SPECIAL REPORT - Page 322

ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് വാക മരത്തിൽ ഇടിച്ചതോടെ കേട്ടത് ഉഗ്ര ശബ്ദം; ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിൽ പതിച്ച് വൻ അപകടം; നിമിഷ നേരം കൊണ്ട് ഫ്രണ്ട് സീറ്റിലിരുന്ന യുവതിയുടെ തലയിൽ തുളഞ്ഞു കയറി ദാരുണ മരണം; നടുക്കം മാറാതെ നാട്ടുകാർ; ഉറ്റവർക്ക് വേദനയായി ആതിരയുടെ വിയോഗ വാർത്ത
ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ ഒന്നുകില്‍ രക്ഷപ്പെടും അല്ലെങ്കില്‍ തട്ടിപ്പോവും; സ്‌ട്രോക്ക് വന്ന് കിടന്നുപോയാല്‍ തനിച്ച് കക്കൂസില്‍ പോവാന്‍ കഴിയില്ല; മരിക്കാതെ പരീക്ഷണത്തിന് ഇട്ട് കൊടുക്കും;  ഞാന്‍ പോയാല്‍....;  മരണത്തെ മുഖാമുഖം കണ്ട ആ അനുഭവ കുറിപ്പ് പങ്കുവച്ചത് രണ്ട് ദിവസം മുമ്പ്; പിന്നാലെ ടി.പി രാമചന്ദ്രന്‍ യാത്രയായി
റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ട്രംപ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ അതിവേഗ നീക്കവുമായി ഇന്ത്യ;  യു.എസ്, മധ്യേഷ്യ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ ക്രൂഡ് വാങ്ങാന്‍ നീക്കം;  ജാംനഗറിലെ റിഫൈനറിയില്‍ പരമാവധി ക്രൂഡ് ഓയില്‍ സംഭരിച്ചതിന് പിന്നാലെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി അവസാനിപ്പിച്ചെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്;  ഉപരോധം ബാധകമാകാത്ത സ്ഥാപനങ്ങളെ സമീപിക്കാനും നീക്കം
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിന് ആശ്വാസം; എഡിജിപിക്കെതിരെ തുടരന്വേഷണമില്ല; വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളും നീക്കി ഹൈക്കോടതി
സത്യം നിങ്ങള്‍ ഇതുവരെ കേട്ടതോ കണ്ടതോ അല്ല;  ജീവിതത്തില്‍ നടക്കരുതെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്;   കുടുംബപരമായ പ്രശ്‌നങ്ങളില്ല;  പ്രഫഷനല്‍ പ്രശ്‌നങ്ങള്‍;  സത്യം പുറത്തു കൊണ്ടുവരാന്‍ നിയമപരമായി മുന്നോട്ടു പോകും;  മാരിയോ ജോസഫുമായുള്ള പ്രശ്‌നത്തില്‍ പ്രതികരണവുമായി ജിജി മാരിയോ
ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ ഇസ്രായേലി പുരുഷന്‍മാരെയും ലൈംഗികമായി പീഡിപ്പിച്ചു; ലൈംഗിക പീഡനം തുടര്‍ക്കഥയായപ്പാള്‍ മതനിഷിദ്ധമല്ലേ എന്നു ചോദിച്ചു; ഇതോടെ കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; മറക്കാന്‍ ആഗ്രഹിക്കുന്ന ആ കൊടുംക്രൂരത ഇങ്ങനെ
ശബരിമല പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് പത്മകുമാര്‍ സാറാണ്; വാസു സര്‍ എന്നും വിശ്വാസികളെ തോല്‍പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ്; പത്മകുമാര്‍ സര്‍ സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ..; അറസ്റ്റിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍
രണ്ടര വര്‍ഷം കാത്തിരുന്ന് മടുത്തു! ദയവായി കസേരയില്‍ നിന്നിറങ്ങി പോകൂ: അധികാരം പങ്കിടല്‍ ഫോര്‍മുല നടപ്പാക്കണമെന്ന വാശിയില്‍ ഡികെ ശിവകുമാര്‍ പക്ഷ എംഎല്‍എമാര്‍ ഡല്‍ഹിയില്‍; ഖാര്‍ഗെയെയും കെ സിയെയും കണ്ട് സമ്മര്‍ദ്ദം ചെലുത്താന്‍ നീക്കം; നവംബര്‍ വിപ്ലവം മാധ്യമസൃഷ്ടിയെന്നും കസേരയൊഴിയുമെന്ന പ്രചാരണം തെറ്റെന്നും സിദ്ധരാമയ്യ; കര്‍ണാടകയില്‍ അധികാര വടംവലി മൂര്‍ച്ഛിക്കുന്നു
ശിവനെ..ഇത് ഏത് ജില്ലാ.!!; യോയോ ടിവിയുടെ പതിവ് ചാനൽ ചർച്ച; തെരഞ്ഞെടുപ്പിനെ കുറിച്ച് വാ തോരാതെ സംസാരിക്കാൻ ഓടിയെത്തിയ നേതാക്കൾ; ലൈവ് തുടങ്ങി പാതി ആയതും വിഷയത്തിൽ നിന്ന് തെന്നിമാറി; ഡെസ്ക്കിൽ അടിച്ച് എണീറ്റ് ബിജെപി നേതാവിന്റെ മാസ്സ് എൻട്രി; പിന്നെ അവിടെ കണ്ടത് റിയൽ ലൈഫ് തല്ലുമാല; അയ്യോ..ഇത് എന്തോന്ന് എന്ന മട്ടിലിരിക്കുന്ന അവതാരകയുടെ റിയാക്ഷനും വൈറൽ
ചോദ്യം ചെയ്യലിന് ഹാജരാകാതെ എ പത്മകുമാര്‍ മുങ്ങി നടന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമായി; സ്വര്‍ണം പൂശാന്‍ പോറ്റി അപേക്ഷ നല്‍കിയത് മുന്‍ദേവസ്വം മന്ത്രിക്കെന്ന മൊഴി കടകംപള്ളിക്ക് കുരുക്ക്?  ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്ന് കടകംപള്ളി വാദിക്കുന്നെങ്കിലും ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ ദയാദാക്ഷിണ്യം ഉണ്ടാവില്ലെന്ന് സിപിഎമ്മിനും ആശങ്ക
കൊല്ലത്തെ ഞെട്ടിച്ച് വൻ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; അപകട കാരണം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്; പ്രദേശത്ത് പരിഭ്രാന്തി
കുറ്റമെല്ലാം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും എന്‍ വാസുവിനും; ബോര്‍ഡിന് കൈമാറിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷ; ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖകള്‍ പ്രകാരം നടപടിയെന്നും എ പത്മകുമാറിന്റെ മൊഴി; ആറന്മുളയിലും ബോര്‍ഡ് ആസ്ഥാനത്തും പലവട്ടം പത്മകുമാര്‍ പോറ്റിയ കണ്ടെന്ന് എസ്‌ഐടി; പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും