാന വ്യാപകമായി രാത്രി നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം; നാളെ ബ്ലോക്ക് തലത്തിലും പ്രതിഷേധം
ടെന്നസിയിലെ സൈനിക സ്‌ഫോടക വസ്തു നിര്‍മ്മാണ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; 19 ജീവനക്കാര്‍ മരിച്ചു;  കാണാതായവര്‍ക്കായി തിരച്ചില്‍; അപകടമേഖലയില്‍ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്
നാളെ താജ്മഹലും വഖഫ് ആവുമോ? ചെങ്കോട്ടയും, നിയമസഭാമന്ദിരവും ഈ കോടതി കെട്ടിടം പോലും വഖഫ് ആക്കാന്‍ കഴിയില്ലേ: മുനമ്പം കേസില്‍ വഖഫ് ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് കേരള ഹൈക്കോടതി; ഡിവിഷന്‍ ബെഞ്ച് നിരീക്ഷണം ഗുണം ചെയ്യുക കേസില്‍ പെട്ടിരിക്കുന്ന പതിനായിരങ്ങള്‍ക്ക്
ഡൊണള്‍ഡ് ട്രംപിന് എന്തുകൊണ്ട് സമാധാന നൊബേല്‍ സമ്മാനിച്ചില്ല? നയചാതുരിയോടെ മറുപടി നല്‍കിയ നോബേല്‍ കമ്മിറ്റി ചെയര്‍മാന്‍ സൂചിപ്പിച്ചത് ട്രംപ് പുരസ്‌കാരത്തിന് ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി അല്ലെന്നോ? വൈറ്റ് ഹൗസിന്റെ പ്രതിഷേധത്തിനിടെ പുരസ്‌കാരം ട്രംപിന് സമര്‍പ്പിച്ച് ജേതാവായ വെനിസ്വലന്‍ പ്രതിപക്ഷ നേതാവ് മരിന കൊറിന മച്ചാഡോ