SPECIAL REPORT - Page 268

നാളെ താജ്മഹലും വഖഫ് ആവുമോ? ചെങ്കോട്ടയും, നിയമസഭാമന്ദിരവും ഈ കോടതി കെട്ടിടം പോലും വഖഫ് ആക്കാന്‍ കഴിയില്ലേ: മുനമ്പം കേസില്‍ വഖഫ് ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് കേരള ഹൈക്കോടതി; ഡിവിഷന്‍ ബെഞ്ച് നിരീക്ഷണം ഗുണം ചെയ്യുക കേസില്‍ പെട്ടിരിക്കുന്ന പതിനായിരങ്ങള്‍ക്ക്
ഡൊണള്‍ഡ് ട്രംപിന് എന്തുകൊണ്ട് സമാധാന നൊബേല്‍ സമ്മാനിച്ചില്ല? നയചാതുരിയോടെ മറുപടി നല്‍കിയ നോബേല്‍ കമ്മിറ്റി ചെയര്‍മാന്‍ സൂചിപ്പിച്ചത് ട്രംപ് പുരസ്‌കാരത്തിന് ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി അല്ലെന്നോ? വൈറ്റ് ഹൗസിന്റെ പ്രതിഷേധത്തിനിടെ പുരസ്‌കാരം ട്രംപിന് സമര്‍പ്പിച്ച് ജേതാവായ വെനിസ്വലന്‍ പ്രതിപക്ഷ നേതാവ് മരിന കൊറിന മച്ചാഡോ
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഇസ്രയേല്‍ സൈന്യം ഭാഗികമായി പിന്മാറി;  സമാധാനം പ്രതീക്ഷിച്ച് ഫലസ്തീനികള്‍ വീടുകളിലേക്ക് മടങ്ങുന്നു;  വ്യവസ്ഥകള്‍ സമയബന്ധിതമായി ഹമാസ് അനുസരിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്കെന്ന ഭീഷണിയുമായി ബെഞ്ചമിന്‍ നെതന്യാഹു
സദാ ധരിക്കുന്നത് വെള്ളവസ്ത്രം; കഴുത്തില്‍ നിറയെ ആരാധകര്‍ സമ്മാനിച്ച ജപമാലകള്‍; റോക്ക് താരത്തെ പോലെ ഒന്നുകാണാന്‍, തൊടാന്‍ അത് നമുക്ക് കഴിയും എന്നാര്‍പ്പുവിളിക്കുന്ന അനുയായിവൃന്ദം; വെനിസ്വേലന്‍ സ്വേച്ഛാധിപതി മധൂറോയുടെ ഭരണകൂടത്തെ വിറപ്പിക്കുന്ന ഉരുക്ക് വനിത ട്രംപിനും പ്രിയപ്പെട്ടവള്‍; ഇസ്രയേലിനോട് അടുപ്പം; സമാധാന നൊബേല്‍ കിട്ടിയ മരിയ കൊറിന മച്ചാഡോ ആരാണ് ?
തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നവര്‍ അനുഭവിക്കുമെന്ന് ഖ്വാജ ആസിഫിന്റെ ഭീഷണി; പിന്നാലെ കാബൂളില്‍ സ്‌ഫോടനങ്ങള്‍; പാക്ക് സൈന്യത്തിന്റെ വ്യോമാക്രമണം; 30 ഭീകരരെ വധിച്ചതായി പാകിസ്ഥാന്റെ അവകാശവാദം
ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയറിന്റെ രണ്ടറ്റവും ധമനികളില്‍ ഒട്ടിച്ചേര്‍ന്നു; കീഹോള്‍ ശസ്ത്രക്രിയ രണ്ട് തവണയും പരാജയം;  മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍; താല്‍പര്യമില്ലെന്ന നിലപാടില്‍ യുവതിയുടെ കുടുംബം
പത്തുവര്‍ഷം കൊണ്ട് പിണറായി വിജയന്‍ സന്ദര്‍ശിച്ചത് ജപ്പാനും നെതര്‍ലന്‍ഡ്സും ലണ്ടനും ഉള്‍പ്പെടെ 26 രാജ്യങ്ങള്‍; സംസ്ഥാനത്ത് പത്തു പൈസയുടെ വിദേശ നിക്ഷേപം വന്നില്ല; വിദേശയാത്രക്ക് ഇപ്പോള്‍ കേന്ദ്രം അനുമതി നിഷേധിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യാത്രയായതിനാല്‍
സമാധാന നൊബേല്‍ പ്രതീക്ഷിച്ച ട്രംപിന് നിരാശയുടെ ദിനം; വെനിസ്വേലയിലെ ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടിയ വനിതാ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് പുരസ്‌കാരം; ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനത്തിന് മരിയ നിസ്തുല പങ്കുവഹിച്ചെന്ന് നൊബേല്‍ കമ്മിറ്റി
ആഗോള അയ്യപ്പസംഗമം മറ്റൊരു തരത്തില്‍ വഴി തിരിച്ചു വിടാനായിരുന്നു നീക്കം; ആര്‍ക്കൊക്കെ ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നതെല്ലാം അന്വേഷിക്കപ്പെടും; കുറ്റവാളികളുണ്ടെങ്കില്‍ അവരെല്ലാം നിയമത്തിന്റെ കരങ്ങളില്‍പ്പെടും; ശബരിമലയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
ദ്വാരപാലക ശില്‍പം കോടീശ്വരന് വില്‍ക്കാന്‍ കൂട്ടു നിന്നവരെല്ലാം നിയമത്തിന് മുന്നില്‍ വരണം; അയ്യപ്പന്റെ യോഗദണ്ഡും രുദ്രാക്ഷവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മകനെ ഏല്‍പിച്ചത് എന്ത് നടപടിക്രമത്തിന്റെ അടിസ്ഥാനത്തില്‍? താരങ്ങള്‍ക്ക് എതിരായ ഇ.ഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാനാണെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു; പ്രതികരിച്ച് പ്രതിപക്ഷ നേതാവ്
ഡിസംബര്‍ മാസത്തിനുള്ളില്‍ തന്നെ എന്‍എച്ച് 66 ന്റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി; പ്രവൃത്തി പുരോഗതി നേരില്‍ പരിശോധിക്കാന്‍ ഗഡ്ഗരി എത്തും; ചോദിച്ചതെല്ലാം തരുമെന്ന് മോദിയും അമിത് ഷായും മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി; കേരളം വീണ്ടും പ്രതീക്ഷയില്‍
തളിപ്പറമ്പില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച്ചയില്ല; തീ നിയന്ത്രണ വിധേയമാക്കാന്‍ അതിവേഗം കഴിഞ്ഞു; കെട്ടിടത്തിനകത്ത് ആരും കുടുങ്ങിക്കിടക്കാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത് നേട്ടമായി; ക്രെയിന്‍ എത്തിച്ചാണ് ദൗത്യം പൂര്‍ത്തിയാക്കിയത്; വീഴ്ച്ചയെന്ന ആരോപണം തള്ളി അഗ്നിശമന സേന